Thrippakkudam Mahadeva Temple തൃപ്പക്കുടം മഹാദേവ ക്ഷേത്രം

  • Home
  • India
  • Kochi
  • Thrippakkudam Mahadeva Temple തൃപ്പക്കുടം മഹാദേവ ക്ഷേത്രം

Thrippakkudam Mahadeva Temple തൃപ്പക്കുടം മഹാദേവ ക്ഷേത്രം Thrippakkudam mahadeva temple chalackappara തൃപ്പക്കുടം മഹാദേവ ക്ഷേത്രം കുലയറ്റിക്കര.
(1)

വടക്കും നാഥന്റെ സാനിദ്ധ്യത്തിൽ പവിത്രമായ ക്ഷേത്രം.ഒരു പീാത്തിൽ രണ്ടു ശിവലിംഗങ്ങൾ ഉള്ള ക്ഷേത്രം.അഭീഷ്ട്‌ കാര്യ സിദ്ധിയ്ക്ക്‌ വിശിഷ്യാ വിവാഹ തടസ്സങ്ങൾക്കായി പാർവ്വതീമംഗലം വഴിപാട്‌ നടത്തുന്ന ക്ഷേത്രം.ശക്തൻ തംബുരാൻ വണങ്ങിയിരുന്ന ക്ഷേത്രം.കൊംബനാനയ്ക്കും , ക്ഷത്രിയനും പ്രവേശനം ഇല്ലാത്ത ക്ഷേത്രം.ഔഷധങ്ങൾ നിറഞ്ഞ മതിൽ കെട്ടിനാലും , പാർവ്വതി മംഗലം തൂകുന്ന വഴിപാട്‌ ഭക്ഷിച്ചാൽ ഉദര രോഗങ്ങൾ ശമിക്കുന്നതുമായ സാക്ഷാൽ വൈദ്യനാഥൻ ഇരുന്നരുളുന്ന ക്ഷേത്രം.ആന കല്ലായിത്തീർന്ന ക്ഷേത്രം..

Address

Chalakkappara, Between Ernakulam/Kottayam Via Kanjiramattam
Kochi
682317

Opening Hours

Monday 5am - 10am
5pm - 7:30pm
Tuesday 5am - 10am
5pm - 7:30pm
Wednesday 5am - 10am
5pm - 7:30pm
Thursday 5am - 10am
5pm - 7:30pm
Friday 5am - 10am
5pm - 7:30pm
Saturday 5am - 10am
5pm - 7:30pm
Sunday 5am - 10am
5pm - 7:30pm

Telephone

+918547859685

Website

Alerts

Be the first to know and let us send you an email when Thrippakkudam Mahadeva Temple തൃപ്പക്കുടം മഹാദേവ ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share