Kalloorkad Sree Krishna Swami Temple

Kalloorkad Sree Krishna Swami Temple പുതിയതായി വരുന്നവരുടെ ശ്രദ്ധയ്ക്ക്
https://www.facebook.com/pages/edit/?id=247706208708274&sk=basic

കല്ലൂർകാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം : അതിപുരാതനമായ ഈ വിഷ്ണു ക്ഷേത്രം എറണാകുളം ജില്ലയിൽ മുവാറ്റുപുഴ താലൂക്കിൽ കല്ലൂർകാട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു .
സന്താന സൌഭാഗ്യം പ്രദാനം ചെയ്യുന്ന സന്താനഗോപാല ഭാവത്തിലുള്ള പ്രതിഷ്ഠയാണ് ഇവിടെ ഉള്ളത്.മംഗല്യ സൌഭാഗ്യത്തി നും സന്താന ലബ്ധിക്കുമായി അനേകം ഭക്തർ കല്ലൂർകാട് ദേവനെ ഉപാസിക്കുന്നു . സർവ ഐശ്വര്യ പ്രദായകനായ ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ .

Address

Kalloorkkad
Kochi

Telephone

+919947709919

Website

Alerts

Be the first to know and let us send you an email when Kalloorkad Sree Krishna Swami Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share