Wisdom Students Ernakulam

Wisdom Students Ernakulam വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജ്

കേരള മുസ്‌ലിം നവോദ്ധാന സംരംഭങ്ങള്‍ക്ക് നേത്രത്വം നല്‍കിയ സനാഉല്ല മക്തി തങ്ങള്‍ ,വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി തുടങ്ങിയവരുടെ പാത പിന്തുടര്‍ന്ന് ഇ. മൊയ്തു മൗലവി, മുഹമ്മദ്‌ അബ്ദുറഹ്മാന്‍ സാഹിബ്‌,കെ.എം. മൗലവി തുടങ്ങിയവര്‍ രൂപീകരിച്ച കേരള മുസ്‌ലിം ഐക്യ സംഘത്തിന്‍റെ തുടര്‍ച്ചയായ കൊടുത്ത വിദ്യാര്‍തഥി വിഭാഗമാണ്‌

അറിയാനും മനസ്സിലാക്കാനും താല്പര്യമുള്ള പ്രായത്തില്‍ നില്‍ക്കുന്ന വിദ്യാര്‍തഥി സമൂഹത്തില്‍ ഇസ്‌

ലാമിനെ യഥാര്‍ത്ഥ രൂപത്തില്‍ പ്രതിനിധീകരിക്കുക,അമുസ്‌ലിം വിദ്യാര്‍തഥികള്‍ക്കിടയില്‍ ഇസ്‌ലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ അകറ്റുക,അധര്‍മവും സാമൂഹിക കുറ്റകൃത്യങ്ങളും വ്യാപകമാവുന്ന കലാലയങ്ങളില്‍ ധാര്‍മികജീവിതത്തിന്‍റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുക,വിദ്യാര്‍തഥി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിവയാണ് സ്ഥാപിത ലക്‌ഷ്യം.

‘പഠനം, ചിന്ത, സമര്‍പ്പണം ‘ എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച്‌ കഴിഞ്ഞ നാല്‍പതു സംവത്സരങ്ങളായി കേരളത്തിലെ കാമ്പസുകളിലും പ്രാദേശിക തലങ്ങളിലും വിദ്യാര്‍തഥി സമൂഹത്തെ മുന്നില്‍ കണ്ടുകൊണ്ട് വൈവിധ്യപൂര്‍ണവും ഗുണപ്രദവുമായ നിരവധി സംരംഭങ്ങള്‍ക്ക്‌ നേത്രത്വം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്.

അറിവിന്‍റെയും പ്രായത്തിന്‍റെയും വിദ്യാഭ്യാസ പരിസ്ഥിധിയുടെയും അടിസ്ഥാനത്തില്‍ വിദ്യാര്‍തഥി സമൂഹത്തെ വിവിധ ഘടകങ്ങളാക്കി തിരിച്ചാണ് പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപം കാണുന്നത്.

ഒന്നാം ദിനത്തിലെ നിമിഷങ്ങളിലൂടെ Bliss YMCA Hall, Aluva
06/05/2026

ഒന്നാം ദിനത്തിലെ നിമിഷങ്ങളിലൂടെ
Bliss
YMCA Hall, Aluva

Bliss           Summerhut  May 5,6 ymca aluva ▪️അഷ്കർ സലഫി▪️നുസ്ഹാൻ രണ്ടത്താണി▪️ഹാരിസ് ആറ്റൂർ ▪️അബ്ദുറഹീം വടുതല ▪️ഇബ്രാഹ...
04/05/2026

Bliss
Summerhut
May 5,6 ymca aluva


▪️അഷ്കർ സലഫി
▪️നുസ്ഹാൻ രണ്ടത്താണി
▪️ഹാരിസ് ആറ്റൂർ
▪️അബ്ദുറഹീം വടുതല
▪️ഇബ്രാഹിം ഫൈസി
▪️നസ്റുള്ള മസൂദ്
▪️തമീസ് ഇബ്രാഹിം
▪️സൽമാൻ എസ് എം

*ജാലകം**സഹവാസ ക്യാമ്പ്*May 5,6,7 YMCA,Hall *പങ്കെടുക്കുന്നവർ** ശമീർ മദീനി * അഷ്കർ സലഫി* സാഹിൽ സലഫി * ഷംജാസ്  കെ അബ്ബാസ് ...
03/05/2026

*ജാലകം*
*സഹവാസ ക്യാമ്പ്*

May 5,6,7 YMCA,Hall

*പങ്കെടുക്കുന്നവർ*

* ശമീർ മദീനി
* അഷ്കർ സലഫി
* സാഹിൽ സലഫി
* ഷംജാസ് കെ അബ്ബാസ്
* നുസ്ഹാൻ രണ്ടത്താണി
* അബ്ദുള്ള സ്വലാഹി
* Dr മുഹമ്മദ് റോഷൻ
* അബു അഹ്‌മദ് കൊച്ചി
* അനസ് സ്വലാഹി
* അബ്ദു റഹീം വടുതല
* അൽ അമീൻ

29/04/2026

*എനിക്ക് ഇതെല്ലാം നേരത്തെ*
*ഒന്ന് പറഞ്ഞു തന്നുകൂടായിരുന്നോ?*

ലഹരിയുടെയും പ്രണയത്തിൻ്റെയും ലിബറലിസത്തിൻ്റെയും കെണിയിൽ ചാടി ജീവിതം പ്രതിസന്ധിയിലായി നിൽക്കുമ്പോൾ നിങ്ങളുടെ മക്കൾ ഒരു നാൾ ഈ ചോദ്യ ചോദിച്ചാൽ എന്ത് മറുപടി നൽകും..

ചുറ്റും വിഴുങ്ങാൻ നിൽക്കുന്ന
തിന്മകൾ ഉണ്ടെന്ന് അറിഞ്ഞിട്ടും,
നമ്മുടെ മക്കളെ നാം കലാലയങ്ങളിൽ അയക്കുന്നത് അവർ അഭിമുഖീകരിക്കുന്ന
പ്രതിസന്ധികളെയും ചതിക്കുഴികളെയും
നേരിടാൻ സാധിക്കുന്ന രീതിലാണോ?

കുട്ടികൾക്ക് കൃത്യമായ നിലപാട്
നൽകാൻ ഇന്ന് വിവിധ
സംവിധാനങ്ങൾ ഉണ്ട്.
അത് നാം ഉപയോഗിക്കണം.

എല്ലാവർഷവും സാധാരണ നമ്മൾ നടത്തി വരാറുള്ള ക്യാമ്പാണ്.

ഈ വേനൽ അവധിക്കാലത്ത് സംഘടിപ്പിക്കുന്ന
ക്യാമ്പ് ഈ ഗണത്തിൽ
ഉൾപ്പെടുന്ന ഒന്നാണ്.

ക്യാമ്പുകൾ👇
〰️〰️〰️〰️〰️〰️〰️〰️〰️〰️
⛺ജാലകം
🎓 ഹൈസ്കൂൾ വിദ്യാർത്ഥികൾ ക്കായി(boys only)
📅 മെയ് 5,6,7
📍 YMCA hall Aluva
💰 ഫീസ്: ₹1500/-
https://forms.gle/tHoA9VzrJ9NBzTZp8
〰️〰️〰️〰️〰️〰️〰️〰️〰️〰️
⛺ ബ്ലിസ്
🎒 5, 6, 7 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി.
📅 മെയ് 5,6
📍 YMCA hall Aluva
💰 ഫീസ്: ₹1000/-
https://forms.gle/FkKuFZDkcoEgQree8
〰️〰️〰️〰️〰️〰️〰️〰️〰️〰️
⛺ ബട്ടർഫ്‌ളൈസ്
🦋 1 മുതൽ 4 വരെ ക്ലാസുകളിൽ പഠിക്കുന്ന കുരുന്നുകൾക്കായി.
📅 മെയ് 13
📍 YMCA hall Aluva
💰 ഫീസ്: ₹500/-
https://forms.gle/BaquBbrgb13cs6b2A
〰️〰️〰️〰️〰️〰️〰️〰️〰️〰️
⚠️ ശ്രദ്ധിക്കുക: _സീറ്റുകൾ പരിമിതമാണ്! നിങ്ങളുടെ കുട്ടികളുടെ സീറ്റുകൾ ഇന്ന് തന്നെ ഉറപ്പാക്കുക._

📞 രജിസ്ട്രേഷനായി ബന്ധപ്പെടുക:
📲 9526542958
📲 94950 31657

ഏത് നേരം നോക്കിയാലും കുട്ടി ഫോണിലാണ്?!🌟ഇതിന് ഒരു പരിഹാരം വേണ്ടേ??കുട്ടികളുടെ സർഗ്ഗവാസനകളെ തൊട്ടുണർത്താനും, ധാർമ്മിക മൂല്...
21/04/2026

ഏത് നേരം നോക്കിയാലും കുട്ടി ഫോണിലാണ്?!🌟

ഇതിന് ഒരു പരിഹാരം വേണ്ടേ??

കുട്ടികളുടെ സർഗ്ഗവാസനകളെ തൊട്ടുണർത്താനും, ധാർമ്മിക മൂല്യങ്ങൾ പകർന്നു നൽകാനും ലക്ഷ്യമിട്ടുകൊണ്ട് മൂന്ന് വിഭാഗങ്ങളിലായാണ് ക്യാമ്പുകൾ നടക്കുന്നത്.

ക്യാമ്പുകൾ👇
〰️〰️〰️〰️〰️〰️〰️〰️〰️〰️
⛺ജാലകം
🎓 ഹൈസ്കൂൾ വിദ്യാർത്ഥികൾ ക്കായി(boys only)
📅 മെയ് 5,6,7
📍 YMCA hall Aluva
💰 ഫീസ്: ₹1500/-
https://forms.gle/tHoA9VzrJ9NBzTZp8
〰️〰️〰️〰️〰️〰️〰️〰️〰️〰️
⛺ ബ്ലിസ്
🎒 5, 6, 7 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി.
📅 മെയ് 5,6
📍 YMCA hall Aluva
💰 ഫീസ്: ₹1000/-
https://forms.gle/FkKuFZDkcoEgQree8
〰️〰️〰️〰️〰️〰️〰️〰️〰️〰️
⛺ ബട്ടർഫ്‌ളൈസ്
🦋 1 മുതൽ 4 വരെ ക്ലാസുകളിൽ പഠിക്കുന്ന കുരുന്നുകൾക്കായി.
📅 മെയ് 13
📍 YMCA hall Aluva
💰 ഫീസ്: ₹500/-
https://forms.gle/BaquBbrgb13cs6b2A
〰️〰️〰️〰️〰️〰️〰️〰️〰️〰️
⚠️ ശ്രദ്ധിക്കുക: _സീറ്റുകൾ പരിമിതമാണ്! നിങ്ങളുടെ കുട്ടികളുടെ സീറ്റുകൾ ഇന്ന് തന്നെ ഉറപ്പാക്കുക._

📞 രജിസ്ട്രേഷനായി ബന്ധപ്പെടുക:
📲 9526542958
📲 94950 31657

കാഴ്ചകൾക്കപ്പുറം... കരുത്തുള്ള മാറ്റത്തിലേക്ക്! ✨റീൽസിനും സ്ക്രീനുകൾക്കും അപ്പുറം നിങ്ങളുടെ മക്കൾക്ക് സ്വന്തമായി ഒരു ലോക...
12/04/2026

കാഴ്ചകൾക്കപ്പുറം... കരുത്തുള്ള മാറ്റത്തിലേക്ക്! ✨

റീൽസിനും സ്ക്രീനുകൾക്കും അപ്പുറം നിങ്ങളുടെ മക്കൾക്ക് സ്വന്തമായി ഒരു ലോകമുണ്ടോ?

ശരിയായ ദിശാബോധമില്ലാതെ പോകുന്ന കൗമാരപ്രായക്കാർക്ക് മൂല്യങ്ങളിലൂന്നിയ ജീവിതം പരിചയപ്പെടുത്താൻ 'ജാലകം' സഹവാസ ക്യാമ്പ് ഒരുങ്ങുന്നു. 🚀

വെറുമൊരു ഉപദേശ ക്ലാസ്സല്ല, മറിച്ച് സ്വയം തിരിച്ചറിയാനും ജീവിതത്തിന് ഒരു കൃത്യമായ പ്ലാൻ ഉണ്ടാക്കിയെടുക്കാനുമുള്ള മൂന്ന് ദിവസങ്ങൾ! 💡

🎓 *ജാലകം – സഹവാസ ക്യാമ്പ്*
📖 8,9,10 ക്ലാസുകളിലെ വിദ്യാർഥികൾക്ക്

Registration & info
9526542958
94950 31657

➖➖➖➖➖➖➖
Wisdom students ernakulam district

കാഴ്ചകൾക്കപ്പുറം... കരുത്തുള്ള മാറ്റത്തിലേക്ക്! ✨റീൽസിനും സ്ക്രീനുകൾക്കും അപ്പുറം നിങ്ങളുടെ മക്കൾക്ക് സ്വന്തമായി ഒരു ലോക...
12/04/2026

കാഴ്ചകൾക്കപ്പുറം... കരുത്തുള്ള മാറ്റത്തിലേക്ക്! ✨

റീൽസിനും സ്ക്രീനുകൾക്കും അപ്പുറം നിങ്ങളുടെ മക്കൾക്ക് സ്വന്തമായി ഒരു ലോകമുണ്ടോ?

ശരിയായ ദിശാബോധമില്ലാതെ പോകുന്ന കൗമാരപ്രായക്കാർക്ക് മൂല്യങ്ങളിലൂന്നിയ ജീവിതം പരിചയപ്പെടുത്താൻ 'ജാലകം' സഹവാസ ക്യാമ്പ് ഒരുങ്ങുന്നു. 🚀

വെറുമൊരു ഉപദേശ ക്ലാസ്സല്ല, മറിച്ച് സ്വയം തിരിച്ചറിയാനും ജീവിതത്തിന് ഒരു കൃത്യമായ പ്ലാൻ ഉണ്ടാക്കിയെടുക്കാനുമുള്ള രണ്ട് ദിവസങ്ങൾ! 💡

🎓 *Bliss – സഹവാസ ക്യാമ്പ്*
📖 5,6,7 ക്ലാസുകളിലെ വിദ്യാർഥികൾക്ക്

Registration & info
9526542958
94950 31657

➖➖➖➖➖➖➖
Wisdom students ernakulam district

"_അവധിക്കാലം നന്മയിൽ നിറയ്ക്കാം_"*മക്കളുടെ പ്രായം ഏതുമാകട്ടെ*_മൂന്ന് വ്യത്യസ്ത തലങ്ങളിൽ മൂന്ന് വേറിട്ട ക്യാമ്പുകൾ_Regist...
18/03/2026

"_അവധിക്കാലം നന്മയിൽ നിറയ്ക്കാം_"
*മക്കളുടെ പ്രായം ഏതുമാകട്ടെ*
_മൂന്ന് വ്യത്യസ്ത തലങ്ങളിൽ മൂന്ന് വേറിട്ട ക്യാമ്പുകൾ_

Registration & info
9526542958
94950 31657

➖➖➖➖➖➖➖
*Wisdom students ernakulam district*

നിറമുള്ള ഒരുപാട് ഓർമ്മകൾ തുന്നിച്ചേർക്കുവാൻ നാം  ഒരുമിക്കുകയാണ്..ആദർശം കോർത്തിണക്കിയ സൗഹൃദം, പ്രതീക്ഷയോടെ, പ്രത്യാശയോടെ ...
12/03/2026

നിറമുള്ള ഒരുപാട് ഓർമ്മകൾ തുന്നിച്ചേർക്കുവാൻ നാം ഒരുമിക്കുകയാണ്..

ആദർശം കോർത്തിണക്കിയ സൗഹൃദം, പ്രതീക്ഷയോടെ, പ്രത്യാശയോടെ ഒന്നിക്കുന്ന ആ മഹാസംഗമം സമാഗതമാകുന്നു..

വിസ്ഡം സ്റ്റുഡന്റ്സ്
ജില്ലാ കൗൺസിൽ

2026 ഏപ്രിൽ 2
ആലുവ

Wisdom Students Ernakulam district

"അവധിക്കാലം അറിവിൻ തണലിൽ"_ഏപ്രിൽ-5 മുതൽ 30 വരെ ജില്ലയിലെ വിവിധ മണ്ഡലം കേന്ദ്രങ്ങളിൽ_*കൂടുതൽ വിവരങ്ങൾക്ക്  Call/WhatsApp ...
11/03/2026

"അവധിക്കാലം അറിവിൻ തണലിൽ"

_ഏപ്രിൽ-5 മുതൽ 30 വരെ ജില്ലയിലെ വിവിധ മണ്ഡലം കേന്ദ്രങ്ങളിൽ_

*കൂടുതൽ വിവരങ്ങൾക്ക്
Call/WhatsApp
9495031657
9526542958
8086413659
➖➖➖➖➖➖
Wisdom students ernakulam district

Address

Kochi
682021

Alerts

Be the first to know and let us send you an email when Wisdom Students Ernakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share