Thiruvankulam

Thiruvankulam Thiruvankulam Is Near to Chottanikkara Devi Temple And Hill Palace Museum.

Lost her near Mariamman Koil Road Thiruvankulam
05/10/2021

Lost her near Mariamman Koil Road Thiruvankulam

.....MISSING.......Thiruvankulum അമ്പല പരിസരത്തുള്ള സുഹൃത്തുക്കളുമായി ദയവായി ഷെയർ ചെയ്യുക.  എന്റെ ചാര നിറമുള്ള പെൺ പൂച്ച...
05/09/2020

.....MISSING.......

Thiruvankulum അമ്പല പരിസരത്തുള്ള സുഹൃത്തുക്കളുമായി ദയവായി ഷെയർ ചെയ്യുക.

എന്റെ ചാര നിറമുള്ള പെൺ പൂച്ച (2 വയസ്സ് ) തിരുവാങ്കുളം ശിവ ക്ഷേത്രത്തിനു തെക്കു വശത്തു Mariyamman Kovil road ജനൿഷനടുത്തുള്ള എന്റെ വീട്ടിൽ നിന്ന് Sept 1-നു നഷ്ടപ്പെട്ടു. അതിനെ കണ്ടിട്ടുണ്ടെങ്കിൽ വിവരമറിയിക്കാൻ അപേക്ഷിക്കുന്നു. കാണാതാകുമ്പോൾ ചുവന്ന ചെസ്റ്റ് collar ഉണ്ടായിരുന്നു.

Contact no. +91 8281456477/ +91 9886878415

ഇന്ന് ചിങ്ങം 1...പുത്തൻ പ്രതീക്ഷകളുമായി ഒരു പുതു വർഷം കൂടി...കാർഷിക സമൃദ്ധിയുടെയും കേരള സംസ്കാരത്തിന്റെയും സാഹോദര്യത്തിന...
17/08/2016

ഇന്ന് ചിങ്ങം 1...പുത്തൻ പ്രതീക്ഷകളുമായി ഒരു പുതു വർഷം കൂടി...കാർഷിക സമൃദ്ധിയുടെയും കേരള സംസ്കാരത്തിന്റെയും സാഹോദര്യത്തിന്റെയും പ്രീതികം കൂടിയാണ് ഓരോ ചിങ്ങ മാസവും...സമ്പൽസമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രീതികമായ പൊന്നോണത്തെ വരവേൽക്കാൻ ഇനിയും കുറച്ചു ദിവസങ്ങൾ കൂടി....ഇനിയും പുലിയിറങ്ങും ,ചിങ്ങ വയൽ കിളികൾ പാടും, നിറഭേദങ്ങളുടെ പൂക്കാലം വരവായി, ആറന്മുളയിലും പായിപ്പാട്ട് ആറ്റിലും വഞ്ചി പാട്ടിന്റെ താളം ഉയരും, എങ്ങും തിരുവാതിര കളിയുടെ ആരവം ഉയരും.....അതേ ചിങ്ങം വരവായി....മാവേലി തമ്പുരാനെ വരവേൽക്കാം....എന്റെ ഹൃദയം നിറഞ്ഞ ചിങ്ങമാസ ആശംസകൾ....

17/08/2015

ഇന്നു ചിങ്ങം ഒന്ന് കർക്കിടകത്തിന്റെ കാർമേഘങ്ങൾ മാറി ചിങ്ങത്തിന്റെ പൊൻപുലരി .മലയാളികളുടെ ജീവിതത്തിലെ ആണ്ടുപിറപ്പ് .ഈ പുതുവർഷം എല്ലാവർക്കും സർവ ഐശ്വര്യങ്ങളും നൽകട്ടെ എന്ന് ആശംസിക്കുന്നു. എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ....😊🎁🎆🎇🎊🎉🍲🍜💝

18/07/2015

Eid Mubarak.. .. ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥

പുത്തനുടുപ്പുമിട്ട്‌ ബാഗിൽ ബുക്കുകളും പേനയുമായി.. ആക്ഷരലോകത്തക്ക്‌ കടന്നു ചെല്ലുന്ന കുരുന്നുകൾക്ക്‌  ഒരായിരം ആശംസകൾ...
01/06/2015

പുത്തനുടുപ്പുമിട്ട്‌ ബാഗിൽ ബുക്കുകളും പേനയുമായി.. ആക്ഷരലോകത്തക്ക്‌ കടന്നു ചെല്ലുന്ന കുരുന്നുകൾക്ക്‌ ഒരായിരം ആശംസകൾ...

10/04/2015

Advanced വിഷു ആശംസകള്‍...! :)

05/04/2015

എല്ലാവർക്കും ഈസ്റ്റർ ആശംസകൾ... ♥ :)

തിരുവാങ്കുളം ശിവക്ഷേത്രം തിരുവുത്സവം 2015 feb 19 -  28
22/02/2015

തിരുവാങ്കുളം ശിവക്ഷേത്രം തിരുവുത്സവം 2015 feb 19 - 28

Address

Thiruvankulam
Kochi
682305

Website

Alerts

Be the first to know and let us send you an email when Thiruvankulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category