05/07/2026
നമ്മുടെ പള്ളിയിൽ എൽഡേഴ്സ് അസോസ്സിയേഷൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. അധ്യക്ഷൻ വികാരി റവ. ഫാ. മാത്യൂസ് കോണിച്ചോട്ടിൽ, റവ ഫാ .വർക്കി പാറെക്കഴിയിൽ. റവ ഫാ പത്രോസ് പാണ്ടാലിൽ. ട്രസ്റ്റിമാർ ശ്രീ വർക്കി TP. സജിT മാത്യു എന്നിവർ സന്നിഹിതരായിരുന്നു എൻഡേഴ്സ് അസോസ്സിയേഷൻ സെക്രട്ടറി ശ്രീ മാത്യൂസ് കെ പോൾ സ്വാഗതം ആശംസിച്ചു
woman Civil Excise officer
Neslie S ക്ലാസ്സ് നയിച്ചു