St. Mary's Church Kannoth

St. Mary's Church Kannoth St. Mary's Church Kannoth

29/03/2026
17/01/2026

KCYM കണ്ണോത്തിൻ്റെ പുതിയ പേജ്..
എല്ലാവരും ഫോളോ ചെയ്ത് സപ്പോർട്ട് ചെയ്യുക..

https://www.facebook.com/share/1G3Joum6vz/

Youth organisation

05/12/2025
02/12/2025

കൊടിയേറുന്ന സന്തോഷം.. ✨

നമ്മുടെ പെരുന്നാൾ ❣️
21/11/2025

നമ്മുടെ പെരുന്നാൾ ❣️

മലയോരമുണരുന്നു കണ്ണോത്തിൻ്റെ മഹോത്സവത്തിനായ്..
മനസ്സിൽ മത്താപ്പ് വിരിയിക്കുന്ന മറ്റൊരു പെരുന്നാൾക്കാലത്തിന് ഇവിടെ തുടക്കമാവുന്നു..
ദേവാലയ നവീകരണത്തിൻ്റെ പരിമിതികൾ ഉണ്ടെങ്കിലും പരിമിതിയില്ലാത്ത കണ്ണോത്തിൻ്റെ സ്നേഹം നിങ്ങൾ ഏവരേയും കുടുംബസമേതം സ്വാഗതം ചെയ്യുന്നു..
കണ്ണോത്തമ്മ അനുഗ്രഹം ചൊരിയുന്ന ഒരു പെരുന്നാൾക്കുളിരിൻ്റെ അനുഭവം നുകരുവാൻ..

നമ്മുടെ പള്ളി
06/10/2025

നമ്മുടെ പള്ളി

28/01/2025

നമ്മുടെ പുതിയ കൊച്ചച്ചനായി നിയമിതനായ ഫാ. ജോസഫ് (ക്ലിൻസ്) വെട്ടുകല്ലേലിന് കണ്ണോത്ത് ഇടവകയിലേക്ക് ഹൃദ്യമായ സ്വാഗതം..

01/01/2025

ഇന്നലെ താമരശ്ശേരി രൂപതാ വൈദികനായി അഭിഷിക്തനായ ഫാ. മൈക്കിൾ (അഷിൻ) നീലംപറമ്പിൽ അഭിവന്ദ്യ റെമീജിയോസ് പിതാവിനോടൊപ്പം..

ഇടവകാ കുടുംബത്തിൻ്റെ പ്രാർത്ഥനാശംസകൾ..

പ്രാർത്ഥനാശംസകൾ..
30/12/2024

പ്രാർത്ഥനാശംസകൾ..

24/12/2024

"ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു.
ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്‌തു, ഇന്നു ജനിച്ചിരിക്കുന്നു."
[ലൂക്കാ 2 : 10-11]

ഏവർക്കും ക്രിസ്തുമസ് ആശംസകൾ.. ❤️

Address

St. Mary's Church, Kannoth
Kodancherry
673580

Website

Alerts

Be the first to know and let us send you an email when St. Mary's Church Kannoth posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share