St.Sebastian's Church Puthuvype

St.Sebastian's Church Puthuvype Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St.Sebastian's Church Puthuvype, Religious organisation, Kochi.

✝️
22/02/2023

✝️

21/01/2023

✝️

✝️      #2023
17/01/2023

✝️ #2023

വരാപ്പുഴ അതിരൂപതയെ സ്നേഹിച്ച നല്ലിടയനും സംഗീതോപാസകനുമായ   അലക്സ് ചിങ്ങന്തറ അച്ചൻ യാത്രയായി .1957 ഫെബ്രുവരി 14 ന് കൂനന്മാ...
04/11/2021

വരാപ്പുഴ അതിരൂപതയെ സ്നേഹിച്ച നല്ലിടയനും സംഗീതോപാസകനുമായ അലക്സ് ചിങ്ങന്തറ അച്ചൻ യാത്രയായി .

1957 ഫെബ്രുവരി 14 ന് കൂനന്മാവ് ഇടവക ചിങ്ങന്തറ ജോസഫിന്റെയും മേരിയുടെയും മകനായി ജനിച്ച ചിങ്ങ ന്തറ അച്ചൻ 1985 ഡിസംബർ 16 ന് ആർച്ച്ബിഷപ്പ് ജോസഫ് കേളന്തറയുടെ കൈവയ്പ് ശുശ്രൂഷയിലൂടെ ക്രിസ്തുവിന്റെ നിത്യ പുരോഹിതനായി അജപാലന ശുശ്രൂഷാ ജീവിതത്തിന് ആരംഭം കുറിച്ചു.
കോട്ടുവള്ളി, വെറ്റിലപ്പാറ, വാടേൽ, കുരിശിങ്കൽ, പുതുവൈപ്പ്, പനങ്ങാട്, പൊന്നാരിമംഗലം, കോതാട്, എന്നീ ഇടവകകളിൽ സേവനം ചെയ്തു. വരാപ്പുഴ അതിരൂപതയുടെ മൈനർ സെമിനാരി റെക്ടർ ആയും അതിരൂപത എഡ്യുക്കേഷൻ കോർപ്പറേറ്റ് ഏജൻസി സെക്രട്ടറിയായും, അട്ടിപ്പേറ്റി നഗറിന്റെ അഡ്മിനിസ്ട്രേറ്റർ ആയും സേവനം ചെയ്തു.
അലക്സ് അച്ചൻ തന്റെ 2013 മുതൽ - 2020 വരെയുള്ള കാലഘട്ടം സംഗീത പഠനത്തിനു വേണ്ടി സമയം ചെലവഴിച്ചു എന്നത് അദ്ദേഹം സംഗീതത്തെ സ്നേഹിച്ചിരുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ്.
2020 മുതൽ ആവിലാ ഭവനിൽ വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ച അച്ചൻ തന്റെ സംഗീത ഉപാസന തുടർന്നുകൊണ്ടിരിക്കേ ശാരീരീക അസ്വസ്ഥതകളിലൂടെ കടന്നുപോകുകയായിരുന്നു.
ഇന്ന് നവംബർ 4 ന് രാവിലെ ഹൃദയാഘാതം വരുകയും ലൂർദ്ദ് ഹോസ്പ്പിറ്റലിലേക്ക് കൊണ്ടുപോകവേ നിത്യതയിലേക്ക് യാത്രയായി .

ബഹുമാനപ്പെട്ട അച്ചന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം🙏

❤️ പ്രിയപ്പെട്ടവരെ,     കഴിഞ്ഞ ഏപ്രിൽ മാസം 14 ന് പുതുവൈപ്പ് ഇടവകയുടെ സാരഥ്യം താല്ക്കാലികമായി ഏറ്റെടുത്ത ഫാദർ പോൾ നിധിൻ ക...
30/07/2021

❤️ പ്രിയപ്പെട്ടവരെ,

കഴിഞ്ഞ ഏപ്രിൽ മാസം 14 ന് പുതുവൈപ്പ് ഇടവകയുടെ സാരഥ്യം താല്ക്കാലികമായി ഏറ്റെടുത്ത ഫാദർ പോൾ നിധിൻ കുറ്റിശ്ശേരി 2021 ജൂലായ് 31 ന് സ്ഥാനമൊഴിയുകയാണ്.🙏
പുതിയതായി ഇടവകയുടെ വികാരിയായി ചാർജ്ജ് ഏറ്റെടുക്കുന്നത്✨ ഫാദർ പ്രസാദ് കാനപ്പിള്ളി✨യാണ്
ചേരാനല്ലൂർ നിത്യസഹായ മാതാ പള്ളി വികാരിയായി സേവനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജൂലായ് 31 ശനിയാഴ്ച്ച വൈകീട്ട് 5.30 നാണ് ഫാദർ പ്രസാദ് കാനപ്പിള്ളി പുതുവൈപ്പ് ഇടവകയിലേയ്ക്ക് കടന്നു വരുന്നത്.
പുതിയ വികാരിയച്ചനെ സ്വീകരിക്കുവാൻ കോവിഡ് - 19 മാനദണ്ഡമനുസരിച്ച് 20 പേർക്കേ അനുമതിയുള്ളൂ ,
ആയതിനാൽ Block കമ്മറ്റി അംഗങ്ങൾ എല്ലാവരും പ്രസാദ് അച്ചനെ സ്വീകരിക്കുവാൻ ജൂലായ് 31 ശനിയാഴ്ച്ച വൈകീട്ട് 5 മണിക്ക് തന്നെ എത്തിച്ചേരണമെന്ന് അഭ്യാർത്ഥിക്കുന്നു.

10/08/2019

കർത്താവ് നേരെ വന്ന് ആരെയും രക്ഷിക്കില്ല.. അതിനാണ് അവിടുന്ന് ഇക്കണ്ട ടെക്നോളജി ഒക്കെ തന്നിരിക്കുന്നത്.. പലരുടെയും രൂപത്തിൽ കർത്താവ് രക്ഷിക്കാൻ വരുമ്പോ അവരോട് സഹകരിക്കുക..

19/04/2019
പെസഹ ആശംസകൾ
18/04/2019

പെസഹ ആശംസകൾ

Address

Kochi
682504

Website

Alerts

Be the first to know and let us send you an email when St.Sebastian's Church Puthuvype posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share