Kaloor mahall nivasikal

Kaloor mahall nivasikal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kaloor mahall nivasikal, Religious organisation, Kochi.

KALOOR MUSLIM JAMA ATH

QAA'LI : SAYYID SWALAHUDHEEN AL BUKHARI
QHATHEEB : ASHRAF SAQAFI
Asst QHATHEEB : Hafil UBAIDULLA SAQAFI
MUDARRISS : SUHAIL SAQAFI

PRESIDENT: T.E BILAL
SECRETARY : ABDUL SALAM
TREASURER: ABDUL RAHIM

ADMIN : SHERAS SIDDIQUE
(9995111990)

മടവൂർ CM വലിയുല്ലാഹി (ഖ:സി)ആണ്ട് നേർച്ചയും മർഹും സയ്യിദ് TSK തങ്ങൾ ബുഖാരി (ന:മ) അനുസ്മരണവും
15/04/2026

മടവൂർ CM വലിയുല്ലാഹി (ഖ:സി)ആണ്ട് നേർച്ചയും മർഹും സയ്യിദ് TSK തങ്ങൾ ബുഖാരി (ന:മ) അനുസ്മരണവും

മർഹും സയ്യിദ് TSK തങ്ങൾ ബുഖാരി (ന: മ) 14 ആം ആണ്ട് അൽ ഹാഫിള് സയ്യിദ് അബ്ദു റഹ്മാൻ ബുഖാരി അൽ അഹ്സനി കായൽപട്ടണംഇബ്രാഹിം സഖാ...
14/04/2026

മർഹും സയ്യിദ് TSK തങ്ങൾ ബുഖാരി (ന: മ) 14 ആം ആണ്ട്

അൽ ഹാഫിള് സയ്യിദ് അബ്ദു റഹ്മാൻ ബുഖാരി അൽ അഹ്സനി കായൽപട്ടണം

ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി

KALOOR MUSLIM JAMA-ATHമരണ അറിയിപ്പ്                                                          إنا لله وإنا إليه راجعون.ال...
25/02/2026

KALOOR MUSLIM JAMA-ATH

മരണ അറിയിപ്പ്


إنا لله وإنا إليه راجعون.
اللهم اغفرله وارحمه واعف عنه وعافه وأدخله الجنة مع الابرار آمين

കലൂർ ദേശാഭിമാനി റോഡിൽ ഈച്ചരങ്ങാട്ട് ലൈനിൽ താമസിക്കും മർഹൂം ബീരാവു മകൻ K.B കുഞ്ഞുമുഹമ്മദ് ഹാജി മരണപ്പെട്ടു.

ഖബറടക്കം ഇന്നലെ (24.02.2026) തറാവീഹ് നിസ്കാര ശേഷം കലൂർ മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനിൽ നിർവ്വഹിച്ചു .

എല്ലാവരും മയ്യിത്ത് നിസ്കരിക്കുകയും മഗ്ഫിറത്തിനും മർഹമത്തിനും വേണ്ടി പ്രത്യേകം ദുആയും ചെയ്യുക.

അല്ലാഹു അവരുടെ ബർസഖിയ്യായ ജീവിതം സന്തോഷത്തിലാക്കട്ടെ........
ആമീൻ
25.02..2026

KALOOR MUSLIM JAMA-ATHമരണ അറിയിപ്പ് إنا لله وإنا إليه راجعوناللهم اغفر له وارحمه واعف عنه وعافه وأدخله الجنة مع الابرار ...
18/12/2025

KALOOR MUSLIM JAMA-ATH

മരണ അറിയിപ്പ്



إنا لله وإنا إليه راجعون

اللهم اغفر له وارحمه واعف عنه وعافه وأدخله الجنة مع الابرار آمين🤲🏻

ദേശാഭിമാനി റോഡിൽ വെള്ളക്കടപ്പറമ്പിൽ (കൗസല്യ നഗർ) താമസിക്കും അബ്ദുൽ ഖാദർ (75) മരണപ്പെട്ടു.

ഖബറടക്കം ഇന്ന് (18..12..2025) മഗ്‌രിബിന് കലൂർ മുസ് ലിം ജമാഅത്ത് ഖബർസ്ഥാനിൽ നിർവ്വഹി ക്കുന്നതാണ്

ഇൻഷാ അല്ലാഹ്



എല്ലാവരും മയ്യിത്ത് നിസ്കരിക്കുകയും മഗ്ഫിറത്തിനും മർഹമത്തിനും വേണ്ടി പ്രത്യേകം ദുആയും ചെയ്യുക.

അല്ലാഹു അവരുടെ ബർസഖിയ്യായ ജീവിതം സന്തോഷത്തിലാക്കട്ടെ.

ആമീൻ

18.12..2025

انالله وانا الیه راجعون ദേശാഭിമാനി റോഡിൽ ഐവി പ്ലാസ്റ്റിക്സ് ന് സമീപം താമസിക്കും കൊല്ലം പറമ്പിൽ മർഹൂം K.H ഉണ്ണിയുടെ മകൻ വ...
01/11/2025

انالله وانا الیه راجعون

ദേശാഭിമാനി റോഡിൽ ഐവി പ്ലാസ്റ്റിക്സ് ന് സമീപം താമസിക്കും കൊല്ലം പറമ്പിൽ മർഹൂം K.H ഉണ്ണിയുടെ മകൻ വി.യു റഷീദ് (55) മരണപ്പെട്ടു



ഖബറടക്കം ഇന്ന് (01..11.2025) ളുഹർ ന് കലൂർ മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനിൽ നിർവഹിക്കുന്നതാണ്
ഇൻഷാ അല്ലാഹ്

എല്ലാവരും മയ്യിത്ത് നിസ്കരിക്കുകയും
മഗ്ഫിറത്തിനും മർഹമത്തിനും വേണ്ടി പ്രത്യേകം ദുആയും ചെയ്യുക.

അല്ലാഹു അവരുടെ ബർസഖിയ്യായ ജീവിതം സന്തോഷത്തിലാക്കട്ടെ........
ആമീൻ 01.11..2025

11/09/2025
09/09/2025
Naseemul Mahabba 2025
08/09/2025

Naseemul Mahabba 2025

14/08/2025

Address

Kochi

Telephone

9995111990

Website

Alerts

Be the first to know and let us send you an email when Kaloor mahall nivasikal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kaloor mahall nivasikal:

Share