Mor Baselious Jacobite Church

Mor Baselious Jacobite Church Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mor Baselious Jacobite Church, Religious organisation, Kochi.

19/01/2020

ദരിദ്രന്‍െറ സമ്പത്തു തട്ടിയെടുത്ത്‌ബലിയര്‍പ്പിക്കുന്നവന്‍ പിതാവിന്‍െറ മുമ്പില്‍വച്ചു പുത്രനെകൊല്ലുന്നവനെപ്പോലെയാണ്‌.
പ്രഭാഷകന്‍ 34 : 24
ദൈവനീത്തിക്കായി
പ്രതീക്ഷയോടെ പ്രാർത്ഥനയിൽ
മണികണ്ടംൻച്ചാൽ ഇടവക😥😥😥

ഇന്ന് കോതമംഗലം ചെറിയപള്ളിയിൽ പരിശുദ്ധ കബറിനെ വണങ്ങുന്ന കരിവീരൻ
16/01/2020

ഇന്ന് കോതമംഗലം ചെറിയപള്ളിയിൽ പരിശുദ്ധ കബറിനെ വണങ്ങുന്ന കരിവീരൻ

കോതമംഗലം മതമൈത്രി സമതിയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ  ശ്രേഷ്ഠ കാതോലിക്ക ബാവ പ്രസംഗിക്കുന്നു  .ചെറിയപള്ളി സംരക്ഷിക്കാൻ വേണ...
16/01/2020

കോതമംഗലം മതമൈത്രി സമതിയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ ശ്രേഷ്ഠ കാതോലിക്ക ബാവ പ്രസംഗിക്കുന്നു .
ചെറിയപള്ളി സംരക്ഷിക്കാൻ വേണ്ടി ആദ്യം മരിച്ചു വീഴാൻ താൻ തയ്യാറാണെന്നും ഇനി സമരത്തിന്റെ മുൻനിരയിൽ താൻ എപ്പോഴും ഉണ്ടാകും എന്നും യോഗം ഉത്ഘാടനം ചെയ്തു കൊണ്ട് ശ്രേഷ്ഠ ബാവാ പറഞ്ഞു.

❤️ഫോട്ടോ എടുക്കുന്നുണ്ടേ വേഗം എടുക്ക്... അച്ചനെന്നെ ഇപ്പോ മുക്കും❤️
16/01/2020

❤️ഫോട്ടോ എടുക്കുന്നുണ്ടേ വേഗം എടുക്ക്... അച്ചനെന്നെ ഇപ്പോ മുക്കും❤️

18/11/2019
08/09/2019

Fr Neyon Paulose

Address

Kochi

Website

Alerts

Be the first to know and let us send you an email when Mor Baselious Jacobite Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share