Vasthu & jyothisham

Vasthu & jyothisham Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vasthu & jyothisham, Religious organisation, Kochi.

15/10/2024

കുളം, കിണർ എന്നിവ ഗൃഹത്തിൻ്റെ ഈശാനകോണിൽ ഉത്തമമാകുന്നു

15/02/2023

ഞങ്ങൾ സഖാക്കൾ കള്ളം പറയാറില്ല.. അറിയാമല്ലോ അല്ലെ ??

28/12/2022
21/11/2022

ലെയ്ന്‍ ട്രാഫിക് കൃത്യമായും പാലിക്കാം അപകടങ്ങൾ ഒഴിവാക്കാം.

ട്രാഫിക് നിയമലംഘനം സംബന്ധിച്ച ചിത്രങ്ങളും വീഡിയോകളും ശുഭയാത്ര ഹെല്‍പ് ലൈന്‍ ആയ 9747001099 എന്ന നമ്പരിലേക്ക് വാട്സ് ആപ്പ് ആയി അയയ്ക്കാം. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളില്‍ നിയമനടപടി സ്വീകരിക്കും.

20/11/2022

അഭ്യർത്ഥനയല്ല, അപേക്ഷയാണ്🙏

രാത്രിയിൽ വാഹനം ഓടിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് എതിരെ വരുന്ന വാഹനത്തിന്റെ ഹെഡ് ലൈറ്റിൽ നിന്നുള്ള അതിതീവ്ര പ്രകാശം. ഹൈബീം ഹെഡ് ലൈറ്റ് കാരണം ഡ്രൈവറുടെ കാഴ്ച്ച മറഞ്ഞുണ്ടാകുന്ന അപകടങ്ങൾ ദിനംപ്രതി വർദ്ധിച്ചു വരികയാണ്. ആയതിനാൽ റോഡിൽ കഴിവതും ഡിം ലൈറ്റ് ഉപയോഗിക്കുക.

27/07/2016

Address

Kochi
682505

Telephone

9446607267

Website

Alerts

Be the first to know and let us send you an email when Vasthu & jyothisham posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share