Pattupurakkavu Devi Temple

Pattupurakkavu Devi Temple Pattupurakkavu Bhagavathi temple is a famous Hindu temple located at Kakkanad in Ernakulam District, Kerala state, India.

The deity in this temple is Bhagavathy. This temple is part of the famous Hindu temples at Thrikkakkara.

14/12/2024
പാട്ടുപുരക്കാവിലമ്മക്ക് പൊങ്കാല
01/05/2022

പാട്ടുപുരക്കാവിലമ്മക്ക് പൊങ്കാല

വീണ്ടും ഒരു താലപ്പൊലിക്കാലം....ഏപ്രിൽ 2മുതൽ 6 വരെ....
27/02/2022

വീണ്ടും ഒരു താലപ്പൊലിക്കാലം....
ഏപ്രിൽ 2മുതൽ 6 വരെ....

പാട്ടുപുരക്കാവിന്റെ ചരിത്രവും, ഐതീഹ്യവും തേടി ഇറങ്ങിയപ്പോൾ 50 വർഷം പഴക്കമുള്ള  പുന:പ്രതിഷ്ഠയുടെ നോട്ടീസ് പ്രശസ്ത എഴുത്തു...
09/03/2021

പാട്ടുപുരക്കാവിന്റെ ചരിത്രവും, ഐതീഹ്യവും തേടി ഇറങ്ങിയപ്പോൾ 50 വർഷം പഴക്കമുള്ള പുന:പ്രതിഷ്ഠയുടെ നോട്ടീസ് പ്രശസ്ത എഴുത്തുകാരനും, ചിന്തകനുമായ കൊളവേലി ബാലകൃഷ്ണൻ സാറിന്റെ കൈയ്യിൽ... 50 വർഷം ഞാൻ സൂക്ഷിച്ചു ഇത് ഇനി നീ സൂക്ഷിക്കണം എന്നു് അദ് ദേഹം പറഞ്ഞപ്പോൾ കണ്ണു നിറഞ്ഞു പോയി... ഈ ആണ്ടത്തെ താലപ്പൊലിമഹോത്സവം പുന:പ്രതിഷ്ഠയുടെ സുവർണ്ണ ജൂബിലിയാണ്....

അമ്പലത്തിന്റെ തെക്കേമുറ്റത്തുള്ള കൊന്നമരം.നിറയെ പൂക്കളുമായി ഇന്നലെ...ഇന്ന് ഏകയായ്.....ആരും കൈനീട്ടം കൊടുക്കാനില്ലാതെ..'....
14/04/2020

അമ്പലത്തിന്റെ തെക്കേമുറ്റത്തുള്ള കൊന്നമരം.
നിറയെ പൂക്കളുമായി ഇന്നലെ...
ഇന്ന് ഏകയായ്.....
ആരും കൈനീട്ടം കൊടുക്കാനില്ലാതെ..'..
ഉള്ളിലെവിടെയോ നീറ്റൽ
ചുവട്ടിൽ
ഒരു കുടം വെള്ളമൊഴിച്ചു മടങ്ങി.......

ഉദ്ദിഷ്ഠ കാര്യസാധ്യം, വിദ്യാവിജയം [കുട്ടികളുടെ ഓർമ്മശക്തിക്ക് ,ബുദ്ധിക്ക് ],, തൊഴിൽ തടസ്സം മാറുന്നതിന്.,,, രോഗശാന്തിക്ക്
08/10/2019

ഉദ്ദിഷ്ഠ കാര്യസാധ്യം, വിദ്യാവിജയം [കുട്ടികളുടെ ഓർമ്മശക്തിക്ക് ,ബുദ്ധിക്ക് ],, തൊഴിൽ തടസ്സം മാറുന്നതിന്.,,, രോഗശാന്തിക്ക്

പാട്ടുപുരക്കാവിലമ്മയുടെ സന്നിധിയിൽ നവരാത്രി ആഘോഷത്തിന് ഇന്ന് തിരിതെളിഞ്ഞു
29/09/2019

പാട്ടുപുരക്കാവിലമ്മയുടെ സന്നിധിയിൽ നവരാത്രി ആഘോഷത്തിന് ഇന്ന് തിരിതെളിഞ്ഞു

10/02/2019
പാട്ടുപുരക്കാവിൽ നിന്ന്
04/01/2019

പാട്ടുപുരക്കാവിൽ നിന്ന്

Address

Kakkanad
Kochi
682030

Opening Hours

Monday 5am - 8pm
Tuesday 5am - 8pm
Wednesday 5am - 8pm
Thursday 5am - 8pm
Friday 5am - 8pm
Saturday 5am - 8pm
Sunday 5am - 8pm

Alerts

Be the first to know and let us send you an email when Pattupurakkavu Devi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category