Poyyakkunnam mahadeva temple

Poyyakkunnam mahadeva temple CONTACT NO:- 0484 3292449.

പടിഞ്ഞാറോട്ട് ദര്‍ശനമയിട്ടുള്ള അപൂര്‍വ്വം ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് പോയ്യക്കുന്നം ശ്രീ മഹാദേവ ക്ഷേത്രം. അഭീഷ്ട്ടകാര്യസിദ്ധിക്കും ദോഷപരിഹാരങ്ങള്‍ക്കും ഇവിടെ ദര്‍ശനം നടത്തുന്നത് അത്യുത്തമം. മണ്ഡലകാലത്ത് അഭൂതപൂര്‍വമായ തിരക്ക് അനുഭവപ്പെടുന്ന ഇവിടെ എല്ലാ വിധ പൂജകളും ഹോമങ്ങളും നടത്തപ്പെടുന്നതാണ്. നിറഞ്ഞഭക്തിയോടെ ഇവിടെ വന്നു പ്രാര്‍ത്ഥിക്കുന്ന എല്ലാവരെയും ശ്രീ പൊയ്യക്കുന്നത്തപ്പന്‍ അനുഗ്രഹിക്കുമെന്ന കാര്യത്തില്‍ സംശയം ഇല്ല.

Address

Kizhakkambalam
Kochi

Telephone

+919495319353

Website

Alerts

Be the first to know and let us send you an email when Poyyakkunnam mahadeva temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category