SNDP youth movement Mulanthuruthy-227

SNDP youth movement Mulanthuruthy-227 SNDP YOUTH MOVEMENT 227, MULANTHURUTHY is a social welfare organisation working under KRNS THALAYOLAPARAMBU UNION of SNDP Yogam..

09/09/2025
01/09/2023

169 -ാം മത് ഗുരുദേവജയന്തി
എസ് എൻ ഡി പി ശാഖ നമ്പ൪ 1929
ഗുരുധ൪മ്മ ഗ്രാമം വിശ്വധ൪മ്മ ക്ഷേത്രം
മുളന്തുരുത്തി...

26/04/2023

1929 ാ൦ നമ്പ൪ എസ്സ് എ൯ ഡി പി ശാഖ , മുളന്തുരുത്തി

227 ാ൦ നമ്പർ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ
കണ്ണൂ൪ സുന്ദരേശ്വര ക്ഷേത്രം, കു൫ോളി ശ്രീ ഗോഗ൪ണ്ണനാഥ ക്ഷേത്രം , മൂകാംബിക , മുരുടേശ്വ൪, ഗോക൪ണ്ണ൦ എന്നിവിടങ്ങളിലെക്ക് 2023 മെയ് 18 ാ൦ തിയതി മുളന്തുരുത്തി ശാഖയിൽ നിന്നു തീർത്ഥാടനം പുറപ്പെടുന്നു
പങ്കെടുക്കാൻ താൽപര്യം ഉള്ളവർ
മുൻകൂട്ടി ബുക്ക് ചെയ്യുക..

ഫോൺ നമ്പർ 9747266685
8590162182
8281573701

03/07/2022

*തീർഥാടന യാത്ര*
മുളന്തുരുത്തി - 227 നമ്പർ എസ്എൻഡിപി യൂത്ത്. മുവ്മെൻ്റിൻ്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവൻ്റെ ആവാസകേന്ദ്രങ്ങൾ ആയ ശിവഗിരി, ചെമ്പഴന്തി,അരുവിപ്പുറം, മരുത്വാമല,കുന്നുംപാറ എന്നീ പുണ്യകേന്ദ്രങ്ങളും ,
ശുചീദ്രം , കന്യാകുമാരി , കോവളം തുടങ്ങിയ സ്ഥലങ്ങളിലേക്കും
2022 ഓഗസ്റ്റ് 12 ന് (വെള്ളിയാഴ്ച) വൈകിട്ട് പുറപെട്ട് (മുളന്തുരുത്തി ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നിന്ന്) 15-ന് രാവിലെ തിരിച്ചുവരുന്ന വിധത്തിൽ യാത്ര പുറപ്പെടുന്നു. താല്പര്യമുള്ള ഗുരുദേവ ഭക്തർ സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുക.

Mob: 8281573701 , 8590162182 , 9747266685

12/05/2022

SNDP 1929
Mulanthuruthy

Prathiahtta varshikom 2022

കുംഭഭരണി  മഹോത്സവം 2022കോരങ്കോട്ട്  ശ്രീ  ഭഗവതി  ശ്രീ സുബ്രഹ്മണ്യ  ക്ഷേത്രം  മുളന്തുരുത്തി വടക്കുപുറത്ത് ഗുരുതി
08/03/2022

കുംഭഭരണി മഹോത്സവം 2022

കോരങ്കോട്ട് ശ്രീ ഭഗവതി ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം മുളന്തുരുത്തി

വടക്കുപുറത്ത് ഗുരുതി

08/03/2022

1929 നമ്പർ എസ്സ് എൻ ഡി പി ശാഖ
ഗുരുധർമ്മ ഗ്രാമം വിശ്വധർമ്മ ക്ഷേത്രം
മുളന്തുരുത്തി

കോരങ്കോട്ട് ശ്രീ ഭഗവതി ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം
കുംഭഭരണി മഹോത്സവം 2022

#

പൂജനീയ സ്വാമികൾ ഗുരുസന്നിധിയിൽ ലയിച്ചു.ശിവഗിരി മഠം  മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി. 227 -o നമ്പർ യൂത്ത്മൂവ്മെ...
07/07/2021

പൂജനീയ സ്വാമികൾ ഗുരുസന്നിധിയിൽ ലയിച്ചു.

ശിവഗിരി മഠം മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി.

227 -o നമ്പർ യൂത്ത്മൂവ്മെൻ്റ്
മുളന്തുരുത്തിയുടെ പ്രണാമം

Address

Mulanthuruthy, Ernakulam
Kochi
682314

Website

Alerts

Be the first to know and let us send you an email when SNDP youth movement Mulanthuruthy-227 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share