27/04/2023
സ്നേഹമുള്ളവരെ,
നമ്മുടെ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ ഗീവർഗീസ് സഹദായുടെ
തിരുനാളിനു നാളെ കൊടികേറുന്നു.
തിരുകർമ്മത്തിൽ പങ്കെടുത്ത് ഈ ആത്മീയ ഉത്സവത്തിന്റെ നിർവൃദ്ധി നേടാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു..😊
ആശംസകളോടെ കെ.സി.വൈ.എം ചക്കരപ്പറമ്പ് ✨️