St Sebastian's Church Thoppumpady

St Sebastian's Church Thoppumpady Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St Sebastian's Church Thoppumpady, Thoppumpady, Kochi.

"ഞങ്ങളുടെ ദൈവമേ, അങ്ങേക്കു ഞങ്ങള്‍ നന്‌ദി പറയുകയും അങ്ങയുടെ മഹത്വമുള്ള നാമത്തെ സ്‌തുതിക്കുകയും ചെയ്യുന്നു."(1 ദിനവൃത്താന...
22/04/2026

"ഞങ്ങളുടെ ദൈവമേ, അങ്ങേക്കു ഞങ്ങള്‍ നന്‌ദി പറയുകയും അങ്ങയുടെ മഹത്വമുള്ള നാമത്തെ സ്‌തുതിക്കുകയും ചെയ്യുന്നു."
(1 ദിനവൃത്താന്തം 29 : 13)

"അവൻ ഇവിടെയില്ല, ഉയിർപ്പിക്കപ്പെട്ടു. "(ലൂക്കാ-24:5)
04/04/2026

"അവൻ ഇവിടെയില്ല, ഉയിർപ്പിക്കപ്പെട്ടു. "
(ലൂക്കാ-24:5)

04/04/2026

ദുഃഖവെള്ളിയാഴ്ച നടന്ന കർത്താവിന്റെ പീഡാനുഭവ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള നഗരികാണിക്കൽ പ്രദക്ഷിണം 🙏

04/04/2026
03/04/2026

പെസഹാവ്യാഴാഴ്ചയിലെ തിരുക്കർമ്മങ്ങൾ🙏
📷 Dinu Kalarikkal പകർത്തിയത്

മനുഷ്യസങ്കൽപ്പങ്ങൾക്കതീതമായി പീഡകളും നിന്ദകളും ഏറ്റുവാങ്ങി, കാൽവരിയിൽ സ്വയം ബലിയായിത്തീർന്ന രക്ഷകൻ്റെ ഓർമ്മദിനം- ദുഃഖവെള...
03/04/2026

മനുഷ്യസങ്കൽപ്പങ്ങൾക്കതീതമായി പീഡകളും നിന്ദകളും ഏറ്റുവാങ്ങി, കാൽവരിയിൽ സ്വയം ബലിയായിത്തീർന്ന രക്ഷകൻ്റെ ഓർമ്മദിനം- ദുഃഖവെള്ളി
ഇന്നത്തെ തിരുക്കർമ്മങ്ങൾ👇

ഏവർക്കും പ്രാർത്ഥനാനിർഭരമായ പെസഹാവ്യാഴം ആശംസിക്കുന്നു...ഇന്നത്തെ തിരുക്കർമ്മങ്ങൾ👇
02/04/2026

ഏവർക്കും പ്രാർത്ഥനാനിർഭരമായ പെസഹാവ്യാഴം ആശംസിക്കുന്നു...
ഇന്നത്തെ തിരുക്കർമ്മങ്ങൾ👇

തോപ്പുംപടി സെൻ്റ്. സെബാസ്റ്റ്യൻസ് ഇടവകയിൽ അൽമായ സംഗമം- മലയാള മനോരമ വാർത്ത
09/02/2026

തോപ്പുംപടി സെൻ്റ്. സെബാസ്റ്റ്യൻസ് ഇടവകയിൽ അൽമായ സംഗമം- മലയാള മനോരമ വാർത്ത

തോപ്പുംപടി സെൻ്റ്. സെബാസ്റ്റ്യൻസ് ഇടവക- അൽമായ സംഗമംതോപ്പുംപടി സെൻ്റ്. സെബാസ്റ്റ്യൻസ് ഇടവക അൽമായ ശുശ്രൂഷ സമിതിയുടെ നേതൃത്...
09/02/2026

തോപ്പുംപടി സെൻ്റ്. സെബാസ്റ്റ്യൻസ് ഇടവക- അൽമായ സംഗമം

തോപ്പുംപടി സെൻ്റ്. സെബാസ്റ്റ്യൻസ് ഇടവക അൽമായ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ഇടവകയിലെ അൽമായ നേതാക്കളെയും ഇടവകയിലെ ഡോക്ടർസ്, എൻജിനീയർസ്, അഡ്വക്കേറ്റ്സ് എന്നിവരുടെയും കെ.എൽ.സി.എ അംഗങ്ങളുടെയും സംയുക്ത സംഗമം സംഘടിപ്പിക്കുകയുണ്ടായി. കൊച്ചി രൂപത ബി.സി.സി ഡയറക്ടർ ഫാ. ബെന്നി തോപ്പിൽപറമ്പിൽ ഉദ്ഘാടന കർമം നിർവഹിച്ചു. തുറവിയോടുകൂടിയുള്ള സഭയോടുള്ള സമീപനമാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത് എന്ന് അച്ചൻ പറയുകയുണ്ടായി. ഇടവക വികാരി ഫാ. ടോമി ചമ്പക്കാട് അധ്യക്ഷത വഹിച്ചു.

കെ. എൽ.സി.എ കൊച്ചി രൂപത പ്രസിഡൻ്റ് ടി. എ ഡാൽഫിൻ മുഖ്യപ്രഭാഷണം നടത്തി. അൽമായ ശുശ്രൂഷ സമിതി കൺവീനർ കാസി പൂപ്പന, കെ.എൽ.സി.എ തോപ്പുംപടി യൂണിറ്റ് പ്രസിഡൻ്റ് ജോസഫ് സുമീത്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സോളമൻ ആൻ്റണി, സെൻട്രൽ കമ്മിറ്റി കൺവീനർ ജോർജ്ജ് ജെയ്സൺ, ശുശ്രൂഷ സമിതി ട്രഷറർ മിനി ചാൾസ് എന്നിവർ പ്രസംഗിച്ചു. അൽമായ സംഗമത്തിൻ്റെ ഭാഗമായി ഡോക്ടർസ് ഫോറം, എൻജിനീയർസ് ഫോറം, അഡ്വക്കേറ്റ്സ് ഫോറം എന്നിവ രൂപീകരിക്കുകയും ചെയ്തു.

വി. സെബസ്ത്യാനോസിന്റെ തിരുനാൾ ദിനം!വി. സെബസ്ത്യാനോസേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ...🙏
20/01/2026

വി. സെബസ്ത്യാനോസിന്റെ തിരുനാൾ ദിനം!

വി. സെബസ്ത്യാനോസേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ...🙏

തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വി. സെബസ്ത്യാനോസിന്റെ 192-ാമത് കൊമ്പ്രേരിയ തിരുനാൾ - 2026 ജനുവരി 19 മുതൽ 25 വര...
17/01/2026

തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വി. സെബസ്ത്യാനോസിന്റെ 192-ാമത് കൊമ്പ്രേരിയ തിരുനാൾ - 2026 ജനുവരി 19 മുതൽ 25 വരെ

ഏവർക്കും സ്വാഗതം!

Address

Thoppumpady
Kochi
682005

Website

Alerts

Be the first to know and let us send you an email when St Sebastian's Church Thoppumpady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share