Soldiers Of Cross

Soldiers Of  Cross ♰ 𝙽𝚊𝚜𝚛𝚊𝚗𝚒 ⛪ 𝙰𝙳 𝟻𝟶 ♰

       SMRITHI COTTON FOREST
04/05/2025

SMRITHI COTTON FOREST

30/04/2025
ഏപ്രിൽ 15 ന് കടുത്തുരുത്തിയിൽ ഒരു നാടകം നടക്കുന്ന കാര്യം അറിവിൽ പെട്ടുആടിനെ പട്ടി ആക്കുന്ന KPCC യുടെ ഹനുമാൻ സേനയും വികാര...
14/04/2025

ഏപ്രിൽ 15 ന് കടുത്തുരുത്തിയിൽ ഒരു
നാടകം നടക്കുന്ന കാര്യം അറിവിൽ പെട്ടു
ആടിനെ പട്ടി ആക്കുന്ന KPCC യുടെ
ഹനുമാൻ സേനയും വികാരിയച്ഛനും എന്ന AICC നിർമ്മിച്ച നാടകം കേരത്തിൽ ഓടി തുടങ്ങി

പണ്ടൊക്കെ ഈ സിനിമയിൽ കാമുകിയുടെ മുന്നിൽ ഷോ കാണിക്കാൻ കാമുകൻ ആളെ വിട്ട് അവളെ ഒന്ന് ശല്ല്യം ചെയ്യും - ശേഷം ഹീറോ ആയി കാമുകൻ പറന്നു വന്നു അവരെ
അടിച്ച് ഓടിക്കും നായികയുടെ മുന്നിൽ ഹീറോ ആയി അവളെ പിടിച്ചോണ്ട് ഒരു നടത്തം

ഇപ്പോൾ അതെ അവസ്ഥയിലാണ് കോൺഗ്രസ്‌ അതിന് വേണ്ടി രാജ്യത്ത് ഹനുമാൻ സേന എന്ന സംഘടനയെ കൂട്ട് പിടിച്ച് അവർ നടത്തി വരുന്ന രാഷ്ട്രീയ ചെറ്റത്തരം ഏറ്റവും ഒടുക്കം നടന്നത് മധ്യപ്രദേശിൽ ആയിരുന്നു

ക്രിസ്ത്യൻ സമൂഹത്തെ തങ്ങളുടെ പോഷകസംഘടനയായ ഹനുമാൻ സേനയെ ഉപയോഗിച്ച് അടിക്കുക - എന്നിട്ട് അത് സംഘപരിവാർ ആണെന്ന് പ്രചരിപ്പിക്കുക

ശേഷം നായികയുമായി പോകുന്ന നായകനെ പോലെ ക്രിസ്ത്യൻ വിഭാഗത്തെ ഒന്നും അറിയാത്ത മട്ടിൽ വാ തെരുവിൽ പോകാം എന്ന് പറഞ്ഞു കൂട്ടികൊണ്ട് പോകുകയും ചെയ്യുന്ന കോൺഗ്രസ്‌

സിനിമയിലെ നായികയുടെയും
ഇവിടെ പാവപ്പെട്ട ക്രിസ്ത്യാനിയുടെ അവസ്ഥ ഒരുപോലെയാണ് അവർ സത്യം അറിയാതെ ഹീറോ ആയി കണ്ടു കൂടെ പോകുന്നു

ഈ പ്രചരണ പരുപാടിയാണ്‌ ഈ ഏപ്രിൽ 15 ന് കടുത്തുരുത്തിയിൽ നടക്കുന്നത്

മുനമ്പത്ത് വെച്ചു കേരളത്തിൽ ക്രിസ്ത്യൻ സമൂഹത്തിന്റെ ഇടയിൽ പേര് നഷ്ട്ടമായ കോൺഗ്രസ്‌ ഇപ്പോൾ സ്വന്തമായി മദ്യപ്രാദേശിൽ ഉണ്ടാക്കി എടുത്ത പ്രശ്നം അത് സംഘപരിവാർ ആണെന്ന് വ്യാജ പ്രചരണം നടത്തി കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തെ വർഗീയമായി ചേരി തിരിക്കാൻ ശ്രമിക്കുമ്പോൾ അത് മനസ്സിലാക്കാൻ ഉള്ള വിവേകം ക്രിസ്ത്യൻ സമൂഹം കാണിക്കണം

മുനമ്പത്ത് നമ്മൾ കണ്ടല്ലോ നമ്മുടെ ജീവിത പ്രശ്നം വന്നപ്പോൾ നമ്മളെ പുറം കാലിനു ചവിട്ടി എറിഞ്ഞ കോൺഗ്രസുകാരുടെ സ്‌നേഹം

കടുത്തുരുത്തിൽ എത്തുന്ന സന്ദീപ് വാര്യർ
ഒന്ന് വ്യക്തമാക്കണം ഹനുമാൻ സേന എന്ന സംഘടന കോൺഗ്രസിന്റെ പോഷക സംഘടന ആണോ എന്ന് ???

അല്ലെങ്കിൽ എന്തിനാണ് മദ്യപ്രദേശിൽ കോൺഗ്രസ്‌ ഹനുമാൻ സേന സഖ്യം ഉണ്ടാക്കിയത് എന്നും പറയുക

ഒരു മതത്തെ ആര് ആക്രമിച്ചാലും അത് തെറ്റ്
എന്നാൽ വടക്കേ ഇന്ത്യയിൽ രാജ്യത്ത് എന്ത് നല്ല കാര്യം സംഭവിച്ചാലും അതിന് കുറച്ചു ദിവസം മുന്നേ അല്ലേൽ ശേഷം ഒന്നേൽ മുസ്ലിംസിന് അല്ലെ ക്രിസ്ത്യൻ സമൂദയത്തിന് നേരെ ഒരു അക്രമം 2014 ന് ശേഷം ഉണ്ടായിട്ടുണ്ട്

ആരാണ് ഇതിന്റെ പിന്നിൽ
700 ഓളം കേസിൽ പ്രതികളെ കണ്ടെത്തിയിട്ടുണ്ട് അതിൽ പ്രതികൾ ആയവർ എല്ലാം സംഘപരിവാറിൽ നിന്നും പുറത്ത് പോയവർ ഒപ്പം ഹനുമാൻ സേനയും

ഇപ്പോൾ മധ്യപ്രദേശിൽ ഉണ്ടായ ഈ അക്രമത്തിൽ പ്രതികൾ ആയവരെ പോലീസ് നിയമം വഴി കേസ് എടുത്തു - ആരാണ് പ്രതികൾ കോണ്ഗ്രസ്സിന്റെ ഒപ്പം തോളോട് തോൾ ചേർന്ന് നിൽക്കുന്ന ഹനുമാൻ സേനയുടെ പ്രവർത്തകർ

ആ ഹനുമാൻ സേനയുടെ കൂടെ നടക്കുന്ന ആളുകളാണ് ഇവിടെ അടികൊണ്ട് ക്രിസ്ത്യൻ പുരോഹിതന്റെ പേരിൽ വീണ്ടും ക്രിസ്ത്യൻ വിഭാഗത്തെ വിഡ്ഢികൾ ആക്കുന്നത്

ആരാണ് ഹനുമാൻ സേന
ഇവർക്ക് ആർഎസ്എസ് ആയോ ബിജെപി ആയോ എന്ത് ബന്ധം ആണ് ഉള്ളത് എന്ന് നിങ്ങൾ തന്നെ അന്വേഷണം നടത്തു ആരുടെ പങ്കാളിയാണ് ഹനുമാൻ സേന എന്ന് സ്വയം മനസിലാക്കു എന്നെ പറയാൻ ഉള്ളു

എന്താരുന്നു ഈ അക്രമത്തിനു
പിന്നിലെ ലക്ഷ്യം

അക്രമം പാർലിമെന്റ് കൂടാൻ പോകുന്നു എന്നും ഇതിൽ വഖഫ് വിഷയം ഉയരും നിലവിലെ സാഹചര്യത്തിൽ ക്രിസ്ത്യൻ സമൂഹം വഖഫ് വിഷയത്തിൽ ബിജെപിക്ക് അനൂകൂലം ആയ നിലപാട് എടുക്കുന്നു എന്ന് കണ്ട കോൺഗ്രസ്‌ അവർ പരിലാളിച്ചു കൊണ്ട് പോരുന്ന ഹനുമാൻ സേനയെ ഒരിക്കൽ കൂടെ രാജ്യത്ത് സംഘപരിവാറിനെ ബിജെപിയെ പ്രതിക്കൂട്ടിൽ ആക്കാൻ ഉപയോഗിച്ചു

വരുന്ന ദിവസം കടുത്തുരുത്തിൽ ഈ വിഷയത്തിൽ ബിജെപിയെ ആർഎസ്എസ് നെ പ്രതികൾ ആക്കി ചിത്രീകരിച്ചുകൊണ്ട് ഒരു പരുപാടി നടക്കുന്ന ആയി ശ്രെദ്ധയിൽ പെട്ടു

എന്നാൽ എനിക്ക് ഏറ്റവും അത്ഭുതം ആയത് കേരളത്തിൽ ക്രിസ്ത്യൻ സമൂഹത്തെ വീണ്ടും തങ്ങളിൽ എത്തിക്കാൻ ഒരു കാരണവശാലും ബിജെപിയെ ക്രിസ്ത്യാനികൾ ഉൾക്കൊള്ളാൻ പാടില്ല എന്ന് ബോധപൂർവ്വം ചിന്തിച്ചു മധ്യപ്രദേശിൽ ഈ കലാപം ആസൂത്രണം ചെയിത കോൺഗ്രസ്‌ അവരുടെ രാഷ്ട്രീയ അജണ്ടക്കു വേണ്ടി ഈ വിഷയം കേരളത്തിൽ മാത്രം ഊതി വീർപ്പിച്ചു നടക്കുമ്പോൾ
സഭയും അതിന്റെ പുരോഹിതരും ഈ രാഷ്ട്രീയ നാടകത്തിനു കൂട്ട് നിൽക്കരുത്

മധ്യ പ്രദേശിൽ നടന്ന അക്രമത്തെ സഭ വേദനയോടെ കാണുന്നു എങ്കിൽ എങ്ങനെ നിങ്ങൾക്ക് ഈ കാപാലിക്കാരുടെ കൂടെ തോളിൽ കൈയിട്ട് ഇതുപോലെ ഉള്ള രാഷ്ട്രീയ നാടകത്തിനു കൂട്ട് നിൽക്കാൻ കഴിയും

വഖഫ് നിയമം ഭേദഗതി പാർലിമെന്റിൽ അതുപോലെ രാജ്യസഭയിൽ ഒക്കെ വന്നപ്പോൾ ഈ ക്രിസ്ത്യാനിയുടെ വേദന കാണാത്ത കോൺഗ്രസ്‌ അപ്പോൾ മറ്റു പലരുടെ ലക്ഷ്യങ്ങൾക്ക് വേണ്ടി ക്രിസ്ത്യൻ സമൂഹത്തെ പുറം കാലിനു ചവിട്ടി

എന്നിട്ട് ഇപ്പോൾ വീണ്ടും ക്രിസ്ത്യൻ സമൂഹത്തെ അവർ തന്നെ ഉണ്ടാക്കി കൊണ്ട് വന്ന മധ്യപ്രാദേശ് പ്രശ്നം ഉയർത്തി കാണിച്ചു മതേതരത്വം എന്ന് പറഞ്ഞു പൊട്ടൻ ആക്കാൻ നോക്കുമ്പോൾ ഇതിന് കൂട്ട് നിൽക്കാൻ വിവേകവും ചിന്ത ശേഷിയും ഉള്ള ക്രിസ്ത്യൻ സമൂഹവും തയാർ ആകില്ല

എന്നാൽ ഇതിന്റെ പോസ്റ്ററിൽ ഉൾപ്പെടെ പുരോഹിതരുടെ ഉൾപ്പെടെ ചിത്രങ്ങൾ കണ്ടു

ആ അച്ചന്മാർ സത്യക്രിസ്ത്യാനികൾ ആണേൽ ആദ്യ സത്യം മനസ്സിലാക്കാൻ ഉള്ള സന്മനസ്സ് കാണിക്കുക മധ്യപ്രാദേശ് വിഷയം ആരാണ് ആരുടെ ആവിശ്യം ആരുന്നു എന്നും ചിന്തിക്കുക

കോൺഗ്രസുകാർ എത്ര നാടകം ഇനി കളിച്ചാലും ഉള്ളിന്റെ ഉള്ളിലെ അവരുടെ രാഷ്ട്രീയം അവരുടെ മതേതരത്വം ഇതെല്ലാം രാജ്യം കഴിഞ്ഞ ദിവസം പാർലിമെന്റിൽ കണ്ടു

മുനമ്പത്ത് ക്രിസ്ത്യൻ സമൂഹത്തെ പെരുവഴിയിലെക്ക് ഇറക്കി വിടാൻ വാശി കാണിച്ച കോൺഗ്രസുകാർക്ക് ഒപ്പം വേദി പങ്കിടാൻ പോകുന്ന പുരോഹിതർ അറിയുക

മുനമ്പം ആണേലും ഇനി പള്ളിയുടെ പ്രശ്നം ആണേലും എതിരെ ചില പ്രത്യക അനൂകൂല്യം ഉള്ള വിഭാഗം വന്നാൽ നിങ്ങളെ ഈ കോൺഗ്രസ്‌ പുറം കാലിനു ചവിട്ടും എന്ന് നിങ്ങൾക്കും ബോധ്യം ഉണ്ട്‌ എന്നിട്ടും എന്തിന് ഈ നാണം കേട്ട രാഷ്ട്രീയ മുതലെടുപ്പിന് കൂട്ട് നിൽക്കുന്നു
പുരോഹിതർ ???

ജാഗ്രത മതി അല്ലേൽ ഇനിയും മുനമ്പം പോലെ പെരുവഴി നിൽക്കുമ്പോൾ പണം നോക്കി സീറ്റ് നോക്കി അക്കര ഇക്കര ചാടുന്ന സന്ദീപ് വാര്യരോ
പാണക്കാട് ആട്ടിപ്പേർ ഇരിക്കുന്ന സതീശനൊ നോക്കുകുത്തി ആക്കി ഇരുത്തിയേക്കുന്ന സുധാകരനൊ ജിഹാദികൾക്ക് കുട പിടിക്കുന്ന കെസി വേണുഗോപാലോ ഒന്നും കാണില്ല

അത്ര ഉള്ളു കാര്യം

ഇതിൽ രണ്ട്  വ്യക്തിത്വങ്ങൾ  ഒരാൾ ഒരു  കത്തോലിക്ക മെത്രാൻ   മറ്റെയാൾ ഒരു സാധാരണ  ഇസ്ലാം മത വിശ്വാസി. സന്ദർഭം ::: രണ്ടു  മ...
14/04/2025

ഇതിൽ രണ്ട് വ്യക്തിത്വങ്ങൾ

ഒരാൾ ഒരു കത്തോലിക്ക മെത്രാൻ മറ്റെയാൾ ഒരു സാധാരണ ഇസ്ലാം മത വിശ്വാസി.

സന്ദർഭം ::: രണ്ടു മത വിശ്വാസങ്ങളുടെയും നോയമ്പ് കാലം.

അതിൽ മുസ്ലിം മത വിശ്വാസി അയാളുടെ വിശ്വാസം ഉറക്കെ പ്രെഖ്യാപിക്കുന്നു

കത്തോലിക്ക മെത്രാൻ തന്റെ വിശ്വാസം ത്യാജിച്ചിട്ടാ ണെലും അപരന്റെ വിശ്വാസ സംരക്ഷണത്തിനായ് വിഭവ സമൃദ്ധമായ തീൻ മേശയ്ക്ക് മുന്നിൽ ഇരിക്കുന്നു.

ഓർക്കുക, ക്രിസ്ത്യനികളുടെ നോയമ്പ് തുടങ്ങിയാൽ ഇതേ മത മേലാധ്യക്ഷന്മാർ ഉൾപ്പെടെയുള്ളവർ സ്വന്തം വിശ്വാസ സമൂഹത്തോട് ഒരു വശത്തു ഉപവസവും, ഭക്ഷണത്തിലെയും മറ്റു ആർഭാടങ്ങളും ഉൾപ്പെടെ കുറച്ചു ത്യാഗവും സഹനവും മുന്നിൽ വരുന്ന പല വിധ പ്രേലോഭനങ്ങളെ അതിജീവിക്കാനും അഭ്യസിക്കാൻ ആഹോന്യം ചെയ്തിട്ട്,,,,,മറുവശത് അതെ പൗരോഹിത്യം സ്വന്തം വിശ്വാസം ത്യാജിച്ചു കൊണ്ട് ഈ ലോകത്തിന്റെ കൈയടിക്ക് വേണ്ടി വിശ്വാസം സംരെക്ഷിക്കുന്നതിൽ കോംപ്രമൈസ് ചെയുന്ന അവരുടെ പ്രേവര്തി വിശ്വാസ സമൂഹത്തിന് ഒതപ്പ് നൽകുന്നതാണെങ്കിൽ ഇവരൊക്കെ ആ സ്ഥാനത് തുടരാൻ അർഹരാണോ എന്ന് ഇവർ സ്വയം തീരുമാനിക്കണം.

കർത്താവ്‌ 40 ദിവസം രാവും പകലും ഉപവസിച്ചപ്പോൾ സാത്താൻ മുന്നിൽ വന്ന് ഈ ലോകം മുഴുവൻ നിനക്ക് തരാം പകരം സാത്താനെ ആരാധിക്കുക ഉൾപ്പെടെ പല പ്രേലോഭനങ്ങളും നൽകിയപ്പോളും കർത്താവ് ഉത്തരമായി പറഞ്ഞത് സാത്താനെ നീ ദൂരെ പോകുക നി ദൈവമായ കർത്താവിനെ പരീക്ഷിക്കരുത് എന്നാണ്. അങ്ങനെയുള്ള ഒരു ദൈവത്തിന്റെ മത മേലാധ്യക്ഷൻ ഉൾപ്പെടെയുള്ള പൗരോഹിത്യത്തിനു അവന് അനുവദിച്ച നോയമ്പ് കാലം തങ്ങളുടെ മുന്നിൽ വരുന്ന പ്രേലോഭനങ്ങളെ കർത്താവായ യേശുവിന്റെ ഭാഷയിൽ അതിജീവിക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ അവർ അവരുടെ വിശുദ്ധ വസ്ത്രം അണിഞ്ഞു കപടതയോടെ തങ്ങളുടെ വിശ്വാസ സമൂഹത്തിനു മുന്നിൽ നിൽക്കാൻ പോലുമുള്ള അവകാശം ഇല്ല.

അതുകൊണ്ട് പച്ച മലയാളത്തിൽ ഇതുപോലുള്ള മത പൗരോഹിത്യത്തോട് പറയാനുള്ളത് ഉപദേശവും ഊം@@@ ഒരുമിച്ചു വേണ്ട.

പുകയുന്ന അഗ്നിപർവ്വതം.ചിത്രത്തിൽ കാണുന്നത് കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ നടന്ന അന്യസംസ്ഥാന മുസ്ലിം  തൊഴിലാളികളുടെ ഒരു മീറ...
25/03/2025

പുകയുന്ന അഗ്നിപർവ്വതം.

ചിത്രത്തിൽ കാണുന്നത് കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ നടന്ന അന്യസംസ്ഥാന മുസ്ലിം തൊഴിലാളികളുടെ ഒരു മീറ്റിംഗ്.

വിളിച്ചു കൂട്ടിയത് തീവ്ര ഇസ്ലാമിക്‌ സലഫി പ്രസ്ഥാനം വിസ്‌ഡം.

കേരളത്തിൽ ഒട്ടാകെ ശരിക്കും പറഞ്ഞാൽ ഓരോ വില്ലേജിലും പഞ്ചായത്തിലും അന്യസംസ്ഥാന തൊഴിലാളികളുടെ സെറ്റിൽമെന്റ് കോളനികൾ ഉണ്ട്.

ബംഗാളി എന്നാണ് വിളിപ്പേരെങ്കിലും ഭൂരിപക്ഷവും ബംഗ്ലാദേശ് ജിഹാദികൾ ആണെന്നതാണ് സത്യം. പാകിസ്ഥാൻ ജിഹാദികൾ വരെ ഉണ്ടെന്നാണ് വിവരം.

മിക്കവാറും എല്ലാപേർക്കും വ്യാജ തിരിച്ചറിയൽ കാർഡും സംഘടിപ്പിച്ചു കൊടുത്തിട്ടുണ്ട്. കേരളത്തിൽ അത്തരം ഒരു വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണ കേന്ദ്രം പോലീസ് കണ്ടുപിടിച്ചിരുന്നു.

ഇവരൊക്കെ ആരാണ്, എവിടുന്നാണ്, എത്രപേർ ഉണ്ട്, ഇവരുടെ പശ്ചാത്തലം എന്താണ്, എന്തെങ്കിലും ജിഹാദി പദ്ധതികളുമായാണോ ഇവിടെ എത്തിയിട്ടുള്ളത് എന്നുള്ള ഒരു വിവരങ്ങളും കേരള സർക്കാർ ഏജൻസികൾക്ക് ഇല്ല എന്നുള്ളതാണ് ഞെട്ടിപ്പിക്കുന്ന സത്യം.

ഇഷ്ടമുള്ളവർ വരുന്നു, ഇഷ്ടമുള്ളിടത്ത് താമസിക്കുന്നു, ഇഷ്ടമുള്ളത് ചെയ്യുന്നു, ഇഷ്ടമുള്ളപ്പോൾ പോവുന്നു, ഇതാണ് അവസ്ഥ.

കോവിഡ് സമയത്ത് ഇവന്മാർ കുട്ടനാട്ട് റോഡിൽ ഇറങ്ങി നിയമം കയ്യിലെടുത്തു പോലീസിനെയും നാട്ടുകാരെയും മണിക്കൂറുകൾ മുൾമുനയിൽ നിർത്തിയത് നമ്മൾ മറന്നൂടാ.

ഈ ചിത്രങ്ങളിലൂടെ കാര്യങ്ങൾ കൂടുതൽ വ്യക്തമാവുകയാണ്. പ്ലാനിങ് കൃത്യം. വ്യക്തം.

കേരളം ഒട്ടാകെ മിനിറ്റുകൾക്കകം ഒരു കലാപം ഉണ്ടാക്കാൻ, കത്തിക്കാൻ ഒരു വിസിൽ മതിയാവും.

കേന്ദ്രത്തിലുള്ള അധികാരികൾ, കേന്ദ്ര ഏജൻസികൾ ഉടൻ ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോവാനുള്ള എല്ലാ സാധ്യതകളും ഉണ്ട്.

ഏത് സമയവും പൊട്ടിത്തെറിക്കാവുന്ന ഒരു അഗ്നിപർവ്വതത്തിന്റെ പുറത്താണ് നമ്മൾ ഇന്ന് ഇരിക്കുന്നത് എന്ന് മറക്കേണ്ട.

കണ്ണുള്ളവർ കാണട്ടെ.

സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്നല്ലേ.

19/03/2025

2 മിനിറ്റ് മാത്രം, മുഴുവൻ കേൾക്കാതിതിരിക്കരുത്!

ഇതാണ് റംസാൻ മാസത്തിലെ എല്ലാദിവങ്ങളിലും പാതിരായ്ക്ക്, സകലനിയമങ്ങളേയും കാറ്റിൽപറത്തിക്കൊണ്ട് പ്രബുദ്ധകേരളത്തിലെ മുസ്ലീംപള്ളികളിൽ നടത്തുന്ന മതപ്രഘോഷണം!

അൽഖേർളത്തിൻ്റെ ഭരണം 2026 മുതൽ ഇവരാണ് ഏറ്റെടുക്കുന്നത്!

👺☠️👺
ജാഗ്രതൈ!

ഇറാനിലെ പിള്ളേർ പോളിയാണ്
17/03/2025

ഇറാനിലെ പിള്ളേർ പോളിയാണ്

Address

Kochi

Website

Alerts

Be the first to know and let us send you an email when Soldiers Of Cross posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share