St. Joseph Church Kumbalam

St. Joseph Church Kumbalam ST JOSEPH'S CHURCH (Estd. 1977)
Latin Catholic Church

Kumbalam, Cochin-682 506
Tel: (0484) 2700165

Parish Priest : Rev. Dr. Prince Puthenchackalackal STD

08/07/2024
04/06/2022

18/10/2021

Live From Our Lady of Fathima Matha Church, Kodamthuruth | Diocese of Cochin

 ..
13/06/2021

..

20/12/2020

ക്രിസ്മസ് ദിവ്യബലി സമയക്രമം

ഇടവക ദേവാലയത്തിൽ 24 വ്യാഴാഴ്ച രാത്രി 7.30 ന് ആദ്യ ദിവ്യബലി രാത്രി 11:30 ന് രണ്ടാമത്തെ ദിവ്യബലി 25 രാവിലെ 8 മണിക്കും ദിവ്യബലിയർപ്പണം ഉണ്ടായിരിക്കും
ക്രിസ്തുരാജാ ചാപ്പലിൽ 24ന് രാത്രി 11:30 നും 25 രാവിലെ 8 മണിക്കും ദിവ്യബലിയർപ്പണം ഉണ്ടായിരിക്കും
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദിവ്യബലിക്ക് 5 മിനിറ്റ് മുമ്പായി എല്ലാവരും പള്ളിയിൽ എത്തണം. സാമൂഹിക അകലം പാലിച്ച് പള്ളിയിലും ഹാളിലുമായി ക്രമീകരിച്ചിട്ടുള്ള കസേരകളിൽ മാത്രമെ ഇരിക്കുവാൻ പാടുള്ളു.

തിരക്ക് ഒഴിവാക്കുന്നതിനായി വിവിധ സമയങ്ങളിൽ ഇടവക ദേവാലയത്തിലും ചാപ്പലിലുമായി ക്രമീകരിച്ചിരിക്കുന്ന ദിവ്യബലിയിൽ ഗവൺമെൻ്റ് മാനദണ്ഡങ്ങൾ പാലിച്ച് പങ്കെടുക്കുക

ക്രിസ്മസിൻ്റെയും പുതുവൽസരത്തിൻ്റെയും എല്ലാ നന്മകളും ആശംസിക്കുന്നു

- Fr. Antony Anjukandathil
(parish priest)

10/10/2020

ഇവർ ഈ അവസാന രണ്ടു നൂറ്റാണ്ടുകളിലെ ധൈര്യശാലികളായ കുഞ്ഞു വിശുദ്ധരാണ്. മരണത്തോളം യുവാവായ ക്രിസ്തുവിനെ അനുഗമച്ച ധൈര്യശാലികൾ. കാർലോ അക്യൂട്ടീസ് വിശുദ്ധിയുടെ പടവുകൾ അതിവേഗം കയറുകയാണ്. ഇന്ന് ഫ്രാൻസിസ് പാപ്പാ കാർലോ അക്യൂട്ടീസ്നെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. വിശുദ്ധ ജോസ് സാഞ്ചസ് ദെൽ റിയോ ക്രിസ്തുവിനെ ഏറ്റുപറഞ്ഞതിന്റെ പേരിൽ വെടിയേറ്റ് മരിച്ച നിഷ്കളങ്ക രക്തസാക്ഷിയാണ് . ഈ വിശുദ്ധ യുവതയാകട്ടെ ഈ നൂറ്റാണ്ടിൽ നമ്മുടെ മാതൃക.

ഏവര്‍ക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ !!! ❤️
31/08/2020

ഏവര്‍ക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ !!! ❤️

യുവജന ദിനത്തോടനുബന്ധിച്ച്, "ഹരിതം" ജൈവകൃഷി കിറ്റിന്റെ കുമ്പളം ഇടവകയിലെ വിതരണം, രൂപതാ മതബോധന ഡയറക്ടർ ഫാ. മാത്യു പുതിയാത്ത...
06/07/2020

യുവജന ദിനത്തോടനുബന്ധിച്ച്, "ഹരിതം" ജൈവകൃഷി കിറ്റിന്റെ കുമ്പളം ഇടവകയിലെ വിതരണം, രൂപതാ മതബോധന ഡയറക്ടർ ഫാ. മാത്യു പുതിയാത്തിന്റെ സാന്നിദ്ധ്യത്തില്‍, KCYM ഡയറക്ടർ ഫാ. ആന്റണി അഞ്ചുകണ്ടത്തില്‍, പ്രസിഡന്റ് നിവിൻ ആലയ്ക്കലിന് നൽകിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിക്കുന്നു.

Address

ST JOSEPH'S CHURCH
Kochi
682506

Opening Hours

Monday 7am - 8am
Tuesday 7am - 8am
Wednesday 6pm - 7:30pm
Thursday 7am - 8am
Friday 7am - 8:30am
Saturday 7am - 8am
Sunday 6am - 7am
9am - 10am

Telephone

04842700165

Website

Alerts

Be the first to know and let us send you an email when St. Joseph Church Kumbalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. Joseph Church Kumbalam:

Share