02/09/2026
പ്രാർത്ഥനാമംഗളങ്ങൾ🕊️
2026 സെപ്റ്റംബർ 9ന് മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ വച്ച് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവാ തിരുമേനിയുടെ തിരുകരങ്ങളാൽ വിശുദ്ധ കുർബാനയെ തുടർന്ന് കോർ എപ്പിസ്കോപ്പാ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്ന ബഹുമാനപ്പെട്ട വൈദികർക്ക് ആരക്കുന്നം ഇടവകയുടെ ഹൃദയം നിറഞ്ഞ പ്രാർത്ഥനാമംഗളങ്ങൾ