St.George Church, Eroor

St.George Church, Eroor ST.GEORCH IS THE ONE OF THE CHURCH BELONGS TO ARCHDIOCESE OF VERAPLOY IT IS SITUATED NEAR EROOR LABOR BRIDGE

2025 ഇടവക തിരുന്നാൾ കൊടികയറ്റം ⛳️💒
01/05/2025

2025 ഇടവക തിരുന്നാൾ കൊടികയറ്റം ⛳️💒

Eroor Parish Festival 2K25 🐎👨‍🏭🎉🎊📢📢📢നമ്മുടെ പരിശുദ്ധ പിതാവു കാലം ചെയ്തതിനാൽ നമ്മുടെ ഇടവക തിരുന്നാൾ നോട്ടീസിൽ കൊടുത്തിരിക...
22/04/2025

Eroor Parish Festival 2K25 🐎👨‍🏭🎉🎊

📢📢📢നമ്മുടെ പരിശുദ്ധ പിതാവു കാലം ചെയ്തതിനാൽ നമ്മുടെ ഇടവക തിരുന്നാൾ നോട്ടീസിൽ കൊടുത്തിരിക്കുന്ന തീയതികളിൽ നിന്നു മാറ്റിവച്ചിരിക്കുന്നു.

മെയ്‌ 1 - കൊടി കയറ്റം
മെയ്‌ 4 - തിരുന്നാൾ

Holy Week    ✝️
07/04/2025

Holy Week ✝️

എരൂർ ഇടവകയ്ക്ക് ഇത് അനുഗ്രഹിത നിമിഷം...എരൂർ ദേശത്തിന് ഇത് അഭിമാന മുഹൂർത്തം...എരൂർ ദേശത്തിന്റെ ചരിത്ര താളുകളിൽ തങ്കലിപികള...
08/07/2024

എരൂർ ഇടവകയ്ക്ക് ഇത് അനുഗ്രഹിത നിമിഷം...

എരൂർ ദേശത്തിന് ഇത് അഭിമാന മുഹൂർത്തം...എരൂർ ദേശത്തിന്റെ ചരിത്ര താളുകളിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെട്ട ദിനം ...

ജാതിഭേദമന്യ എരൂർ ദേശം ഒന്നിച്ച അവിസ്മരണീയ സുദിനം...

എരൂരിന്റെ മണ്ണിൽ ജനിച്ചു , കളിച്ചു , വളർന്ന ആന്റി കുട്ടൻ എന്ന ബാലൻ ദൈവ നിയോഗത്താൽ ഏവരുടേയും വാലുങ്കലച്ഛനായി , ഏവരോടും വിനയത്തോടെയും സൗമ്യതയോടെയുമുള്ള പൗരോഹിത്യ ജീവിതത്തിൽ, വാലുങ്കൽ അച്ഛനെ ദൈവം വരാപ്പുഴ അതിരൂപതയുടെ കൊച്ചു പിതാവായി ഉയർത്തി , സ്വന്തം പള്ളിയിൽ വന്നു ആന്റണി വാലുങ്കൽ പിതാവ് ദിവ്യബലി അർപ്പിച്ചു .

ദൈവാനുഗ്രഹങ്ങൾ നേരുന്നു പിതാവേ 🤲🙏

കൊച്ചു പിതാവിന് സ്വീകരണം നൽകാനായി പ്രയത്നിച്ച എല്ലാവർക്കും സ്നേഹത്തോടെ നന്ദി .

വരാപ്പുഴ അതിരൂപത സഹായ മെത്രനായി സ്ഥാനം ഏറ്റെടുത്തതിന് ശേഷം,  ആദ്യമായി ജന്മദേശത്തേക്ക്,  സ്വന്തം ഇടവക കുടുംബത്തിലേക്ക്,ആന...
03/07/2024

വരാപ്പുഴ അതിരൂപത സഹായ മെത്രനായി സ്ഥാനം ഏറ്റെടുത്തതിന് ശേഷം,

ആദ്യമായി ജന്മദേശത്തേക്ക്,
സ്വന്തം ഇടവക കുടുംബത്തിലേക്ക്,
ആന്റണി വാലുങ്കൽ പിതാവ് ജൂലൈ 7ന് വരികയാണ്

ഏവർക്കും കൊച്ചു പിതാവ് അർപ്പിക്കുന്ന ദിവ്യബലിയിലേക്കും തുടർന്നുള്ള അനുമോദന സമ്മേളനത്തിലേക്കും സ്വാഗതം.

എരൂർ ഇടവകയിക്ക് ഇത് പുണ്യ നിമിഷം...എരൂർ പള്ളിയുടെ മുറ്റത്ത് കളിച്ചു വളർന്ന ആന്റി കുട്ടൻ ...ദൈവം നിയോഗത്താൽ വരാപ്പുഴ അതിര...
30/06/2024

എരൂർ ഇടവകയിക്ക് ഇത് പുണ്യ നിമിഷം...

എരൂർ പള്ളിയുടെ മുറ്റത്ത് കളിച്ചു വളർന്ന ആന്റി കുട്ടൻ ...

ദൈവം നിയോഗത്താൽ വരാപ്പുഴ അതിരൂപത സഹായ മെത്രാനായി അഭിഷിക്തനായ അനുഗ്രഹിത ദിനം...

ആന്റണി വാലുങ്കൽ പിതാവിന് ഒത്തിരി സ്നേഹത്തോടെ സ്വന്തം ഇടവകയുടെ പ്രാർത്ഥനാശംസകൾ

ദൈവഹിതത്താൽ ഏറ്റെടുക്കാൻ ഒരുങ്ങുന്ന പുതിയ ഉത്തരവാദിത്തങ്ങൾക്ക് , നിയുക്ത സഹായ മെത്രാൻ വലുങ്കൽ അച്ഛന് സ്വന്തം ഇടവകയുടെ എല...
11/05/2024

ദൈവഹിതത്താൽ ഏറ്റെടുക്കാൻ ഒരുങ്ങുന്ന പുതിയ ഉത്തരവാദിത്തങ്ങൾക്ക് , നിയുക്ത സഹായ മെത്രാൻ വലുങ്കൽ അച്ഛന് സ്വന്തം ഇടവകയുടെ എല്ലാവിധ പ്രാർത്ഥനകളും ആശംസകളും നേരുന്നു 💐🙏🤲

ഇടവക തിരുനാൾ ഏറ്റെടുത്തു നടത്തിയ 98 വനിതാ പ്രസുദേന്തിമാർ 😇.  എല്ലാവരേയും അവരുടെ കുടുംബങ്ങളെയും വിശുദ്ധ ഗീവർഗീസിലൂടെ ദൈവം...
28/04/2024

ഇടവക തിരുനാൾ ഏറ്റെടുത്തു നടത്തിയ 98 വനിതാ പ്രസുദേന്തിമാർ 😇. എല്ലാവരേയും അവരുടെ കുടുംബങ്ങളെയും വിശുദ്ധ ഗീവർഗീസിലൂടെ ദൈവം സമൃദമായി അനുഗ്രഹിക്കട്ടെ 🥰🥰

27/04/2024
27/04/2024
27/04/2024

Address

Eroor PO Labour Corner, Near Eroor River Bridge
Kochi
682306

Website

Alerts

Be the first to know and let us send you an email when St.George Church, Eroor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share