Kerala Brahmana Sabha, Ernakulam City Unit

Kerala Brahmana Sabha, Ernakulam City Unit Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala Brahmana Sabha, Ernakulam City Unit, Religious organisation, Government Press Road, Near Siva Temple, Kochi.

Kerala Brahmana Sabha (KBS) is a registered charitable organisation which works for the progress of Kerala Iyers, one of the sects of Tamil Brahmins settled in Kerala.

28/09/2025
24/09/2024
05/09/2024

*പരമ്പരാഗത രുചിപ്പെരുമയായി ഓണം വിപണനമേള 2024*
കേരള ബ്രാഹ്‌മണസഭ എറണാകുളം നഗരശാഖയുടെ ആഭിമുഖ്യത്തില്‍ തമിഴ് ബ്രാഹ്‌മണരുടെ പരമ്പരാഗത രുചിപ്പെരുമ കേരളത്തിലെ ജനമനസ്സുകളിലുള്ള ആഴത്തിലുള്ള പ്രിയമാണ് 33 വര്‍ഷം തുടര്‍ച്ചയായി നടത്തിപ്പോരുന്നതിന് പ്രചോദനമേകിയത്. ഈ വര്‍ഷത്തെ ഓണം വിപണന മേള 2024 സെപ്റ്റംബര്‍ 06 വെള്ളിയാഴ്ച വൈകീട്ട് 4:30ന് ബഹുമാനപ്പെട്ട കൊച്ചി ദേവസ്വം ബോര്‍ഡ് അംഗമായ എം.ബി. മുരളീധരന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. തുടര്‍ന്ന് എം.ബി. മുരളീധരനില്‍ നിന്ന് എറണാകുളം ഗ്രാമജനസമൂഹം പ്രസിഡന്റ് ആര്‍. രാമകൃഷ്ണന്‍ ഏറ്റുവാങ്ങി ആദ്യവില്‍പ്പന നിര്‍വ്വഹിക്കും.
ബ്രാഹ്‌മണസമുദായാംഗങ്ങളുടെ കുടുംബങ്ങളില്‍ നിന്നും പരമ്പരാഗതമായ രീതിയില്‍ നിര്‍മ്മിക്കുന്ന വിവിധതരം അച്ചാറുകള്‍, കൊണ്ടാട്ടങ്ങള്‍, വേപ്പിലകട്ടി, കറുവടാം, താമരവളയം,
ദോശപ്പൊടി, ചമന്തിപ്പൊടി, സാമ്പാര്‍, രസപ്പൊടികള്‍, മുറുക്ക്, തട്ട, ചീട, ബോളി, പപ്പടം, കായ് വറുത്തത്, ചക്ക വരട്ടി തുടങ്ങിയ
തനിമയും, സ്വാദിഷ്ടവുമായ വിഭവങ്ങള്‍ കൂടാതെ പുളിഇഞ്ചി, കുറുക്കുകാളന്‍ എന്നിവ ദിവസേന ഉണ്ടാക്കി വിതരണം ചെയ്യുവാനുള്ള സംവിധാനം മേളയില്‍ തയ്യാറാക്കിയിട്ടുണ്ട്
ഉത്രാടം, തിരുവോണം നാളുകള്‍ മാധുര്യമാക്കുവാന്‍ പഴപ്രഥമന്‍, പാലട
പ്രഥമന്‍ എന്നിവ ഉണ്ടാക്കി മുന്‍കൂര്‍ കൂപ്പണുകളിലൂടെ വിതരണം ചെയ്യുന്ന
താണ്.
ഈ വിപണനമേള സെപ്റ്റംബര്‍ 06 വൈകീട്ട് 4:30 ന് ആരംഭിച്ച് സെപ്റ്റംബര്‍ 15 ഞായറാഴ്ച രാവിലെ പായസവിതരണത്തോടു കൂടി സമാപിക്കുന്നതാണ്. മേള നടത്തുന്ന ശനി, ഞായര്‍ (സെപ്റ്റംബര്‍ 7,8,14) എന്നീ ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ രാത്രി 8 മണി വരെയും, മറ്റുള്ള ദിവസങ്ങളില്‍ വൈകീട്ട് 4 മുതല്‍ രാത്രി 8 വരെയും പ്രവര്‍ത്തിക്കും. ഈ മേള വന്‍വിജയപ്രദമാക്കുന്നതിനായി ഏവരേയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ആര്‍. അനന്തനാരായണന്‍ അറിയിച്ചു.

Address

Government Press Road, Near Siva Temple
Kochi
682011

Opening Hours

Monday 5pm - 8pm
Tuesday 5pm - 8pm
Wednesday 5pm - 8pm
Thursday 5pm - 8pm
Friday 5pm - 8pm
Saturday 5pm - 8pm
Sunday 5pm - 8pm

Telephone

0484 237 2107

Alerts

Be the first to know and let us send you an email when Kerala Brahmana Sabha, Ernakulam City Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kerala Brahmana Sabha, Ernakulam City Unit:

Share