St.Mary's Church, Kannoth

St.Mary's Church, Kannoth കുടിയേറ്റക്കാരുടെ അഭയസ്ഥാനം..
മലയോരത്തിൻ്റെ വിശ്വാസസ്തംഭം..
കണ്ണോത്തമ്മയുടെ പള്ളി..
മലബാറിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രം

ജനനത്തിരുനാൾ പ്രഭയിൽ കണ്ണോത്തമ്മ.. ✨
09/09/2026

ജനനത്തിരുനാൾ പ്രഭയിൽ കണ്ണോത്തമ്മ.. ✨

കണ്ണോത്തമ്മയുടെ ജനനത്തിരുനാൾ.. ✨
07/09/2026

കണ്ണോത്തമ്മയുടെ ജനനത്തിരുനാൾ.. ✨

കോടഞ്ചേരിയുടെ കലാകിരീടം കണ്ണോത്തമ്മയുടെ തിരുമുറ്റത്തെത്തിച്ച കണ്ണോത്തിൻ്റെ അഭിമാനയുവത്വത്തിന് ഇടവകയുടെ അഭിവാദ്യങ്ങൾ..
30/08/2026

കോടഞ്ചേരിയുടെ കലാകിരീടം കണ്ണോത്തമ്മയുടെ തിരുമുറ്റത്തെത്തിച്ച കണ്ണോത്തിൻ്റെ അഭിമാനയുവത്വത്തിന് ഇടവകയുടെ അഭിവാദ്യങ്ങൾ..

22/07/2026

വിശ്വാസപാതയിൽ കണ്ണോത്തിൻ്റെ കുഞ്ഞു പാദങ്ങൾ..
സൺഡേ സ്കൂൾ വാർഷികം

നമ്മുടെ Instagram പേജ് ആണ്.. എല്ലാവരുടെയും കൂടുതൽ സപ്പോർട്ട് പ്രതീക്ഷിക്കുന്നു..https://www.instagram.com/kannothchurch
10/06/2026

നമ്മുടെ Instagram പേജ് ആണ്.. എല്ലാവരുടെയും കൂടുതൽ സപ്പോർട്ട് പ്രതീക്ഷിക്കുന്നു..

https://www.instagram.com/kannothchurch

പ്രധാന അറിയിപ്പ് : ശ്രദ്ധിക്കുക
31/05/2026

പ്രധാന അറിയിപ്പ് : ശ്രദ്ധിക്കുക

കണ്ണോത്തിൻ്റെ വെളിച്ചം.. 🌟
24/05/2026

കണ്ണോത്തിൻ്റെ വെളിച്ചം.. 🌟

നമ്മുടെ പുതിയ കൊച്ചച്ചനായി നിയമിതനായ ജെറിൻ പറപ്പള്ളിൽ (OSFS) അച്ചന് കണ്ണോത്ത് ഇടവകാ കുടുംബത്തിലേക്ക് സ്‌നേഹസ്വാഗതം..
15/05/2026

നമ്മുടെ പുതിയ കൊച്ചച്ചനായി നിയമിതനായ ജെറിൻ പറപ്പള്ളിൽ (OSFS) അച്ചന് കണ്ണോത്ത് ഇടവകാ കുടുംബത്തിലേക്ക് സ്‌നേഹസ്വാഗതം..

Address

Kannoth (P. O), Kodanchery, Diocese Of Thamarassery, Kozhikode
Kodancherry
673580

Alerts

Be the first to know and let us send you an email when St.Mary's Church, Kannoth posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share