St. Pauls Syrian Malankara Catholic Church, Panayam

  • Home
  • India
  • Kochi
  • St. Pauls Syrian Malankara Catholic Church, Panayam

St. Pauls Syrian Malankara Catholic Church, Panayam St. Paul's Malankara Syrian Catholic church , Panayam. (Anchal District)

നമുക്ക് ആഗ്രഹിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ നന്മയാണ് കുടുംബത്തിലെ ഐക്യമെന്ന് ലിയോ 14-ാമന്‍ മാര്‍പാപ്പ. കുടുംബങ്ങളുടെയും ...
03/06/2025

നമുക്ക് ആഗ്രഹിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ നന്മയാണ് കുടുംബത്തിലെ ഐക്യമെന്ന് ലിയോ 14-ാമന്‍ മാര്‍പാപ്പ. കുടുംബങ്ങളുടെയും കുട്ടികളുടെയും മുത്തശ്ശിമുത്തച്ഛന്‍മാരുടെയും വയോധികരുടെയും ജൂബിലിയുടെ സമാപനത്തോടനുബന്ധിച്ച് അര്‍പ്പിച്ച ദിവ്യബലിമധ്യേയാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

ക്രിസ്തുവിന്റെ വികാരിയും, മിശിഹായുടെ സഭ മുഴുവന്റെയും  തലവനുമായി അമേരിക്കക്കാരനായ കർദിനാൾ റോബർട്ട്‌ ഫ്രാൻസിസ് (ലിയോ-14) പ...
08/05/2025

ക്രിസ്തുവിന്റെ വികാരിയും, മിശിഹായുടെ സഭ മുഴുവന്റെയും തലവനുമായി അമേരിക്കക്കാരനായ കർദിനാൾ റോബർട്ട്‌ ഫ്രാൻസിസ് (ലിയോ-14) പരിശുദ്ധത്മാവിനാൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

Habemus Papam
08/05/2025

Habemus Papam


ദൈവകരുണ കൊണ്ട് വിശ്വഹൃദയത്തെ തൊട്ട പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പായ്ക്ക് പ്രാർത്ഥനാപൂർവ്വം വിട
21/04/2025

ദൈവകരുണ കൊണ്ട് വിശ്വഹൃദയത്തെ തൊട്ട പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പായ്ക്ക് പ്രാർത്ഥനാപൂർവ്വം വിട

*മിശിഹാതമ്പുരാൻ സത്യമായി ഉയിർത്തെഴുന്നേറ്റുവെന്ന് ഞങ്ങൾ വിശ്വസിച്ചേറ്റുപറയുന്നു.✝️*
20/04/2025

*മിശിഹാതമ്പുരാൻ സത്യമായി ഉയിർത്തെഴുന്നേറ്റുവെന്ന് ഞങ്ങൾ വിശ്വസിച്ചേറ്റുപറയുന്നു.✝️*




18/04/2025

യേശു ഉച്ചത്തിൽ നിലവിളിച്ചു പറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളിൽ എൻ്റെ ആത്‌മാവിനെ ഞാൻ സമർപ്പിക്കുന്നു. ഇതു പറഞ്ഞ് അവൻ ജീവൻ വെടിഞ്ഞു.ലൂക്കാ 23 : 46.

13/04/2025

Address

Kochi

Alerts

Be the first to know and let us send you an email when St. Pauls Syrian Malankara Catholic Church, Panayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share