Kuriachante Kappela

Kuriachante Kappela Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kuriachante Kappela, Religious organisation, Puthenpally, Varapuzha, Kochi.

30/06/2026
25/05/2026

ബൈബിൾ മുഴുവനായിട്ട് എഴുതി തീർത്തു.... ഒരു വർഷത്തെ പ്രയത്നം....

ശുഭദിനം കൂട്ടുകാരെ ഇത് കുരിയച്ചന്റെ നട  ( ഭ്രാന്തൻ കുരിയച്ചന്റെ കപ്പളയൊന്നും  കുരിശു മുത്തപ്പന്റെ കപ്പേള എന്നും പഴമക്കാർ...
24/05/2026

ശുഭദിനം കൂട്ടുകാരെ ഇത് കുരിയച്ചന്റെ നട ( ഭ്രാന്തൻ കുരിയച്ചന്റെ കപ്പളയൊന്നും കുരിശു മുത്തപ്പന്റെ കപ്പേള എന്നും പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട് ) നാനാ ജാതി മതസ്ഥരായ ആളുകൾ ഈ നടയിൽ വന്ന നിലവിളക്ക് കത്തിച്ച് പ്രദക്ഷിണം വയ്ക്കുവാനും മെഴുകുതിരികൾക്ക് കത്തിക്കുവാനും ഈ നടയിൽ എത്താറുണ്ട് വെള്ളിയാഴ്ച മാത്രമാണ് തിരുനട തുറന്നിരിക്കുന്നത് കപ്പളയെ കുറിച്ച് കൂടുതൽ അറിയുന്നവർ കമന്റ് ചെയ്യണേ

Address

Puthenpally, Varapuzha
Kochi
683517

Telephone

9895942394

Website

Alerts

Be the first to know and let us send you an email when Kuriachante Kappela posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share