Mar Gregorious BethlehemChapel Thuruthikkara

Mar Gregorious BethlehemChapel Thuruthikkara മോർ ഗ്രിഗോറിയോസ് കൊച്ചു തിരുമേനിയുടെ നാമധേയത്തിൽ

വി. ദൈവമാതാവിന്റെ വാങ്ങിപ്പ് (ശൂനോയോ) പെരുന്നാൾ
14/08/2026

വി. ദൈവമാതാവിന്റെ വാങ്ങിപ്പ് (ശൂനോയോ) പെരുന്നാൾ

ക്രിസ്‌തു യേശുവിൽ പ്രിയരേ,സ്വർഗ്ഗത്തിലും ഭൂമിയിലും കാര്യനിവൃത്തിയ്ക്ക് പ്രാപ്ത‌ി ലഭിക്കപ്പെട്ട വി. ദൈവമാതാവിന്റെ വാങ്ങിപ...
09/08/2026

ക്രിസ്‌തു യേശുവിൽ പ്രിയരേ,

സ്വർഗ്ഗത്തിലും ഭൂമിയിലും കാര്യനിവൃത്തിയ്ക്ക് പ്രാപ്ത‌ി ലഭിക്കപ്പെട്ട വി. ദൈവമാതാവിന്റെ വാങ്ങിപ്പ് (ശൂനോയോ) പെരുന്നാൾ, നമ്മുടെ ദൈവാലയത്തിൽ 2026 ആഗസ്റ്റ് 14, 15 (വെള്ളി, ശനി) തീയതികളിൽ ഭക്ത്യാദരപൂർവ്വം കൊണ്ടാടുവാൻ കർത്താവിൽ പ്രത്യാശിക്കുന്നു. വിശ്വാസികൾ നോമ്പോടും പ്രാർത്ഥനയോടുംകൂടി വന്ന് പങ്കെ ടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ സാദരം ക്ഷണി ക്കുന്നു.
എന്ന്,
ഫാ. കെ.എം.ജോർജ്ജ് (വികാരി)

21/07/2026

Logo ❤️

ആദരാജ്ഞലികൾ
02/07/2026

ആദരാജ്ഞലികൾ

നവാഭിഷിക്തനായ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ഗബ്രിയേൽ മെത്രാപ്പോലീത്ത   പ്രാർത്ഥനാശംസകൾ...
30/06/2026

നവാഭിഷിക്തനായ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ഗബ്രിയേൽ മെത്രാപ്പോലീത്ത

പ്രാർത്ഥനാശംസകൾ...

ഓക്സിയോസ്.. ഓക്സിയോസ്.. ഓക്സിയോസ്.. മോർ ഗ്രിഗോറിയോസ് ഗബ്രിയേൽ ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായുടെ തൃക്ക...
30/06/2026

ഓക്സിയോസ്.. ഓക്സിയോസ്.. ഓക്സിയോസ്.. മോർ ഗ്രിഗോറിയോസ് ഗബ്രിയേൽ

ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായുടെ തൃക്കരങ്ങളാൽ
അങ്കമാലി ഭദ്രാസനത്തിലെ മൂവാറ്റുപുഴ മേഖലയുടെ സഹായ മെത്രാപ്പോലീത്തയായി വന്ദ്യ കളപ്പുരയിൽ ഗബ്രിയേൽ റമ്പാച്ചനെ മോർ ഗ്രിഗോറിയോസ് ഗബ്രിയേൽ എന്ന നാമധേയത്തിൽ അഭിഷേകം ചെയ്തു

👁️ സൗജന്യ നേത്രപരിശോധന ക്യാമ്പ് 👁️ബേത്ലഹേം എൽഡേഴ്‌സ് അസോസിയേഷൻ തുരുത്തിക്കരയുടെ ആഭിമുഖ്യത്തിൽ 2026 ജൂൺ 7 ഞായറാഴ്ച രാവിലെ...
06/06/2026

👁️ സൗജന്യ നേത്രപരിശോധന ക്യാമ്പ് 👁️
ബേത്ലഹേം എൽഡേഴ്‌സ് അസോസിയേഷൻ തുരുത്തിക്കരയുടെ ആഭിമുഖ്യത്തിൽ

2026 ജൂൺ 7 ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12 മണി വരെ

തുരുത്തിക്കർ മോർ ഗ്രീഗോറിയോസ് ബേത്ലഹേം ചാപ്പൽ ഹാളിൽ

സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.

വെട്ടം കണ്ണാശുപത്രി, പെരുമ്പിള്ളിയിലെ ഡോ. സനിത സത്യന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാർ പരിശോധനയ്ക്ക് നേതൃത്വം നൽകും.
നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കൂ — ക്യാമ്പിൽ പങ്കുചേരൂ!

സഹായനിധി മെമ്പർഷിപ് ക്യാമ്പയിന് പ്രൗഢോജ്ജ്വല തുടക്കം! ✨​ബെത്‌ലഹേം എൽഡേഴ്‌സ് അസോസിയേഷൻ സഹായനിധിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർ...
25/05/2026

സഹായനിധി മെമ്പർഷിപ് ക്യാമ്പയിന് പ്രൗഢോജ്ജ്വല തുടക്കം! ✨

​ബെത്‌ലഹേം എൽഡേഴ്‌സ് അസോസിയേഷൻ സഹായനിധിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കപ്പെട്ടു.
​🗓️ 24/05/2026 ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം നടന്ന ചടങ്ങിൽ, ബഹുമാനപ്പെട്ട വികാരി റവ. ഫാ. കെ. എം. ജോർജ് , അസോസിയേഷൻ അംഗം ശ്രീ. കെ. കെ. ജോൺ കണ്ണാമ്പിള്ളിക്ക് ആദ്യ മെമ്പർഷിപ്പ് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
​ചടങ്ങിൽ യൗപ്ദ് യക്നോ അനീഷ്‌ ജോയ് സന്നിഹിതനായിരുന്നു.
സഹായനിധിയുടെ വിജയകരമായ മുന്നേറ്റത്തിനായി എല്ലാവരുടെയും സഹകരണവും പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു.

Address

Thuruthikkara
Kochi
682314

Opening Hours

Friday 5:30am - 7am
Sunday 7:15am - 12am

Telephone

+918547253745

Website

Alerts

Be the first to know and let us send you an email when Mar Gregorious BethlehemChapel Thuruthikkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Mar Gregorious BethlehemChapel Thuruthikkara:

Shortcuts

Share