13/06/2026
കൊച്ചിയിൽ നാളെ ശക്തമായ പ്രവചനവും സൗഖ്യശുശ്രൂഷയും
ജീവിതത്തിലെ ഭാരങ്ങൾ, രോഗങ്ങൾ, ബന്ധനങ്ങൾ, പ്രാർത്ഥനാ ആവശ്യങ്ങൾ എന്നിവയുമായി വരിക. ദൈവത്തിന്റെ സാന്നിധ്യവും ശക്തിയും അനുഭവിക്കുവാൻ ഈ അനുഗ്രഹീത ആരാധനയിൽ പങ്കെടുക്കൂ.
Sunday Prophetic & Healing Service Time: 10:00 AM
Ministering: Prophet Ajeesh Jeremiah
Holy Spirit Revival International Church, Kochi
സീറ്റുകൾ പരിമിതമാണ്. കൂടുതൽ വിവരങ്ങൾക്ക് WhatsApp ചെയ്യുക.