Sree Dhanwanthari Temple

Sree Dhanwanthari Temple Sree Dhanuwanthry Temple is situated in Palluruthy (kochi) Lord Dhanuwanthry (God of medicine) is mo

Anantha chaturdasi 2022 guhalankara darshana
09/09/2022

Anantha chaturdasi 2022 guhalankara darshana

24/03/2020
10/09/2019

*ശ്രീ ധന്വന്തരി ദേവസ്വം* *പള്ളുരുത്തി*

*12.09.2019 വ്യാഴാഴ്ച*
*ശ്രീമദ് അനന്ത ചതുർദശി*
രാവിലെ 11:00 ന് പഞ്ചാമൃതാഭിഷേകം
12ന് യമുനാ പൂജനം
12:30 *അനന്ത വ്രത കലശപൂജനം*
1:15ന് മാദ്ധ്യാഹ്നആരതി

വൈകീട്ട് 6ന് നടതുറപ്പ്
7ന് മംഗലാരതി
7:30 ന്
*ഗുഹാലങ്കാര ദർശനം*

8ന് പ്രസാദവിതരണം
8:30 നടയടപ്പ്

*അനന്തവ്രതപൂജ 200/-*
🙏🙏🙏

Arattu maholsavam notice 2019
11/05/2019

Arattu maholsavam notice 2019

23rd Sep 2018   വൈകിട്ട് 7 pm ഗുഹാലങ്കാര ദർശനം നടക്കുന്നു. ഈ വിശേഷ ദിവസം എല്ലാം ഭക്തരും എത്തിചേർന്ന് ശ്രീധന്വന്തരി ഭഗവന്...
18/09/2018

23rd Sep 2018 വൈകിട്ട് 7 pm ഗുഹാലങ്കാര ദർശനം നടക്കുന്നു. ഈ വിശേഷ ദിവസം എല്ലാം ഭക്തരും എത്തിചേർന്ന് ശ്രീധന്വന്തരി ഭഗവന്റെ അനുഗ്രഹത്തിനും ഈ വിശേഷ ദിവസം ഗംഭീരമക്കനും ഏവരേയും ക്ഷണിക്കുന്നു ...

Sree Dhanwanthri temple utsavam starts today ( 23rd april 2018) and Aratt on 25th april 2018 ...
23/04/2018

Sree Dhanwanthri temple utsavam starts today ( 23rd april 2018) and Aratt on 25th april 2018 ...

Rama navami celebration
25/03/2018

Rama navami celebration

24/03/2018

ശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച് ശ്രീധന്വന്തരി ക്ഷേത്രത്തിൽ വച്ച് നാളെ(25/3/2018) SUNDAY രാവിലെ 108 നാമപ്രദക്ഷിണ സേവ ഉണ്ടായിരിക്കുന്നതാണ് .... എല്ലാം ഭക്തജനങ്ങളും ഈ സംരഭത്തിൽ പങ്കെടുത്ത് ശ്രീ ധന്വന്തരി ഭഗവാന്റെയും ശ്രീരാമചന്ദമൂർത്തിയുടെയും അനുഗ്രഹത്തിന് പത്രിഭുതരക്കണമെന്ന് അപേക്ഷിക്കുന്നു ....

NB : പ്രദക്ഷിണ സേവയിൽ പങ്കേടുക്കുന്നവർ യഥാശക്തി കർപ്പൂരം കൊണ്ടുവരേണ്ടതാണ്.

12/08/2017

August 13th 2017 sunday

8 am to august 14th 2017 monday 8 am

AKHANDA BHAJAN SAPTHAHA HELD IN SREE DHANWANTHRY TEMPLE . Different Bhajan mandalis participate in this occasion . All are invited in this beautiful devotional bhajan day and lord Dhanwanthri Moorthy bless you all with good life and good health ...

ആറാട്ട് മഹോത്സവം ....
04/05/2017

ആറാട്ട് മഹോത്സവം ....

Utsavam 1st day ...  clickz by
02/05/2017

Utsavam 1st day ... clickz by

Address

Dhanwanthari Temple, Palluruthy
Kochi
682006

Opening Hours

Monday 6:30am - 10am
6pm - 8pm
Tuesday 6:30am - 10am
6pm - 8pm
Wednesday 6:30am - 10am
6pm - 8pm
Thursday 6:30am - 10am
6pm - 8pm
Friday 6:30am - 10am
6pm - 8pm
Saturday 6:30am - 10am
6pm - 8pm
Sunday 6:30am - 10am
6pm - 8pm

Telephone

484

Alerts

Be the first to know and let us send you an email when Sree Dhanwanthari Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share