08/12/2017
എല്ലാവരും ദയവായി പ്രാർത്ഥിക്കണമേ..
സീറോ മലബാർ സഭയുടെ തലവനായ
മാർ ജോര്‍ജ്ജ് ആലഞ്ചേരി മെത്രാപ്പോലീത്താ ഹൃദയസംബന്ധമായ അസുഖത്താൽ എറണാകുളം ലിസി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്നുള്ള പരിശോധനയിൽ രക്ത ധമനികളിൽ രണ്ടു ബ്ലോക്ക് കാണുകയും ഇന്ന് ആൻജിയോപ്ലാസ്റ്റി നടത്തുകയും ചെയ്തു. പിതാവ് പരിപൂർണ്ണ വിശ്രമത്തിലാണ്. സന്ദർശകരേയും, ഫോൺ വിളികളും കർശനമായി നിരോധിച്ചിരിക്കുന്നു. പിതാവിന്റെ ആയൂരാരോഗ്യത്തിനുവേണ്ടിയും, വേഗത്തിൽ സുഖംപ്രാപിക്കുന്നതിനുവേണ്ടിയും നമുക്ക് സർവശക്തനാ യ ദൈവത്തോട് പ്രാർത്ഥിക്കാം....