KCYM Pottakuzhy

KCYM Pottakuzhy official page of KCYM Pottakuzhy unit

നോമ്പു കാലത്തിന്റെ ഭാഗമായി, 22/03/2026 ഞായറാഴ്ച കെ.സി.വൈ.എം പൊറ്റക്കുഴി യൂണിറ്റിന്റെ നേതൃത്വത്തിൽ മലയാറ്റൂർ തീർത്ഥാടനം ന...
28/03/2026

നോമ്പു കാലത്തിന്റെ ഭാഗമായി, 22/03/2026 ഞായറാഴ്ച കെ.സി.വൈ.എം പൊറ്റക്കുഴി യൂണിറ്റിന്റെ നേതൃത്വത്തിൽ മലയാറ്റൂർ തീർത്ഥാടനം നടത്തി.

കെ.സി.വൈ.എം
പൊറ്റക്കുഴി
❤️🤍💛

പ്രിയരേ,​ഞങ്ങളുടെ കെ.സി.വൈ.എം പൊറ്റക്കുഴി ഇൻസ്റ്റാഗ്രാം പേജ് ഇപ്പോൾ താത്കാലികമായി പ്രവർത്തനരഹിതമാണ്. പേജ് തിരിച്ചുപിടിക്...
10/03/2026

പ്രിയരേ,
​ഞങ്ങളുടെ കെ.സി.വൈ.എം പൊറ്റക്കുഴി ഇൻസ്റ്റാഗ്രാം പേജ് ഇപ്പോൾ താത്കാലികമായി പ്രവർത്തനരഹിതമാണ്. പേജ് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ഞങ്ങൾ നടത്തിവരികയാണ്. ഉടൻ തന്നെ പേജ് പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ സഹകരണത്തിനും ക്ഷമയ്ക്കും നന്ദി!
കെ.സി.വൈ.എം
പൊറ്റക്കുഴി
❤️🤍💛

പ്രിയരേ,*കെ.സി.വൈ.എം. പൊറ്റക്കുഴിയുടെ നേതൃത്വത്തിൽ മലയാറ്റൂർ തീർത്ഥാടനം മാർച്ച്‌ 22 ഞായറാഴ്ച്ച ഉച്ചയ്ക്ക് 1.30 ന് പൊറ്റക...
09/03/2026

പ്രിയരേ,

*കെ.സി.വൈ.എം. പൊറ്റക്കുഴിയുടെ നേതൃത്വത്തിൽ മലയാറ്റൂർ തീർത്ഥാടനം മാർച്ച്‌ 22 ഞായറാഴ്ച്ച ഉച്ചയ്ക്ക് 1.30 ന് പൊറ്റക്കുഴി ദേവാലയത്തിൽ നിന്നും പുറപ്പെടുന്നു. സീറ്റ് ബുക്ക് ചെയ്യുന്നതിനും വിശദ വിവരങ്ങൾക്കും നോട്ടീസിൽ തന്നിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.*

(സീറ്റുകൾ മുൻകൂറായി പണം അടച്ച് ബുക്ക് ചെയ്യേണ്ടതാണ്.)

കെ.സി.വൈ.എം. പൊറ്റക്കുഴി
❤️🤍💛

History made! 🇮🇳 Witnessing this level of talent and determination is incredible. The tricolor flies high after a massiv...
09/03/2026

History made! 🇮🇳 Witnessing this level of talent and determination is incredible. The tricolor flies high after a massive win!

Congratulation Champions

KCYM POTTAKUZHY
❤️🤍💛

She is the ink, the paper, and the entire poemCheers to the strong, smart, and kind women who make the world a better pl...
08/03/2026

She is the ink, the paper, and the entire poem

Cheers to the strong, smart, and kind women who make the world a better place.

Happy women's day...

KCYM POTTAKUZHY
❤️🤍💛

"സ്നേഹപൂർവ്വം" പദ്ധതിയുടെ ഭാഗമായി കെ.സി.വൈ.എം പൊറ്റക്കുഴിയുടെ നേതൃത്വത്തിൽ *622* ഓളം പൊതിച്ചോറുകൾ എറണാകുളം ജനറൽ ഹോസ്പിറ്...
08/03/2026

"സ്നേഹപൂർവ്വം" പദ്ധതിയുടെ ഭാഗമായി കെ.സി.വൈ.എം പൊറ്റക്കുഴിയുടെ നേതൃത്വത്തിൽ *622* ഓളം പൊതിച്ചോറുകൾ എറണാകുളം ജനറൽ ഹോസ്പിറ്റലിൽ വിതരണം ചെയ്തു.
അതിനായി ഞങ്ങളെ സഹായിച്ച എല്ലാവർക്കും ഏറെ സ്നേഹത്തോടെ നന്ദി അറിയിക്കുന്നു.

കെ.സി.വൈ.എം പൊറ്റക്കുഴി
❤️🤍💛

ക്രിസ്തുമസിനോട് അനുബന്ധിച്ച് "Be a Santa" എന്ന പേരിൽ നാളിതുവരെ ശേഖരിച്ച ടോയ്സ്, എഡ്യൂക്കേഷൻ ടോയ്സ് എന്നിവ പൊറ്റക്കുഴി ഇട...
25/02/2026

ക്രിസ്തുമസിനോട് അനുബന്ധിച്ച് "Be a Santa" എന്ന പേരിൽ നാളിതുവരെ ശേഖരിച്ച ടോയ്സ്, എഡ്യൂക്കേഷൻ ടോയ്സ് എന്നിവ പൊറ്റക്കുഴി ഇടവക സഹവികാരി ഫാ. റാഫേൽ സ്റ്റിനിൽ കൊച്ചിൻ കോർപ്പറേഷൻ ഡിവിഷൻ 20-ലെ അങ്കണവാടികളിലെ കുട്ടികൾക്കായി അങ്കണവാടി നമ്പർ 115 വിമല ടീച്ചർ, അങ്കണവാടി നമ്പർ 100 ഗീതു ടീച്ചർ എന്നിവർക്ക് കൈമാറി. 20 -ാം ഡിവിഷൻ കൗൺസിലർ ശ്രിമതി ബ്രിജിത് അശ്വിൻ, യൂണിറ്റ് പ്രസിഡൻ്റ് അലൻ ആൻ്റണി, ബ്രദർ അലൻ കിഴക്കുത്തല എന്നിവർ സന്നിഹിതരായിരുന്നു.

കെ.സി.വൈ.എം
പൊറ്റക്കുഴി
❤️🤍💛

മണ്ണിൽനിന്ന് എടുക്കപ്പെട്ട നീ, മണ്ണിനോടു ചേരുന്നതുവരെ, നെറ്റിയിലെ വിയർപ്പുകൊണ്ടു ഭക്ഷണം സമ്പാദിക്കും. നീ പൊടിയാണ്, പൊടിയ...
18/02/2026

മണ്ണിൽനിന്ന് എടുക്കപ്പെട്ട നീ, മണ്ണിനോടു ചേരുന്നതുവരെ, നെറ്റിയിലെ വിയർപ്പുകൊണ്ടു ഭക്ഷണം സമ്പാദിക്കും. നീ പൊടിയാണ്, പൊടിയിലേക്കുതന്നെ നീ മടങ്ങും.
ഉൽപത്തി 3:19

വിഭൂതി തിരുന്നാൾ ആശംസകൾ

കെ.സി.വൈ.എം
പൊറ്റക്കുഴി
❤️🤍💛

"സ്നേഹപൂർവ്വം" പദ്ധതിയുടെ ഭാഗമായി കെ.സി.വൈ.എം പൊറ്റക്കുഴിയുടെ നേതൃത്വത്തിൽ 510 ഓളം പൊതിച്ചോറുകൾ എറണാകുളം ജനറൽ ഹോസ്പിറ്റല...
09/02/2026

"സ്നേഹപൂർവ്വം" പദ്ധതിയുടെ ഭാഗമായി കെ.സി.വൈ.എം പൊറ്റക്കുഴിയുടെ നേതൃത്വത്തിൽ 510 ഓളം പൊതിച്ചോറുകൾ എറണാകുളം ജനറൽ ഹോസ്പിറ്റലിൽ വിതരണം ചെയ്തു.
അതിനായി ഞങ്ങളെ സഹായിച്ച എല്ലാവർക്കും ഏറെ സ്നേഹത്തോടെ നന്ദി അറിയിക്കുന്നു.

കെ.സി.വൈ.എം പൊറ്റക്കുഴി
❤️🤍💛

പ്രിയരേ,*കെ.സി.വൈ.എം പൊറ്റക്കുഴി യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തുന്ന "സ്നേഹപൂർവം" പൊതിച്ചോറ് വിതരണ  പദ്ധതിയുടെ ഈ  മാസത്ത...
05/02/2026

പ്രിയരേ,

*കെ.സി.വൈ.എം പൊറ്റക്കുഴി യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തുന്ന "സ്നേഹപൂർവം" പൊതിച്ചോറ് വിതരണ പദ്ധതിയുടെ ഈ മാസത്തിലെ വിതരണം ഫെബ്രുവരി 8-ാം തിയതി, ഞായറാഴ്ച ആയിരിക്കും.

*പൊതിച്ചോറ് നൽകുവാൻ താല്പര്യമുള്ളവർ രാവിലെ കൃത്യം 11 മണിക്കു മുൻപായി പള്ളിയങ്കണത്തിലെ കളക്ഷൻ പോയിന്റിൽ എത്തിക്കേണ്ടതാണ്.*

എറണാകുളം ജനറൽ ഹോസ്പിറ്റലിലെ നിർധനരായ രോഗികൾക്കും സഹോദരങ്ങൾക്കും ആണ് ഈ പദ്ധതിയിലൂടെ പൊതിച്ചോറ് വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത്.

കെ.സി.വൈ.എം പൊറ്റക്കുഴി
❤️🤍💛

Address

Kochi

Telephone

+918921236846

Website

Alerts

Be the first to know and let us send you an email when KCYM Pottakuzhy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share