Basilica of Our Lady of Mt Carmel & St Joseph, Varapuzha

  • Home
  • India
  • Kochi
  • Basilica of Our Lady of Mt Carmel & St Joseph, Varapuzha

Basilica of Our Lady of Mt Carmel & St Joseph, Varapuzha Established in 1673, this had been the seat of the Metropolitans till 1904. Joseph.

The headquarters was then shifted to the town of Ernakulam hence, for easier administration. As the original seat of the Latin Bishop, this Basilica holds a unique place in the history of Latin Catholics in the area. Presently the Basilica offers solace to the faithful who gather there for the powerful intercessions of Our Lady of mount carmel and St.

11/11/2025
വരാപ്പുഴ വികാരിയത്തിലേയും അതിരൂപതയിലെയും പരേതരായ അഭിവന്ദ്യ പിതാക്കന്മാരുടെയും ശ്രേഷ്ഠ വൈദികരുടെയും ഓർമ്മയാചരിച്ചുള്ള പരേ...
10/11/2025

വരാപ്പുഴ വികാരിയത്തിലേയും അതിരൂപതയിലെയും പരേതരായ അഭിവന്ദ്യ പിതാക്കന്മാരുടെയും ശ്രേഷ്ഠ വൈദികരുടെയും ഓർമ്മയാചരിച്ചുള്ള പരേതാനുസ്മരണ ദിവ്യബലി @ വരാപ്പുഴ ബസിലിക്ക.

വാഴ്ത്തപ്പെട്ട മദർ ഏലീശ്വയുടെ തിരുസ്വരൂപം അമ്മ അന്ത്യവിശ്രമം കൊള്ളുന്ന വരാപ്പുഴ സെൻ്റ് ജോസഫ്സ് കോൺവെൻ്റിനു സമീപമുള്ള 'സ്...
10/11/2025

വാഴ്ത്തപ്പെട്ട മദർ ഏലീശ്വയുടെ തിരുസ്വരൂപം അമ്മ അന്ത്യവിശ്രമം കൊള്ളുന്ന വരാപ്പുഴ സെൻ്റ് ജോസഫ്സ് കോൺവെൻ്റിനു സമീപമുള്ള 'സ്മൃതി മന്ദിരത്തിൽ' പ്രഥമ നൊവേനയ്ക്കും
പരസ്യവണക്കത്തിനുമായി പ്രതിഷ്ഠിച്ചപ്പോൾ...

1890ലെ റീത്ത് വിഭജനത്തിനുശേഷം ആർച്ച്ബിഷപ്പ് ബർണഡിൻ ബച്ചിനെല്ലി വരാപ്പുഴയിൽ പണികഴിപ്പിച്ച വിശുദ്ധ യൗസേപ്പിൻ്റെ നാമധേയത്തിലുള്ള മഠത്തിലാണ് മദർ ഏലീശ്വയും സഹോദരിമാരും ശിഷ്ടജീവിതം നയിച്ചതും സേവനങ്ങൾ തുടർന്നതും. 1913ൽ ഈ കോൺവെൻ്റിലെ മുറിയിൽവച്ചാണ് അമ്മ തൻ്റെ ദിവ്യനാഥൻ്റെ പക്കലേക്ക് യാത്രയായത്.

വാഴ്ത്തപ്പെട്ട മദർ ഏലീശ്വയുടെ തിരുസ്വരൂപം വരാപ്പുഴ ബസിലിക്കയുടെ അൾത്താരയിൽപരസ്യവണക്കത്തിനായി ആദ്യമായി പ്രതിഷ്ഠിച്ചപ്പോൾ....
10/11/2025

വാഴ്ത്തപ്പെട്ട മദർ ഏലീശ്വയുടെ തിരുസ്വരൂപം വരാപ്പുഴ ബസിലിക്കയുടെ അൾത്താരയിൽ
പരസ്യവണക്കത്തിനായി ആദ്യമായി പ്രതിഷ്ഠിച്ചപ്പോൾ...

1890ലെ റീത്ത് വിഭജനത്തെത്തുടർന്ന്
വരാപ്പുഴയിലെത്തിയ മദർ ഏലീശ്വയെയും സഹോദരിമാരെയും വരവേറ്റത് ഈ അൾത്താരയാണ്.
സന്ന്യാസജീവിതത്തിൻ്റെ അവസാന 23 വർഷങ്ങൾ അമ്മ ശക്തി സംഭരിച്ചത് ഈ അൾത്താരയിൽനിന്നാണ്.
1913ൽ ഇഹലോകവാസം വെടിഞ്ഞ അമ്മയുടെ ദൗതികദേഹം സംസ്കരിക്കപ്പെട്ടതും ഈ ദൈവാലയാങ്കണത്തിലാണ്.

10/11/2025

വരാപ്പുഴയിലെ വാഴ്ത്തപ്പെട്ട മദർ ഏലീശ്വയുടെ കബറിടം നിരവധിപേർ മധ്യസ്ഥത തേടുന്ന ഒരു തീർഥാടനകേന്ദ്രമായി പരിണമിച്ചിരിക്കുന്നു - കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ്

'വരാപ്പുഴയുടെ മണ്ണിൽ അലിഞ്ഞ പുണ്യം' മദർ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിൽ...വരാപ്പുഴ ബസിലിക്കയിൽ കൃതജ്ഞതാബലിവരാപ്പുഴ സ്മൃതി ...
10/11/2025

'വരാപ്പുഴയുടെ മണ്ണിൽ അലിഞ്ഞ പുണ്യം' മദർ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിൽ...

വരാപ്പുഴ ബസിലിക്കയിൽ കൃതജ്ഞതാബലി

വരാപ്പുഴ സ്മൃതി മന്ദിരത്തിൽ പ്രഥമ നൊവേന

9 നവംബർ 2025 ഞായർ 5pm

https://www.youtube.com/live/nhd_PnM-m1U?si=Ei1NxeLyhPPDiG4F🙏മദർ ഏലീശ്വയുടെ വാഴ്ത്തപ്പെട്ട പദവി - കൃതജ്ഞതാബലി🙏✨വരാപ്പുഴ ...
09/11/2025

https://www.youtube.com/live/nhd_PnM-m1U?si=Ei1NxeLyhPPDiG4F

🙏മദർ ഏലീശ്വയുടെ വാഴ്ത്തപ്പെട്ട പദവി - കൃതജ്ഞതാബലി🙏

✨വരാപ്പുഴ ബസിലിക്കയിൽ

✨9 നവംബർ 2025 ഞായർ

✨വൈകിട്ട് 5ന്

🔹ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലി

🔹പ്രദക്ഷിണം (ഏലീശ്വാമ്മയുടെ സ്മൃതിമന്ദിരത്തിലേക്ക്)

🔹നൊവേന (ഏലീശ്വാമ്മയുടെ സ്മൃതിമന്ദിരത്തിൽ)

✝️മുഖ്യകാർമികൻ: മോസ്റ്റ് റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
(വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത)

💐ഏവർക്കും സ്വാഗതം!

KERALAVANI, Media Commission of Archdiocese of Verapolyവാഴ്ത്തപ്പെട്ട മദർ ഏലീശ്വ | കൃതജ്ഞത ബലി | വരാപ്പുഴ ബസിലിക്ക | NOV 9, 5 PM................................

വരാപ്പുഴ ദ്വീപിൻ്റെ ചരിത്രപൈതൃകത്തോട് പൂർണമായും നീതി പുലർത്തിക്കൊണ്ട് ഗുഡ്നസ് ടിവി അവതരിപ്പിച്ച വാഴ്ത്തപ്പെട്ട പദവിയിലേക...
08/11/2025

വരാപ്പുഴ ദ്വീപിൻ്റെ ചരിത്രപൈതൃകത്തോട് പൂർണമായും നീതി പുലർത്തിക്കൊണ്ട് ഗുഡ്നസ് ടിവി അവതരിപ്പിച്ച വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടുന്ന മദർ ഏലീശ്വയുടെ സമഗ്ര ജീവചരിത്രം

വിധവയും ഒരു മകളുടെ അമ്മയും കേരളത്തിലെ ആദ്യത്തെ കന്യാസ്ത്രീ മദർ ഏലീശ്വ വാകയിൽ|BEATIFICATION OF MOTHER ELISWA | MOTHER ELISWA| NUN|CHURCH| GOODNESS TV ...

08/11/2025

KERALAVANI, Media Commission of Archdiocese of Verapolyധന്യ മദർ ഏലീശ്വാ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം | Nov 8, 4.30 PM | Mother Eliswa | Vallarpadam Basilic...

ധന്യ മദർ എലിശ്വയുടെ വരാപ്പുഴയിലെ സ്മൃതി മന്ദിരത്തിൽ മലേഷ്യ പെനാംഗ് രൂപതാ മെത്രാൻ അത്യുന്നത കർദിനാൾ ഡോ.സെബാസ്റ്റ്യൻ ഫ്രാൻ...
08/11/2025

ധന്യ മദർ എലിശ്വയുടെ വരാപ്പുഴയിലെ സ്മൃതി മന്ദിരത്തിൽ മലേഷ്യ പെനാംഗ് രൂപതാ മെത്രാൻ അത്യുന്നത കർദിനാൾ ഡോ.സെബാസ്റ്റ്യൻ ഫ്രാൻസിസ് പുഷ്പാർച്ചന നടത്തുന്നു. ടാൻസാനിയ രൂപത മെത്രാൻ ഡോ.വിൻസൻ്റ് കോസ്മോസ് , സാമ്പിയ രൂപത മെത്രാൻ ഡോ.ജോർജ് കോസ്മോസ് ,മദർ ഏലീശ്വയുടെ നാമകരണ പോസ്റ്റ്ലെറ്റർ ഫാ.മാർക്കോ ചിയേസ,വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ.ആൻറണി വാലുങ്കൽ,സിടിസി മദർ ജനറൽ സി.ഷാഹില,വികാര്‍ ജനറൽ മോൺ. മാത്യു ഇലഞ്ഞി മിറ്റം, ഓ സി ഡി പ്രൊവിഷ്യൽ ഫാ. അഗസ്റ്റിൻ മുള്ളൂർ,ചാൻസിലർ ഫാ.എബജിൻ അറക്കൽ,എന്നിവർ സമീപം.

🙏മദർ ഏലീശ്വയുടെ വാഴ്ത്തപ്പെട്ട പദവി - കൃതജ്ഞതാബലി🙏✨വരാപ്പുഴ ബസിലിക്കയിൽ✨9 നവംബർ 2025 ഞായർ ✨വൈകിട്ട് 5ന്🔹ആഘോഷമായ പൊന്തിഫി...
08/11/2025

🙏മദർ ഏലീശ്വയുടെ വാഴ്ത്തപ്പെട്ട പദവി - കൃതജ്ഞതാബലി🙏

✨വരാപ്പുഴ ബസിലിക്കയിൽ

✨9 നവംബർ 2025 ഞായർ

✨വൈകിട്ട് 5ന്

🔹ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലി

🔹പ്രദക്ഷിണം (ഏലീശ്വാമ്മയുടെ സ്മൃതിമന്ദിരത്തിലേക്ക്)

🔹നൊവേന (ഏലീശ്വാമ്മയുടെ സ്മൃതിമന്ദിരത്തിൽ)

✝️മുഖ്യകാർമികൻ: മോസ്റ്റ് റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
(വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത)

💐ഏവർക്കും സ്വാഗതം!

Address

Basilica Of Our Lady Of Mount Carmel & Street Joseph (former Cathedral), Varapuzha
Kochi
683517

Website

Alerts

Be the first to know and let us send you an email when Basilica of Our Lady of Mt Carmel & St Joseph, Varapuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share