Aradhana

Aradhana ARADHANA application is redefining the conventional manual method of temple offering. Th

It is also the first and foremost platform where the devotees can connect to temple from any part of the world.

07/02/2021

Senior Account

ശിവം ശിവകരം ശാന്തംശിവാത്മാനം ശിവോത്തമംശിവമാർഗ്ഗ പ്രണേതാരംപ്രണതോസ്മി സദാശിവംഓം നമഃ ശിവായശ്രീ തൃപ്രങ്ങോട് മഹാശിവ ക്ഷേത്രം....
30/10/2020

ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം

ഓം നമഃ ശിവായ

ശ്രീ തൃപ്രങ്ങോട് മഹാശിവ ക്ഷേത്രം... ശ്രീ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട ഈ മഹാ ക്ഷേത്രം മാർക്കാണ്ടെയ പുരാണവുമായി ബന്ധപ്പെട്ടിരിക്കുന്നു. കാല നിഗ്രഹം നടത്തി തന്റെ ഭക്തനെ രക്ഷിച്ച ശ്രീ മഹാദേവൻ ഇരിക്കുന്ന ഈ മഹാക്ഷേത്രത്തിൽ ശംഖാഭിഷേകം, മൃത്യുഞ്ജയ ഹോമം, എന്നിവ വളരെ പ്രധാന പൂജകൾ ആകുന്നു. മരണ ഭയം, ദുർമരണം, ആപത്തുകളിൽ നിന്നും രക്ഷനേടാൻ തൃപ്രങ്ങോട്ടപ്പന്റെ അടുത്തെത്തുന്നവർ നിരവധി ആണ്.

ക്ഷേത്രത്തിലെ പൂജകൾ ഓൺലൈൻ ആയി ബുക്ക്‌ ചെയ്യുവാൻ ഇനി ആരാധന ആപ്പ് ഉപയോഗപ്പെടുത്താവുന്നതാണ്. അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ക്ഷേത്രങ്ങളെയും ഭക്തരെയും ബന്ധിപ്പിക്കുക എന്നതാണ് ആരാധന ആപ്പിന്റെ ധർമം. ക്ഷേത്രത്തിലെ പൂജകൾ ബുക്ക്‌ ചെയ്യുവാനും, ക്ഷേത്രങ്ങളെ പിൻതുടരുവാനും ഇപ്പോൾ തന്നെ ആരാധന ആപ്പ് പ്ലെയ്സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുക.

ലിങ്ക് - https://play.google.com/store/apps/details?id=aradhana.halo.com.aradhanana

ശ്രീ അലത്തിയൂര്‍ ഹനുമാന്‍കാവ് (പെരുംതൃക്കോവില്‍) ക്ഷേത്രംനിരമാല 2020 ഒക്ടോബര്‍ 22 വ്യാഴം മുതൽ  24 ശനി വരെ ഇനി മുന്‍കൂട്ട...
21/10/2020

ശ്രീ അലത്തിയൂര്‍ ഹനുമാന്‍കാവ് (പെരുംതൃക്കോവില്‍) ക്ഷേത്രം
നിരമാല
2020 ഒക്ടോബര്‍ 22 വ്യാഴം മുതൽ 24 ശനി വരെ

ഇനി മുന്‍കൂട്ടി ബുക്ക് ചെയ്യാം ആരാധനയിലൂടെ..

DOWNLOAD ARADHANA
Link - https://play.google.com/store/apps/details?id=aradhana.halo.com.aradhanana

For app related Queries - +919567976696

ശ്രീ അലത്തിയൂര്‍ ഹനുമാന്‍കാവ് (പെരുംതൃക്കോവില്‍) ക്ഷേത്രംതിരുവോണ പൂജ2020 ഒക്ടോബര്‍ 24 ശനിതുരുവോണ നാളില്‍ ഇനി മുന്‍കൂട്ടി...
20/10/2020

ശ്രീ അലത്തിയൂര്‍ ഹനുമാന്‍കാവ് (പെരുംതൃക്കോവില്‍) ക്ഷേത്രം
തിരുവോണ പൂജ
2020 ഒക്ടോബര്‍ 24 ശനി
തുരുവോണ നാളില്‍

ഇനി മുന്‍കൂട്ടി ബുക്ക് ചെയ്യാം ആരാധനയിലൂടെ..

DOWNLOAD ARADHANA
Link - https://play.google.com/store/apps/details?id=aradhana.halo.com.aradhanana

For app related Queries - +919567976696

*അമ്മേ നാരായണ ദേവി നാരായണ*ആറ്റൂർ ശ്രീ കാർത്ത്യായനി ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസത്തിന്റെ ഭാഗമായി ഓഗസ്റ്റ് 14nu സർവ്വ വിഘ...
11/08/2020

*അമ്മേ നാരായണ ദേവി നാരായണ*

ആറ്റൂർ ശ്രീ കാർത്ത്യായനി ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസത്തിന്റെ ഭാഗമായി ഓഗസ്റ്റ് 14nu സർവ്വ വിഘ്ന നിവാരണത്തിനും സർവ്വ മംഗളങ്ങൾക്കുമായി നടത്തുന്ന *സ്പെഷ്യൽ ഭഗവതി സേവയും, ഗണപതിഹോമവും* മുൻ‌കൂട്ടി ബുക്ക്‌ ചെയ്യൂ.

ബുക്കിങ്ങിനു വേണ്ടി *ആരാധന* ആപ്പ് ഡൗൺലോഡ് ചെയ്യുക.

സർവ്വ ഐശ്വര്യ പ്രധായിനിയായ ദേവി ഏവരെയും അനുഗ്രഹിക്കട്ടെ.

Link - https://play.google.com/store/apps/details?id=aradhana.halo.com.aradhanana

FOR QUERIES - 9567976696

🙏🙏🙏ഓം നമ: ശിവായ🙏🙏🙏 പകരനെല്ലൂർ ശ്രീ രുധിര  മഹാകാളൻ  ക്ഷേത്രത്തിൽ കർക്കടകം മാസാചരണം അനുബന്ധിച്ച് വിശേഷാൽ പൂജകൾ ആയ തൃകാല പൂ...
28/07/2020

🙏🙏🙏ഓം നമ: ശിവായ🙏🙏🙏

പകരനെല്ലൂർ ശ്രീ രുധിര മഹാകാളൻ ക്ഷേത്രത്തിൽ കർക്കടകം മാസാചരണം അനുബന്ധിച്ച് വിശേഷാൽ പൂജകൾ ആയ തൃകാല പൂജ, ഗണപതി ഹോമം എന്നീ പൂജകൾ നടത്തുന്നു പൂജകൾ ബുക്ക് ചെയ്യുന്നതിനായി ആരാധന ആപ്പ് ഡൗൺലോഡ് ചെയ്തു ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്

(നോട്ട് - ഒരു ദിവസം മുൻകൂർ ബുക്ക് ചെയ്യേണ്ടതാണ്)
ലിങ്ക് -https://play.google.com/store/apps/details?id=aradhana.halo.com.aradhanana

AVAILABLE ONLY IN PLAY STORE🙏🙏🙏

25/07/2020
ക്ഷേത്രാചാരങ്ങളും വഴിപാടുകളും നിങ്ങളുടെ വിരൽ തുമ്പിൽ ... എന്ന ആശയത്തിലൂന്നി വികസിപ്പിച്ചെടുത്ത Aradhana app നൽകുന്ന ഉപഹാ...
07/12/2019

ക്ഷേത്രാചാരങ്ങളും വഴിപാടുകളും നിങ്ങളുടെ വിരൽ തുമ്പിൽ ... എന്ന ആശയത്തിലൂന്നി വികസിപ്പിച്ചെടുത്ത Aradhana app നൽകുന്ന ഉപഹാരം ശബരിമല മേൽശാന്തി ശ്രീ സുധീർ നമ്പൂതിരിക്ക് കൈമാറിയപ്പോൾ ....
(കടപ്പാട് : ശ്രീ അജിത്ത് )

സ്വാമിയേ ശരണമയ്യപ്പ ...ശ്രീ ധർമ്മശാസ്ത അഖണ്ഡനാമവുമായി ബന്ധപ്പെട്ട നവംബർ 30 ന് ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തുന്നു. ഇപ...
25/11/2019

സ്വാമിയേ ശരണമയ്യപ്പ ...
ശ്രീ ധർമ്മശാസ്ത അഖണ്ഡനാമവുമായി ബന്ധപ്പെട്ട നവംബർ 30 ന് ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തുന്നു. ഇപ്പോൾ നിങ്ങൾ ക്ഷേത്രത്തിൽ നിന്ന് അകലെയാണെങ്കിലും നിങ്ങൾക്ക് അനുഗ്രഹം ലഭിക്കും. ആരാധന ആപ്ലിക്കേഷൻ വഴി പ്രത്യേക പൂജകൾ ബുക്ക് ചെയ്യുക. നിങ്ങളുടെ പൂജകൾ ക്ഷേത്രത്തിൽ ചെയ്തു നിങ്ങളുടെ പ്രസാദ നിങ്ങളിലേക്ക് എത്തിക്കും.
https://play.google.com/store/apps/details?id=aradhana.halo.com.aradhanana

21/11/2019
Sree Lakshmi Narayana Temple  Panjal ( Sree Lakshmi Narayana Temple) is celebrating "Kodi Archana Nidhi".  Visit and Sta...
21/11/2019

Sree Lakshmi Narayana Temple Panjal ( Sree Lakshmi Narayana Temple) is celebrating "Kodi Archana Nidhi". Visit and Stay Blessed

Address

Lavanya Building, Near EMC
Kochi

Alerts

Be the first to know and let us send you an email when Aradhana posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Aradhana:

Share

Category