Mar Malkhe Orthodox Syrian Church,Kodanad

Mar Malkhe Orthodox Syrian Church,Kodanad മാർ മൽക്കേ സഹദ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ...

07/05/2026
07/12/2025

പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവായുടെ 50-ാം ഓർമ്മപ്പെരുന്നാൾ ദിനത്തിൽ കോടനാട് മാർ മൽക്കെ ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യൂഹാനോൻ മാർ പോളിക്കാർപോസ് മെത്രാപ്പോലീത്താ വിശുദ്ധ കുർബാന അർപ്പിച്ചു.

പെരുന്നാൾ 2025
01/02/2025

പെരുന്നാൾ 2025

കോടനാട് മാർ മൽക്കെ ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ ഓർമ്മ പെരുന്നാളിന്  Rev Fr Iyyob അച്ഛൻ  മുഖ്യ കാർമികത്...
15/08/2024

കോടനാട് മാർ മൽക്കെ ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ ഓർമ്മ പെരുന്നാളിന് Rev Fr Iyyob അച്ഛൻ മുഖ്യ കാർമികത്വം വഹിച്ചു ⛪

പെന്തിക്കോസ്തി ഞായർ
18/05/2024

പെന്തിക്കോസ്തി ഞായർ

മാനവ രാശിയുടെ പാപഭാരംതുടച്ചു നീക്കിപ്രത്യാശയുടെയുംവിശ്വാസത്തിന്റെയുംനവലോകം തുറന്നമൂന്നാം നാളിലെ ഉയിര്പ്പിന്റെ സന്ദേശംനമു...
30/03/2024

മാനവ രാശിയുടെ പാപഭാരം
തുടച്ചു നീക്കി
പ്രത്യാശയുടെയും
വിശ്വാസത്തിന്റെയും
നവലോകം തുറന്ന
മൂന്നാം നാളിലെ ഉയിര്പ്പിന്റെ സന്ദേശം
നമുക്കിവിടെ യാഥാര്തമാക്കം.
കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും
ലോകത്തെ രക്ഷിച്ച ക്രിസ്തു നിങ്ങള്‍ക്ക്
മാര്‍ഗദീപമായിരിക്കട്ടെ.
ഏവര്‍ക്കും ഈസ്റ്റർ ആശംസകളൾ

Address

Kodanad P O
Kodanad
683544

Opening Hours

8:15am - 10:30am

Telephone

+919447584233

Website

Alerts

Be the first to know and let us send you an email when Mar Malkhe Orthodox Syrian Church,Kodanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Mar Malkhe Orthodox Syrian Church,Kodanad:

Share