Church Act Campaign

Church Act Campaign Church Properties and institutions bill.....

24/12/2020

യാക്കോബായ സുറിയാനി സഭയുടെ അവകാശ സംരക്ഷണ യാത്ര തത്സമയം.
for Jacobites

JSC News is The Official Media of Holy Jacobite Syrian Christian Church and His Beatitude Catholicos

18/12/2020

യാക്കോബായ, ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള തർക്കത്തിൽ ഇടപെടാൻ പ്രധാനമന്ത്രി മോദി

11/02/2020

ചർച്ച് പ്രോപ്പർട്ടീസ് ആക്ട് നടപ്പിലാക്കാലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് MACCABI യുടെ നേതൃത്വത്തിൽ Fill-Prison Protest നെപ്പറ്റിയുള്ള വിശദവിവരങ്ങൾ മക്കാബി ഡയറക്ടർ വന്ദ്യ ബർ യൂഹാനോൻ റമ്പാച്ചൻ നിങ്ങളോട് സംസാരിക്കുന്നു...

കടപ്പാട്©Jacobite Blood

08/02/2020
07/02/2020

ഏത് സാഹചര്യത്തിൽ ആണ് ഓഡിനൻസ് ഇറക്കേണ്ടി വന്നത് എന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി വ്യക്തമാക്കുന്ന ...

07/02/2020

സിംഹാസന പള്ളികളുടെ മെത്രാപോലിത്ത അഭിവന്ദ്യ കുരിയാക്കോസ് മാർ ദിയസ്കോറോസ് തിരുമേനി ഇന്ന്‌ മഞ്ഞനിക്കരയിൽ നടത്തിയ പ്രസംഗം

മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ 3 ദിവസം തുടർച്ചയായുള്ള അഖണ്ഡ പ്രാർത്ഥന ആരംഭിച്ചു.
23/10/2019

മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ 3 ദിവസം തുടർച്ചയായുള്ള അഖണ്ഡ പ്രാർത്ഥന ആരംഭിച്ചു.

Holy Mooron Consecration of St George Syrian Simhasana Church - Pampra, Mulanthuruthy by His Holiness Patriarch Mor Igna...
26/05/2019

Holy Mooron Consecration of St George Syrian Simhasana Church - Pampra, Mulanthuruthy by His Holiness Patriarch Mor Ignatius Aphrem II

| പാമ്പ്ര സെന്റ്. ജോർജ് സിറിയൻ സിംഹാസന പള്ളിയുടെ വി. മൂറോൻ കൂദാശ

പരിശുദ്ധ. മോറൻ മഞ്ഞിനിക്കരയിൽ നിന്നും പുത്തന്കുരിശിലേക്കു യാത്രക്ക് മുൻപ് Guard of honour (Present Arm) കൊടുക്കുന്നു...
25/05/2019

പരിശുദ്ധ. മോറൻ മഞ്ഞിനിക്കരയിൽ നിന്നും പുത്തന്കുരിശിലേക്കു യാത്രക്ക് മുൻപ് Guard of honour (Present Arm) കൊടുക്കുന്നു...

23/05/2018

പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവയുമായി ക്ലിഫ് ഹൗസിൽ ഇന്ന് കാലത്ത് നടത്തിയ കൂടിക്കാഴ്ച കേരളത്തിൽ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാനുളള പ്രധാന ചുവടുവെപ്പായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. പ്രശ്ന പരിഹാരത്തിന് മുൻകൈയെടുത്തതിൽ പാത്രിയാർക്കീസ് ബാവ സംതൃപ്തി പ്രകടിപ്പിച്ചു.

സഭാവിശ്വാസികളിൽ ബഹുഭൂരിഭാഗവും തർക്കങ്ങൾ പരിഹരിച്ചു സമാധാനപരമായി മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് സമാധാന ശ്രമങ്ങൾ പരിശുദ്ധ പാത്രിയാർക്കീസ് ബാവ തുടരണം. ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാവിധ പിന്തുണയും ഉണ്ടാകും. തർക്കങ്ങൾക്ക് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നും അതിനാൽ ചർച്ചകൾ ഫലം ചെയ്യില്ലെന്നും വാദിക്കുന്നവരുണ്ട്. എന്നാൽ അതിനോട് യോജിക്കുന്നില്ല. ചർച്ചകളിലൂടെ തർക്കങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് ഉറച്ച വിശ്വാസമുണ്ട്. കാരണം വിശ്വാസികൾക്ക് സമാധാനമാണ് വേണ്ടത്.

കോടതിവിധികൾ ഉണ്ടെങ്കിലും സമാധാനത്തിനുള്ള ശ്രമം എല്ലാവരുടെയും ഹൃദയത്തിൽ നിന്ന് വരേണ്ടതാണെന്ന് പാത്രിയാർക്കീസ് ബാവ പറഞ്ഞു. തർക്കം പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷ ഉള്ളതുകൊണ്ടാണ് ഡമാസ്കസിൽ നിന്ന് ഇവിടെവരെ വന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ആഗ്രഹിക്കുന്നത് സമാധാനമാണെന്ന് ഞങ്ങൾക്കറിയാം. അതുകൊണ്ട് സമാധാനത്തിനുവേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്ന് പാത്രിയാർക്കീസ് ബാവ ഉറപ്പുനൽകി.

മാർ തിയോഫിലോസ് ജോർജ് സലിബ, മാർ തിമോത്തിയോസ് മത്താ അൽഹോറി തുടങ്ങിയവരും പാത്രിയാർക്കീസ് ബാവ യോടൊപ്പം ഉണ്ടായിരുന്നു. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Address

Syrian Church
Kochi
689647

Alerts

Be the first to know and let us send you an email when Church Act Campaign posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share