Njarakkattu Bhagavathy Bhairava Temple

Njarakkattu Bhagavathy Bhairava Temple Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Njarakkattu Bhagavathy Bhairava Temple, Hindu temple, KEDAMANGALAM, NORTH PARUR , ERNAKULAM, Kochi.

28/06/2020
20/10/2019

..
Njarakattu Sree Bhagavathy Bhairava Temple, North Parur, Ernakulam Dist, Kerala..

The KALA BHAIRAVA Pooja , available only in this Temple , is Performed , named, Special Kala Bhairava Pooja , every Tuesday evening, at 7 pm, besides other regular, usual Poojas,

Devotees aspiring these Poojas, may inform the Temple Office, giving the Devotees Name and Birth Star,
at least one day ahead, either through person,, or thro messages, to 949 646 2 646 or, 98956 92981,

Charges for Special Kala Bhairava Pooja for one person, is Rs.250. per Pooja,,,If other Poojas are also desired, total amounts may be paid prior to the Poojas, by crediting the required amounts to the Templ,s Bank Account with The Canara Bank, Ezhikara Br, near North Parur, The Account No. is , 0736 10 111 4945, IFSC .......CNRB0000736. ....
We have e - mail facility, id being .........[email protected]..........
Temple is open from 6 am to 9.15 am and 5.30 pm to 7.30 pm on all days, Time may change , according to the Poojas conducted on the day..
Devotees welcome,, have a Darshan and Be Blessed by the Lord. and thr Bhagavathy. Kala Bhairava and Bhadra Kali enshrined side by side in the same Sree Kovil.., Two most Powerful .Dieties enshrined in the same Sree Kovil, , being the only Temple in Kerala , where Sree Kala Bhairava as the main Diety. . Other Kala Bhairava
Temples are at Kasi ( Vranasi ) , , Ujjain, etc, all in the Northern parts of India, ( Bharat )...
Road map is available on the Google Map, ** *Njarakattu Bhagavathy Bhairava Temple, Kedamangalam,, ***

OM NAMA SIVAYA,,..
.





W

03/08/2019

RAJA KS: കാലഭൈരവ മൂർത്തിയുടെ സഹസ്ര നാമം ആരുടെയെങ്കിലും കൈയ്യിൽ ഉണ്ടോ
05/06/2019, 22:17
- RAJA KS: ഓം ശ്രീ ഭഗവതീ കാലഭൈരവ ക്ഷേത്രം,, വടക്കേ ഇൻഡ്യയിൽ ഏറ്റവും പ്രചാരമുള്ള മൂർത്തി ആണ് ശ്രീ കാല ഭൈരവൻ,, ഈ ദേവന്റെ തിരു സാന്നിദ്ധ്യം ഉള്ള
, കേരളത്തിലെ, ഒരേ ഒരു ക്ഷേത്രം, വടക്കൻ പറവൂരിനടുത്ത്, കെടാമംഗലത്തുള്ള ഞാറക്കാട്ട് ശ്രീ ഭഗവതി ഭൈരവ ക്ഷേത്രം ആണ്,, പ്രധാനമന്ത്രി ശ്രീ മോടി, തെരഞെടുപു പത്രിക
' നൽകിയത്, വാരണാസിയിലുള്ള ദൈരവക്ഷേത്രത്തിൽ പ്രാർത്ഥിച്ചതിന് ശേഷം ആണ് ' വിജയം അറിഞ്ഞ ഉടനെ അദ്ദേഹം, വീണ്ടുo ക്ഷേത്രത്തിൽ എത്തി പ്രാർത്ഥിച്ചു,,, എന്ന്
വിവരണങ്ങൾ,, ( മറ്റൊരു ഷേത്രം, ഉജ്ജയിനിൽ ആ കുന്നു,, ഇത്രയും ശക്തിമത്തായ ഒരു ,ദേവൻ ഇല്ലാ എന്ന് പറയാം,,, കാലത്തിന്റെ അധിപ ദേവനാണ്,, നടപ്പു കാലത്തെ
എല്ലാ നന്മകൾക്കും, നല്ല അനുഭവം നൽകാനും, ദുരിതങ്ങൾക്കും, ശമനം നൽകുവാനും ഈ ദേവന് സാധിക്കുo,,,

പൂജാ സമയം നട തുറക്കുമ്പോൾ, ഭഗവാൻ. ആനന്ദചിത്തനാണ്,
ഈ സമയം സമർപ്പിക്കുന്ന എല്ലാ പ്രാർത്ഥനകളും സാധിച്ചു കൊടുക്കുമെന്ന് അഭിമതം,, വ : പറവൂരിലെ ക്ഷേത്രത്തിൽ ഏറ്റവും വിശ്രഷപ്പെട്ട ശ്രീ കാലഭൈരവ പൂജയും, ക്ഷേത്ര
ഉത്സവവും, 2019 ജുൺ 20_ ന് നടക്കുകയാണ്, താല്പര്യമുള്ള പക്ഷം, അന്ന് വെളുപ്പിന് തുടങ്ങുന്ന, രാത്രി 10- മണി വരെ ഉള്ള പൂജകളിൽ പങ്കെടുക്കുക,, സമകാലീനമായ
എല്ലാ തടസങ്ങളും, ബുദ്ധിമുട്ടുകളുo , തീർച്ചയായുo മാറി കിട്ടും, ഈ വിവരങ്ങൾ, ആദ്യമായി, ഭഗവാന്റെ തിരു നാമത്തിലുള്ള, ഈ ഗ്രൂപ്പിൽ സമർപ്പിക്കുന്നു, കുടാതെ,
ഉത്സവ സംഭവ മാ യി വിവരണങ്ങൾ, ഉള്ള നോട്ടീസും ചേർക്കുന്നു,, എല്ലാ വർക്കുo നന്മ വരുവാൻ പ്രാർത്ഥിക്കുന്നു,, പിന്നെ, താങ്കൾ ആവശ്യപ്പെട്ട സഹസ്രനാമങ്ങൾ,
ശേഖരിച്ചു കൊണ്ടിരിക്കുന്നു, പിന്നീട് ചേർക്കുന്നതാണ്,, ഓം നമ:ശിവായ,,,

ശ്രീ കാലഭൈരവേശ്വര ദേവീ നമ:,,
ക്ഷേത്രത്തിൽ എത്തിച്ചേരുവാൻ,, N Parur. ടൗണിലെ, തെക്കേ നാലു വഴി Junction- ൽ നിന്നും, തെക്കോട്ടുള്ള ഏഴിക്കര / ചാത്തനാട്
റൂട്ടിൽ 3 km കഴിയുമ്പോൾ, ശ്രീ കുടിയാകു ള ങ്ങര ദേവീ ക്ഷേത്രം , ഭർശിക്കം,, വീണ്ടം, 250 - മീറ്റർ കുടി മുമ്പോട്ട് പോകുമ്പോൾ, റോഡിന്, വലതു വശം, റോഡ്
സൈഡിൽ, ഞാറക്കാട്ട് ശ്രീ ഭഗവതി ഭൈരവ ക്ഷേത്രം " ദർശിക്കാം,,,,, ദേവിയുടെ നാമം ചൊല്ലി യിട്ട് വേണം ശ്രീ ഭൈരവനെ വിളിക്കേണ്ടത്,, " ദേവീ ദേവ. "
എന്ന. സങ്കൽപത്തിലാണ്, പ്രതിഷ്ഠ, .. ഭൈരവ ദേവൻ, ശ്രീ ഭദ്രകാളിയോടൊപ്പം, ഒരേ ശ്രീകോവിലിൽ കുടി കൊള്ളുന്നു,, രണ്ട് ശക്തീ രു പ ങ്ങൾ ഒരുമിച്ച്,,,ഓം,,
05/06/2019,

Address

KEDAMANGALAM, NORTH PARUR , ERNAKULAM
Kochi
683513

Telephone

9895692981

Website

Alerts

Be the first to know and let us send you an email when Njarakkattu Bhagavathy Bhairava Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category