The Holy Family Church, Nazreth

The Holy Family Church, Nazreth The church of Holy Family, under the diocese of Cochin.

ELPIDA-2023
10/06/2023

ELPIDA-2023

Happy easter ☘️
09/04/2023

Happy easter ☘️

*ജീവദായകം - രക്തദാന ക്യാമ്പ്*2023 മാർച്ച് 5 ന്, *കെ.സി വൈ.എം നസ്രത്ത് യൂണിറ്റിൻ്റെ നേതൃത്വത്തിൽ* ലൂർദ്ദ് ആശുപത്രിയുടെ സഹ...
27/02/2023

*ജീവദായകം - രക്തദാന ക്യാമ്പ്*

2023 മാർച്ച് 5 ന്, *കെ.സി വൈ.എം നസ്രത്ത് യൂണിറ്റിൻ്റെ നേതൃത്വത്തിൽ* ലൂർദ്ദ് ആശുപത്രിയുടെ സഹകരണത്തോടെ *ജീവദായകം രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു*. രാവിലെ 9.30 മുതൽ 1.00 മണി വരെ വിശ്വാസ ഗോപുരം ഹാളിൽ വച്ച് നടത്തപ്പെടുന്ന ക്യാമ്പിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്.18 വയസ്സ് കഴിഞ്ഞ 50 കിലോഗ്രാമിനു മുകളിൽ ശരീരഭാരമുള്ളവർക്ക് ക്യാമ്പിൽ പങ്കെടുത്തു രക്തദാനം ചെയ്യാവുന്നതാണ്.

_അടിയന്തിര ശസത്രക്രിയകൾക്കുൾപ്പടെ രക്തം ലഭിക്കുവാൻ ബുദ്ധിമുട്ടു നേരിടുന്ന ഈ കാലയളവിൽ, രക്തദാനം നടത്തി ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയാകൂവാൻ ഹൃദയപൂർവ്വം ക്ഷണിക്കുന്നു._

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക;
80891 15212 , +91 87142 46877

വി. യാക്കോബ് ശ്ലീഹായെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമെ
03/02/2023

വി. യാക്കോബ് ശ്ലീഹായെ

ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമെ

കെ.സി.വൈ.എം സംസ്ഥാന സ്പോർട്സ് മീറ്റ്നവംബർ 27 ന് നടക്കുന്ന കെ.സി.വൈ.എം സംസ്ഥാന സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടക്കുന്ന രൂപ...
06/11/2022

കെ.സി.വൈ.എം സംസ്ഥാന സ്പോർട്സ് മീറ്റ്

നവംബർ 27 ന് നടക്കുന്ന കെ.സി.വൈ.എം സംസ്ഥാന സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടക്കുന്ന രൂപതാ ഫുട്ബോൾ മത്സരങ്ങളിൽ പങ്കെടുത്ത kcym നസ്രത്ത് ടീം അംഗങ്ങൾ

കെ.സി.വൈ.എം. കൊച്ചി രൂപതയുടെ എക്സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട നസ്രത്ത് ഇടവക അംഗം മെൽവിൻ പി.വി ക്ക്‌ അഭിവാദ്യങ...
31/10/2022

കെ.സി.വൈ.എം. കൊച്ചി രൂപതയുടെ എക്സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട നസ്രത്ത് ഇടവക അംഗം മെൽവിൻ പി.വി ക്ക്‌ അഭിവാദ്യങ്ങൾ💪💪

101 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദർശനം
11/08/2022

101 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദർശനം

ഒറ്റത്തവണ ഉപയോഗമുള്ളതും 75 മൈക്രോണിന് താഴെ ഉള്ളതുമായ പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾക്ക് ഇന്നു മുതൽ നിരോധനം
01/07/2022

ഒറ്റത്തവണ ഉപയോഗമുള്ളതും 75 മൈക്രോണിന് താഴെ ഉള്ളതുമായ പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾക്ക് ഇന്നു മുതൽ നിരോധനം

കർത്താവിൽ സ്നേഹം നിറഞ്ഞവരേ,അതീവ ദു:ഖത്തോടും ഉത്ഥിതനായ കർത്താവിലുള്ള പ്രത്യാശയോടുംകൂടെ, നമ്മുടെ രൂപതയിലെ  ബഹുമാനപ്പെട്ട ജ...
14/06/2022

കർത്താവിൽ സ്നേഹം നിറഞ്ഞവരേ,

അതീവ ദു:ഖത്തോടും ഉത്ഥിതനായ കർത്താവിലുള്ള പ്രത്യാശയോടുംകൂടെ, നമ്മുടെ രൂപതയിലെ ബഹുമാനപ്പെട്ട ജോസഫ് വടക്കേവീട്ടിലച്ചൻ (65) നിര്യതനായ വിവരം അറിയിക്കുന്നു.

ലൂർദ്ദ് ഹോസ്പിറ്റലിൽ ചികത്സ തേടിയിരുന്ന അച്ചന്, ഇന്ന് (14.06.2022) രാവിലെ 10:12ന്, ഹൃദയസ്തംഭനം ഉണ്ടാകുകയായിരുന്നു.

നാളെ ബുധനാഴ്ച്ച ( 15.06.2022) രാവിലെ 7.00 മണി മുതൽ ബഹുമാനപ്പെട്ട ജോസഫച്ചൻ്റെ സ്വവസതിയിൽ മൃതദേഹം പൊതുദർശനത്തിനു വെയ്ക്കുന്നതായിരിക്കും.

വൈകീട്ട് 4 :00 മണിക്ക് ശവസംസ്ക്കാര ശുശ്രുഷകൾ ജോസഫച്ചൻ്റെ ഇടവകയായ നീണ്ടകര സെൻ്റ് സെബാസ്റ്റ്യൻസിൽ ആരംഭിക്കും.

അച്ചനിലൂടെ സഭയ്ക്കും രൂപതയ്ക്കും കൈവന്നിട്ടുള്ള എല്ലാ നന്മകൾക്കും നന്ദി പറയുന്നതോടൊപ്പം ബഹുമാനപ്പെട്ട ജോസഫ് അച്ചൻ്റെ ആത്മശാന്തിക്കായി നമുക്കു പ്രാർത്ഥിക്കാം!

Kcym നസ്രത്ത്ഭക്ഷ്യധാന്യ സമാഹരണം 2022
16/04/2022

Kcym നസ്രത്ത്

ഭക്ഷ്യധാന്യ സമാഹരണം 2022

Address

Nazareth
Kochi
682001

Alerts

Be the first to know and let us send you an email when The Holy Family Church, Nazreth posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to The Holy Family Church, Nazreth:

Share