23/09/2020
*വിവാഹമോചനമില്ലാത്ത ലോകത്തിലെ ഏക നഗരവും അതിനു കാരണമായ ക്രൂശിത രൂപവും*
....വിവാഹ ശേഷം ഒരാൾ മറ്റൊരാളെ ഉപേക്ഷിക്കുകയാണെങ്കിൽ, അവർ ക്രൂശിൽ കിടക്കുന്ന ക്രിസ്തുവിനെ ഉപേക്ഷിക്കുന്നു എന്നാണ് അവർ വിശ്വസിക്കുന്നത്. അങ്ങനെ വിവാഹമോചിതർ യേശുവിനെ നഷ്ടപ്പെടുന്നവരാകുന്നു. വിവാഹ ശേഷം നവദമ്പതികൾ ഈ "വിവാഹക്കുരിശ് " അവരുടെ വീടിൻ്റെ ഉമ്മറപ്പടിയിൽ സ്ഥാപിക്കുന്നു. അന്നു മുതൽ അവരുടെ ജീവിതത്തിന്റെ റഫറൻസ്.....
Read more:
വിവാഹമോചനമില്ലാത്ത ഒരു ലോകം. വേർപിരിയലുകൾ ഇല്ലാത്ത കുടുംബങ്ങൾ, വേർപാടിൻ്റെ വേദനകൾ...