SIO Kalamassery

Directions

SIO Kalamassery Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SIO Kalamassery, Religious organisation, Kochi.

Sio Ernakulam
10/10/2021

Sio Ernakulam

💚
02/11/2020

💚

14/09/2020


  *End political vendetta against anti CAA protestors* release *ASIF TANHA* ,   jamia millia student,sio leader and  ant...
24/08/2020


*End political vendetta against anti CAA protestors*

release *ASIF TANHA* , jamia millia student,sio leader and anti CAA activist

*Protests across kerala*
_2020 august 25
Tuesday_

SIO KERALA

ഇനിയും രാജമലകൾ ആവർത്തിക്കരുത് No to more Rajamalas Withdraw EIA 2020
11/08/2020

ഇനിയും രാജമലകൾ ആവർത്തിക്കരുത്

No to more Rajamalas

Withdraw EIA 2020

05/08/2020

പ്രതീക്ഷകൾ 💚 പ്രാർത്ഥനകൾ 🤲

Article 370 റദ്ദ് ചെയ്തതും ,ബാബരി ഭൂമിയിലെ കല്ലിടലുമായിആഗസ്റ്റ് 5 നെ ചരിത്രത്തിൽ രേഖപ്പെടുത്തുക പല കാരണങ്ങളാൽ ആവും. ചിലർ...
05/08/2020

Article 370 റദ്ദ് ചെയ്തതും ,ബാബരി ഭൂമിയിലെ കല്ലിടലുമായി
ആഗസ്റ്റ് 5 നെ ചരിത്രത്തിൽ രേഖപ്പെടുത്തുക പല കാരണങ്ങളാൽ ആവും. ചിലർക്ക് ഇതൊക്കെ ഭൂമി പ്രശ്നവും ഭരണഘടന പ്രശ്നവും മാത്രമാണ് എന്നാൽ ഭരണഘൂടം ഇതിലൂടെ ഉന്നം വെക്കുന്ന മുസ്ലിം സമുദായത്തേ മനപൂർവ്വം മറവിക്ക് വിട്ട് കൊടുക്കുകയാണ്.
ബാബരിയെ സംബന്ധിച്ച് *തകർത്തതൊരു പള്ളിയല്ല, വേണ്ടതൊരുപിടി ഭൂമിയുമല്ല.*

ബോധപൂർവ്വമുള്ള മറവികളേ ഓർമ്മ കൊണ്ട് നമുക്ക് പ്രതിരോധം തീർക്കാം.

*ഇസ്ഹാക്ക് കെ.എ*
*പ്രസിഡൻ്റ,*
*എസ്.ഐ.ഒ എറണാകുളം*

*They demolished the Structure**Not our Izzath*_*ബാബരി തന്നെയാണ് നീതി*_   sio kerala
04/08/2020

*They demolished the Structure*
*Not our Izzath*

_*ബാബരി തന്നെയാണ് നീതി*_




sio kerala

*ദേശീയ വിദ്യാഭ്യാസ നയം; കാവിവൽക്കരണത്തെ തള്ളിക്കളയുക: എസ്.ഐ.ഒ*കോഴിക്കോട്: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര കാബ...
03/08/2020

*ദേശീയ വിദ്യാഭ്യാസ നയം; കാവിവൽക്കരണത്തെ തള്ളിക്കളയുക: എസ്.ഐ.ഒ*

കോഴിക്കോട്: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര കാബിനറ്റ് അംഗീകരിച്ച പുതിയ വിദ്യാഭ്യാസ നയം (NEP) വിദ്യാഭ്യാസ രം​ഗത്ത്
ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും സംഘ്പരിവാറിന്റെ സാംസ്കാരിക അജണ്ടയെ ഒളിച്ചുകടത്താൻ ശ്രമിക്കുന്നതാണെന്നും എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ്. നയപരവും ഘടനാപരവുമായ സമൂല പരിഷ്കരണം നിർദേശിക്കുന്ന പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ലക്ഷ്യം വെക്കുന്ന കാവിവൽക്കരണത്തെ ചെറുക്കാൻ പുതിയ വിദ്യാഭ്യാസ നയത്തെ തള്ളിക്കളയണമെന്നും എസ്.ഐ.ഒ ആവശ്യപ്പെട്ടു. ഇന്ത്യൻ വിജ്ഞാന പാരമ്പര്യത്തെ വീണ്ടെടുക്കുക എന്നതാണ് പുതിയ വിദ്യാഭ്യാസ പോളിസിയുടെ ലക്ഷ്യങ്ങളിലൊന്നായി പുറത്തിറക്കിയ രേഖയിൽ അവകാശപ്പെടുന്നത്. വ്യത്യസ്ത സംസ്കാരങ്ങളും വിദ്യാഭ്യാസ രീതികളും നില നിന്നിരുന്ന നാട്ടിൽ നിന്ന് സംഘപരിവാർ വീണ്ടെടുക്കാൻ ശ്രമിക്കുന്ന വിജ്ഞാന പാരമ്പര്യം ഏതായിരിക്കും എന്നതിന് സംസ്‌കൃത ഭാഷക്ക് ലഭിച്ച അമിത പ്രാധാന്യം തന്നെ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യൻ ജനതയെയും അവരുടെ ചരിത്രത്തെയും രൂപപ്പെടുത്തിയ ബഹുസ്വരതകളെയും സാംസ്കാരികവൈവിധ്യങ്ങളെയും മനഃപൂർവ്വം അവഗണിക്കുകയും അതേസമയം സംസ്കൃത സാഹിത്യങ്ങൾക്കും വിജ്ഞാനീയങ്ങൾക്കും മാത്രം പ്രാമുഖ്യം നൽകുന്ന നിലപാടുമാണ് പുതിയ പോളിസി സ്വീകരിച്ചിരിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ മേഖലയെ ഏക അതോറിറ്റിയിലേക്ക് മാറ്റാനുള്ള ശ്രമവും എതിർക്കേണ്ടതാണ്. വിദ്യാഭ്യാസം സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും അധികാരമുള്ള ഒന്നായിരിക്കെ പ്രസ്തുത നയരേഖ പ്രകാരം രൂപീകരിക്കുന്ന, രാഷ്ട്രീയ ശിക്ഷാ ആയോഗ് (RSA), നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA), നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (NRF) തുടങ്ങിയ കേന്ദ്രീകൃത സംവിധാനങ്ങൾ ഇന്ത്യയുടെ ഫെഡറൽ ഘടനക്കും ഭരണഘടനക്കും എതിരും വിദ്യാഭ്യാസ മേഖലയിൽ നില നിന്നിരുന്ന വികേന്ദ്രീകൃത്യമായ ഘടനയെ തകർത്ത് സംഘ് പരിവാർ താൽപ്പര്യങ്ങൾ അടിച്ചേല്പിക്കാനുള്ള ഗൂഢനീക്കവുമായാണ് മനസ്സിലാക്കേണ്ടത്. വിദ്യാഭ്യാസ മേഖലയിൽ നിലനിന്നിരുന്ന വൈവിധ്യങ്ങളും വ്യത്യസ്തതകളും ഇല്ലാതെയാക്കുന്ന ഈ തീരുമാനം ഒറ്റക്കെട്ടായി എതിർക്കണം. സ്വതന്ത്ര ഗവേഷണത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ശ്രമമാണ് നാഷണൽ റിസേർച്ച് ഫൗണ്ടേഷനിലൂടെ സർക്കാർ ശ്രമിക്കുന്നത്. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ മാത്രമാണ് ഗവേഷണം നടത്തേണ്ടത് എന്ന പേരിൽ ഹിന്ദുത്വശക്തികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് ശ്രമം. ഗവേഷണ പ്രവർത്തനത്തിന്റെ പ്രാഥമിക കോഴ്സായ എം.ഫിൽ കോഴ്‌സ് ഇല്ലാതെയാക്കുന്നതും അതിന്റെ ഭാഗമാണ്. സംവരണം, സ്ഥാപനങ്ങളുടെ ന്യൂനപക്ഷ പദവി എന്നിവയിൽ തുടരുന്ന മൗനവും മനപൂർവമാണ് എന്നു സംശയിക്കേണ്ടിയിരുന്നു. ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന വിദ്യാഭസത്തിന്റെ വാണിജ്യ വൽക്കരണത്തെ സംബന്ധിച്ച് തീർത്തും നിഷേധാത്മകമായ സമീപനം സ്വീകരിച്ച പുതിയ പോളിസി വിപണി മാതൃകയിലുള്ള ഒരു വിദ്യാഭ്യാസ വ്യവസ്ഥയെയാണ്
മുന്നോട്ടുവെക്കുന്നതും.

ഫെഡറൽ തത്വങ്ങളും ഭരണഘടന മൂല്യങ്ങളും അട്ടിമറിച്ച് കൊണ്ട് കാവിവൽകരണം, കേന്ദ്രവത്കരണം, വാണിജ്യവത്കരണം തുടങ്ങിയ ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തെ തുറന്നെതിർക്കാൻ മുഴുവൻ ജനാധിപത്യസമൂഹവും രംഗത്തുവരണമെന്നും എസ്.ഐ.ഒ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിനാസ് ടി.എ, സെക്രട്ടറിമാരായ അംജദലി ഇ.എം, ഷിയാസ് പെരുമാതുറ, അൻവർ സലാഹുദ്ധീൻ, ഷാഹിൻ സി.എസ്, അസ്‌ലം അലി എന്നിവർ സംസാരിച്ചു.

Address

Kochi
683503

Website

Alerts

Be the first to know and let us send you an email when SIO Kalamassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share