Rosary Confraternity Kerala

Rosary Confraternity Kerala True devotion to Mary

01/05/2026

REFLECTION ON THE BROWN SCAPULAR :- FEAR NOT, I AM WITH YOU |EPISODE 1 - FR.PHILIP KARIKKASSERY OCD (DELEGATE CONFRATERNITY OF THE BROWN SCAPULAR )

01/07/2023

🔴 Live - 01 July 2023 @ Vailankanni Shrine Basilica

29/06/2023

🔴 Live - 29 June 2023 @ Vailankanni Shrine Basilica

28/06/2023

🔴 Live - 28 June 2023 @ Vailankanni Shrine Basilica

03/05/2023
പരിശുദ്ധ ദൈവമാതാവിൻ്റെ വിമലഹൃദയ പ്രതിഷ്ഠാ ഒരുക്ക കൂട്ടായ്മകളിലേക്ക് ഏവർക്കും സ്വാഗതം               Nov 29 - Jan 1     🇳🇪...
24/11/2022

പരിശുദ്ധ ദൈവമാതാവിൻ്റെ വിമലഹൃദയ പ്രതിഷ്ഠാ ഒരുക്ക കൂട്ടായ്മകളിലേക്ക് ഏവർക്കും സ്വാഗതം
Nov 29 - Jan 1
🇳🇪〰️〰️✝️〰️〰️🇳🇪

👏👏👏 പ്രിയരേ നമുക്കേറ്റം പ്രിയങ്കരനായ ഡാനിയേൽ പൂവണ്ണത്തിലച്ചൻ്റെ ഒരുക്ക ശുശ്രൂഷകളിൽ കൂടി പങ്കു കൊണ്ട് വിമലഹൃദയ പ്രതിഷ്ഠ നടത്തുവാനുള്ള നമ്മുടെ ഈ ഗ്രൂപ്പ് ലിങ്ക് ലോകമാസകലമുള്ള എല്ലാമലയാളികളിലേക്കും എത്തിക്കുവാൻ മാക്സിമം SHARE ചെയ്യുക🙏🙏🙏 )

✝️🌹〰️ അപ്പോള്‍, സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന്റെ ആലയം തുറക്കപ്പെട്ടു. അതിൽ അവിടുത്തെ
വാഗ്ദാനപേടകം കാണായി.
വെളിപാട് 11:18
🌹〰️〰️〰️〰️〰️〰️〰️
നിങ്ങളുടെ ക്ലേശകാലത്ത് എൻ്റെ വിമലഹൃദയം നിങ്ങൾക്ക് അഭയകേന്ദ്രവും ദൈവത്തിങ്കലേക്ക് നിങ്ങളെ നയിക്കുന്ന സുനിശ്ചിതമാർഗ്ഗവും ആയിരിക്കും - ഫാത്തിമ മാതാവ് 〰️🌹✝️

🌹തിരുസഭാ ചരിത്രത്തിൽ നാളിതുവരെ നിരവധി വിശുദ്ധരും മാർപാപ്പമാരുമടക്കം അനേകരെ വലിയ ദൈവീകാനുഭവങ്ങളിലേക്ക് നയിച്ച പരിശുദ്ധഅമ്മയുടെ വിമലഹൃദയപ്രതിഷ്ഠയ്ക്കായി ലോകമാസകലമുള്ള മലയാളികൾക്ക്‌ അവസരമൊരുക്കുക എന്ന സ്വർഗ്ഗീയ ദൗത്യത്തിന് ഡൊമിനിക്കൻ സഭയുടെ കീഴിൽ മരിയഭക്തിക്കും ജപമാല പ്രേഷിതത്വത്തിനും വേണ്ടി പ്രവർത്തിക്കുന്ന ആഗോള മരിയൻ പ്രസ്ഥാനമായ പരിശുദ്ധജപമാല സഹോദരസഖ്യം മുൻകൈയെടുക്കുകയാണ്. 2022 നവംബർ 29 ന് ഒരുക്കം ദിനം ആരംഭിച്ച്‌ ജനുവരി 1 ന് ദൈവമാതൃത്വതിരുനാൾ ദിനം വിമലഹൃദയപ്രതിഷ്ഠ നടത്തുന്നു.
🇬🇧🇦🇽🇹🇯🇦🇮🇳🇪🇧🇭?🇧🇩🇧🇭🇦🇮
ഓരോരുത്തരും തങ്ങൾക്കനുയോജ്യമായ ഗ്രൂപ്പുകളിൽ മാത്രം join ചെയ്യുക
✝️〰️〰️〰️〰️〰️〰️〰️
Group 12
https://chat.whatsapp.com/HanYJB3p0lOJqkU1d63hCr

✝️〰️〰️〰️〰️〰️〰️〰️
Group 13
https://chat.whatsapp.com/F4zmRXzd1GC97iv72TdCah

✝️〰️〰️〰️〰️〰️〰️〰️
Group 14
https://chat.whatsapp.com/FgJJmATGy1o0XBOz7fEo2s

✝️〰️〰️〰️〰️〰️〰️〰️
Group 15
https://chat.whatsapp.com/HcbbO4vIzO11rqiH9j9WXg

🇮🇸🇫🇴🇬🇧🇳🇪🇦🇺🇬🇪🇫🇮🇦🇲🇧🇬

🌹സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും രാജ്ഞിയായ* പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയത്തിന് കുടുംബങ്ങളും സമൂഹങ്ങളും പ്രതിഷ്ഠിതരാകുക വഴി "പുതിയ ഒരു യുഗം ഉദയം ചെയ്യും" എന്ന് 1954-ൽ പന്ത്രണ്ടാം പിയൂസ് മാർപാപ്പ 1 "സ്വർഗ്ഗറാണി" എന്ന ചാക്രിക ലേഖനത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്.തിരുസഭയും മാനവകുലവും ആത്മീയവും ഭൗതീകവുമായ വിവിധ പ്രതിസന്ധികളെ നേരിടുന്ന ഇക്കാലഘട്ടത്തിൽ സ്വർഗ്ഗം ഏറ്റവും അധികംആഗ്രഹിക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ വിമലഹൃദയ പ്രതിഷ്ഠാ ദൗത്യം ഒരു പ്രേഷിത പ്രവൃത്തിയായി ഏറ്റെടുത്ത് നിങ്ങളുടെ സ്വന്തത്തിലും ബന്ധത്തിലുമുള്ളവരെയും മരിയൻ സമർപ്പണത്തിലേക്ക് കൂട്ടിക്കൊണ്ടു വരുവാൻ ഏവരുടെയും സഹകരണം സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

🌹 തിരുസഭ പരിപൂർണ്ണ ദണ്ഢവിമോചനം വാഗ്ദാനം ചെയ്തിട്ടുള്ള വി. ലൂയിസ് ഡി മോൺഫോർട്ടിന്റെ പ്രതിഷ്ഠാക്രമമാണ് (33 ദിവസത്തെ ഒരുക്കം) നാം ഉപയോഗിക്കുന്നത്. ജപമാലസഖ്യത്തിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ അയച്ചുതരുന്ന പ്രതിഷ്ഠാഒരുക്ക വായനകളും പ്രാർത്ഥനകളും ഉപയോഗിച്ച് ഏവരും പ്രതിഷ്ഠയ്ക്കായി ഒരുങ്ങുക. ബഹു . ഡാനിയേൽ പൂവണ്ണത്തിലച്ചൻ്റെ ഷെക്കെയ്ന ടിവിയിൽ സംപ്രേഷണം ചെയ്ത വിമലഹൃദയപ്രതിഷ്ഠാ ഒരുക്ക ശുശ്രൂഷകളുടെ ഓരോ ദിവസത്തെയും ലിങ്ക്* അതാതു ദിവസം തന്നെ ഗ്രൂപ്പിലയച്ചുതരുന്നതാണ്.🌹✝️

For more details, Contact nos:-
9447356404,8089602869
( Martin Nunez & Jackson Oliver , Rosary Confraternity)

( 🌹പരിശുദ്ധ മറിയത്തിൻ്റെ വിമല ഹൃദയത്തിൽ അഭയം പ്രാപിച്ചിരിക്കുന്ന ഈ മക്കളെ അവിടെ നിന്നും ആര് പിടിച്ചു മാറ്റും - വിശുദ്ധ റോബർട്ട് 🌹)

ആവേ മരിയ .......

✝️ Marian Ministry & The Confraternity of the Most Holy Rosary ✝️

വല്ലാർപാടം ബൈബിൾ കൺവെൻഷൻ2022 സെപ്തംബർ 4 ഞായർ മുതൽ 7 ബുധൻ വരെ
04/09/2022

വല്ലാർപാടം ബൈബിൾ കൺവെൻഷൻ
2022 സെപ്തംബർ 4 ഞായർ മുതൽ 7 ബുധൻ വരെ

♥️💔 കേരള സഭാനവീകരണവർഷാചരണത്തിൻ്റെ ഭാഗമായി ഷെക്കെയ്നാ ടിവിയിൽ ബഹു.ഡാനിയേൽ പൂവണ്ണത്തിലച്ചൻ നയിക്കുന്ന 33 ദിവസത്തെ വിമലഹൃദയ...
28/07/2022

♥️💔 കേരള സഭാനവീകരണവർഷാചരണത്തിൻ്റെ ഭാഗമായി ഷെക്കെയ്നാ ടിവിയിൽ ബഹു.ഡാനിയേൽ പൂവണ്ണത്തിലച്ചൻ നയിക്കുന്ന 33 ദിവസത്തെ വിമലഹൃദയ പ്രതിഷ്ഠാ ഒരുക്കത്തോടനുബന്ധിച്ച് മരിയൻമിനിസ്ട്രിയുടെയും റോസറികോൺഫ്രറ്റേർണിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 💔♥️

✝️🇳🇪 〰️ ✝️ 〰️ 🇳🇪✝️
പരിശുദ്ധ ദൈവമാതാവിൻ്റെ അമലോത്ഭവ ഹൃദയത്തിനുള്ള പ്രതിഷ്ഠാ ഒരുക്കകൂട്ടായ്മകളിലേക്ക് ഏവർക്കും സ്വാഗതം
Aug 6 -- Sep 8
🇳🇪〰️〰️✝️〰️〰️🇳🇪

👏👏👏 പ്രിയരേ നമുക്കേറ്റം പ്രിയങ്കരനായ ഡാനിയേൽ പൂവണ്ണത്തിലച്ചനോടു ചേർന്ന് വിമലഹൃദയ പ്രതിഷ്ഠ നടത്തുവാനുള്ള നമ്മുടെ ഈ ഗ്രൂപ്പ് ലിങ്ക് ലോകമാസകലമുള്ള എല്ലാമലയാളികളിലേക്കും എത്തുവാൻ മാക്സിമം SHARE ചെയ്യുക🙏🙏🙏 )

✝️🌹〰️ അപ്പോള്‍, സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന്റെ ആലയം തുറക്കപ്പെട്ടു. അതിൽ അവിടുത്തെ
വാഗ്ദാനപേടകം കാണായി.
വെളിപാട് 11:18
🌹〰️〰️〰️〰️〰️〰️〰️
നിങ്ങളുടെ ക്ലേശകാലത്ത് എൻ്റെ വിമലഹൃദയം നിങ്ങൾക്ക് അഭയകേന്ദ്രവും ദൈവത്തിങ്കലേക്ക് നിങ്ങളെ നയിക്കുന്ന സുനിശ്ചിതമാർഗ്ഗവും ആയിരിക്കും - ഫാത്തിമ മാതാവ് 〰️🌹✝️

🌹തിരുസഭാ ചരിത്രത്തിൽ നാളിതുവരെ നിരവധി വിശുദ്ധരും മാർപാപ്പമാരുമടക്കം അനേകരെ വലിയ ദൈവീകാനുഭവങ്ങളിലേക്ക് നയിച്ച പരിശുദ്ധഅമ്മയുടെ വിമലഹൃദയപ്രതിഷ്ഠയ്ക്കായി ലോകമാസകലമുള്ള മലയാളികൾക്ക്‌ അവസരമൊരുക്കുക എന്ന സ്വർഗ്ഗീയ ദൗത്യത്തിന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള മരിയൻ മിനിസ്ട്രിയും, ഡൊമിനിക്കൻ സഭയുടെ കീഴിൽ മരിയഭക്തിക്കും ജപമാല പ്രേഷിതത്വത്തിനും വേണ്ടി പ്രവർത്തിക്കുന്ന ആഗോള മരിയൻ പ്രസ്ഥാനമായ പരിശുദ്ധജപമാല സഹോദരസഖ്യവും മുൻകൈയെടുക്കുകയാണ്. 2022 ഓഗസ്റ്റ് 6 ന് ആരംഭിച്ച്‌ സെപ്തം 8 ന് പരിശുദ്ധ ദൈവമാതാവിൻ്റെ ജനനതിരുനാൾ ദിനം പ്രതിഷ്ഠ നടത്തുന്നു.
🇬🇧🇦🇽🇹🇯🇦🇮🇳🇪🇧🇭?🇧🇩🇧🇭🇦🇮
ഓരോരുത്തരും തങ്ങൾക്കനുയോജ്യമായ ഗ്രൂപ്പുകളിൽ മാത്രം join ചെയ്യുക
✝️〰️〰️〰️〰️〰️〰️〰️
EUROPE.👇👇
(Malayalam group)

https://chat.whatsapp.com/EwnyBwY0BfpI5s2k8LUcQ2

✝️〰️〰️〰️〰️〰️〰️〰️
AUSTRALIA.👇👇
(Malayalam group)

https://chat.whatsapp.com/IvGuLQZOWg8BYy8DsnQZ5o

✝️〰️〰️〰️〰️〰️〰️〰️
AMERICA.👇👇
(Malayalam group)

https://chat.whatsapp.com/Ffozc9aiMlgCuulgOmCeVw

✝️〰️〰️〰️〰️〰️〰️〰️
ASIA👇👇
(Malayalam group)

https://chat.whatsapp.com/GfwBZ01McEhAFSfWURaxfc

✝️〰️〰️〰️〰️〰️〰️〰️
AFRICA & ASIA 👇👇
(Malayalam group)

https://chat.whatsapp.com/Fko5PCNGbJcEVkja9AC086

✝️〰️〰️〰️〰️〰️〰️〰️
🇮🇸🇫🇴🇬🇧🇳🇪🇦🇺🇬🇪🇫🇮🇦🇲🇧🇬

🌹സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും രാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയത്തിന് കുടുംബങ്ങളും സമൂഹങ്ങളും പ്രതിഷ്ഠിതരാകുക വഴി "പുതിയ ഒരു യുഗം ഉദയം ചെയ്യും" എന്ന് 1954-ൽ പന്ത്രണ്ടാം പിയൂസ് മാർപാപ്പ 1 "സ്വർഗ്ഗറാണി" എന്ന ചാക്രിക ലേഖനത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്.തിരുസഭയും മാനവകുലവും ആത്മീയവും ഭൗതീകവുമായ വിവിധ പ്രതിസന്ധികളെ നേരിടുന്ന ഇക്കാലഘട്ടത്തിൽ സ്വർഗ്ഗം ഏറ്റവും അധികംആഗ്രഹിക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ വിമലഹൃദയ പ്രതിഷ്ഠാ ദൗത്യം ഒരു പ്രേഷിത പ്രവൃത്തിയായി ഏറ്റെടുത്ത് നിങ്ങളുടെ സ്വന്തത്തിലും ബന്ധത്തിലുമുള്ളവരെയും മരിയൻ സമർപ്പണത്തിലേക്ക് കൂട്ടിക്കൊണ്ടു വരുവാൻ ഏവരുടെയും സഹകരണം സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

🌹 തിരുസഭ പരിപൂർണ്ണ ദണ്ഢവിമോചനം വാഗ്ദാനം ചെയ്തിട്ടുള്ള വി. ലൂയിസ് ഡി മോൺഫോർട്ടിന്റെ പ്രതിഷ്ഠാക്രമമാണ് (33 ദിവസത്തെ ഒരുക്കം) നാം ഉപയോഗിക്കുന്നത്. മരിയൻ പത്രത്തിലും , ജപമാലസഖ്യത്തിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും അയച്ചുതരുന്ന പ്രതിഷ്ഠാഒരുക്ക വായനകളും പ്രാർത്ഥനകളും ഉപയോഗിച്ച് ഏവരും പ്രതിഷ്ഠയ്ക്കായി ഒരുങ്ങുക. ബഹു . ഡാനിയേൽ പൂവണ്ണത്തിലച്ചൻ്റെ ഷെക്കെയ്ന ടിവിയിൽ സംപ്രേഷണം ചെയ്യുന്ന വിമലഹൃദയപ്രതിഷ്ഠാ ഒരുക്ക ശുശ്രൂഷകളുടെ ഓരോ ദിവസത്തെയും ലിങ്ക് അതാതു ദിവസം തന്നെ ഗ്രൂപ്പിലയച്ചുതരുന്നതാണ്.🌹✝️

For more details, Contact nos:-
+44 7809 502804
( Br Thomas Saj, Marian Ministry )
+91 9447356404
( Br Martin Nunez, Rosary Confraternity)

( 🌹പരിശുദ്ധ മറിയത്തിൻ്റെ വിമല ഹൃദയത്തിൽ അഭയം പ്രാപിച്ചിരിക്കുന്ന ഈ മക്കളെ അവിടെ നിന്നും ആര് പിടിച്ചു മാറ്റും - വിശുദ്ധ റോബർട്ട് 🌹)

ആവേ മരിയ .......

✝️ Marian Ministry & The Confraternity of the Most Holy Rosary ✝️

ആഗോള മലയാളിസമൂഹത്തിനായുള്ള മരിയൻ പ്രതിഷ്ഠ              Feb 20 - Mar 25        മരിയൻമിനിസ്ട്രി , മരിയൻ യൂക്കരിസ്റ്റിക് മി...
12/02/2022

ആഗോള മലയാളിസമൂഹത്തിനായുള്ള മരിയൻ പ്രതിഷ്ഠ
Feb 20 - Mar 25

മരിയൻമിനിസ്ട്രി , മരിയൻ യൂക്കരിസ്റ്റിക് മിനിസ്ട്രി , റോസറി കോൺഫ്രറ്റേർണിറ്റി എന്നീ മരിയൻ കൂട്ടായ്മകളുടെ സംയുക്താഭിമുഖ്യത്തിൽ

👏👏👏 പ്രിയരേ നമ്മുടെ ഈ ഗ്രൂപ്പ് ലിങ്ക് ലോകമാസകലമുള്ള എല്ലാമലയാളികളിലേക്കും എത്തുവാൻ മാക്സിമം SHARE ചെയ്യുക

✝️ അപ്പോള്‍, സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന്റെ ആലയം തുറക്കപ്പെട്ടു. അതിൽ അവിടുത്തെ
വാഗ്ദാനപേടകം കാണായി.
വെളിപാട് 11:18

നിങ്ങളുടെ ക്ലേശകാലത്ത് എൻ്റെ വിമലഹൃദയം നിങ്ങൾക്ക് അഭയകേന്ദ്രവും ദൈവത്തിങ്കലേക്ക് നിങ്ങളെ നയിക്കുന്ന സുനിശ്ചിതമാർഗ്ഗവും ആയിരിക്കും - ഫാത്തിമ മാതാവ്

തിരുസഭാ ചരിത്രത്തിൽ നാളിതുവരെ നിരവധി വിശുദ്ധരും മാർപാപ്പമാരുമടക്കം അനേകരെ വലിയ ദൈവീകാനുഭവങ്ങളിലേക്ക് നയിച്ച പരിശുദ്ധഅമ്മയുടെ വിമലഹൃദയപ്രതിഷ്ഠയ്ക്കായി ലോകമാസകലമുള്ള മലയാളികൾക്ക്‌ അവസരമൊരുക്കുക എന്ന സ്വർഗ്ഗീയ ദൗത്യത്തിന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള മരിയൻ മിനിസ്ട്രിയും, ലോക മാസകലമുള്ള ആയിരക്കണക്കിന് ക്രൈസ്തവരെ ജപമാല പ്രാർത്ഥനയിൽ ഒരുമിപ്പിക്കുന്ന മരിയൻ യൂക്കരിസ്റ്റിക് മിനിസ്ട്രിയും, മരിയഭക്തിക്കും ജപമാല പ്രേഷിതത്വത്തിനും വേണ്ടി പ്രവർത്തിക്കുന്ന ആഗോള മരിയൻ പ്രസ്ഥാനമായ പരിശുദ്ധജപമാല സഹോദരസഖ്യവും ഒന്നിച്ച് മുൻകൈയെടുക്കുകയാണ്. 2022 ഫെബ്രുവരി 20 ന് ആരംഭിച്ച്‌ മാർച്ച് 25 ന് പരിശുദ്ധ ദൈവമാതാവിൻ്റെ മംഗളവാർത്താതിരുനാൾ* ദിനം പ്രതിഷ്ഠ നടത്തുന്നു.
🇬🇧🇦🇽🇹🇯🇦🇮🇳🇪🇧🇭?🇧🇩🇧🇭🇦🇮
ഓരോരുത്തരും തങ്ങൾക്കനുയോജ്യമായ ഗ്രൂപ്പുകളിൽ മാത്രം join ചെയ്യുക
✝️〰️〰️〰️〰️〰️〰️〰️
*AFRICA 👇👇*
(Malayalam group)

https://chat.whatsapp.com/KhyAZLCT2YCHJ40TmokItb

✝️〰️〰️〰️〰️〰️〰️〰️
*EUROPE.👇👇*
(Malayalam group)

https://chat.whatsapp.com/ImLSQV8hkc0GdyLNX3yoHb

✝️〰️〰️〰️〰️〰️〰️〰️
*AUSTRALIA.👇👇*
(Malayalam group)

https://chat.whatsapp.com/HT1zaQI6saDC179LNHi9Wp

✝️〰️〰️〰️〰️〰️〰️〰️
*AMERICA.👇👇*
(Malayalam group)

https://chat.whatsapp.com/Ia7KetuA4mdJobZOmzyHcz

✝️〰️〰️〰️〰️〰️〰️〰️
*ASIA*👇👇
(Malayalam group)

https://chat.whatsapp.com/CKo5SxN7oQR3iAnQh8sD3X

✝️〰️〰️〰️〰️〰️〰️〰️
*GULF*👇👇
(Malayalam group)

https://chat.whatsapp.com/K4yi8XiDEgE9QF29AhJXrx

✝️〰️〰️〰️〰️〰️〰️〰️
*INDIA 1*👇👇
(Malayalam groups)

https://chat.whatsapp.com/HJosJhcwY5Y0NCSbWvgIO2

✝️〰️〰️〰️〰️〰️〰️〰️
*INDIA 2*👇👇
(Malayalam groups)

https://chat.whatsapp.com/JqAwefTXQSw9yiNXaP47rK

✝️〰️〰️〰️〰️〰️〰️〰️
*KERALA 1*👇👇
(Malayalam groups)

https://chat.whatsapp.com/BvRzVFIFr8GAn6zNtc1g2d

✝️〰️〰️〰️〰️〰️〰️〰️
*KERALA 2*👇👇
(Malayalam groups)

https://chat.whatsapp.com/GOOmxb77al7JINoFhKcDIB

✝️〰️〰️〰️〰️〰️〰️〰️

*KERALA 3*👇👇
(Malayalam groups)

https://chat.whatsapp.com/HM094dMqipdHwmQufgWpem
➖➖➖➖➖➖➖➖
*English groups 1*👇👇

https://chat.whatsapp.com/KvKfVhmnqujGQO4waexiwi

✝️〰️〰️〰️〰️〰️〰️〰️
*English groups 2*👇👇

https://chat.whatsapp.com/Fa2jQouGezvHsZKuGlkkF9

✝️〰️〰️〰️〰️〰️〰️〰️
🇮🇸🇫🇴🇬🇧🇳🇪🇦🇺🇬🇪🇫🇮🇦🇲🇧🇬

സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും രാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയത്തിന് വ്യക്തികളും കുടുംബങ്ങളും സമൂഹങ്ങളും പ്രതിഷ്ഠിതരാകുക വഴി "പുതിയ ഒരു യുഗം ഉദയം ചെയ്യും" എന്ന് 1954-ൽ പന്ത്രണ്ടാം പിയൂസ് മാർപാപ്പ 1 "സ്വർഗ്ഗറാണി" എന്ന ചാക്രിക ലേഖനത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്.തിരുസഭയും മാനവകുലവും ആത്മീയവും ഭൗതീകവുമായ വിവിധ പ്രതിസന്ധികളെ നേരിടുന്ന ഇക്കാലഘട്ടത്തിൽ സ്വർഗ്ഗം ഏറ്റവും അധികംആഗ്രഹിക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ വിമലഹൃദയ പ്രതിഷ്ഠാ ദൗത്യം ഒരു പ്രേഷിത പ്രവൃത്തിയായി ഏറ്റെടുത്ത് നിങ്ങളുടെ സ്വന്തത്തിലും ബന്ധത്തിലുമുള്ളവരെയും മരിയൻ സമർപ്പണത്തിലേക്ക് കൂട്ടിക്കൊണ്ടു വരുവാൻ ഏവരുടെയും സഹകരണം സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

തിരുസഭ പരിപൂർണ്ണ ദണ്ഢവിമോചനം വാഗ്ദാനം ചെയ്തിട്ടുള്ള വി. ലൂയിസ് ഡി മോൺഫോർട്ടിന്റെ പ്രതിഷ്ഠാക്രമമാണ് (33 ദിവസത്തെ ഒരുക്കം) നാം ഉപയോഗിക്കുന്നത്. മരിയൻ പത്രത്തിലും , മരിയൻ യൂക്കരിസ്റ്റിക് മിനിസ്ട്രിയുടെയും (MEM) , പരിശുദ്ധ ജപമാലസഖ്യത്തിൻ്റെയും നേതൃത്വത്തിൽ രാജ്യാന്തര തലത്തിൽ രൂപീകരിച്ചിട്ടുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും അയച്ചുതരുന്ന പ്രതിഷ്ഠാഒരുക്ക വായനകളും പ്രാർത്ഥനകളും ഉപയോഗിച്ച് ഏവർക്കും പ്രതിഷ്ഠയ്ക്കായി ഒരുങ്ങാവുന്നതാണ്.

For more details, Contact nos:-

+91 9447356404
Martin Nunez ,

Rosary Confraternity


പരിശുദ്ധ മറിയത്തിൻ്റെ വിമല ഹൃദയത്തിൽ അഭയം പ്രാപിച്ചിരിക്കുന്ന ഈ മക്കളെ അവിടെ നിന്നും ആര് പിടിച്ചു മാറ്റും - വിശുദ്ധ റോബർട്ട്

ആവേ മരിയ .......

✝️ Marian Ministry , Marian Eucharistic Ministry & The Confraternity of the Most Holy Rosary

ദേശീയ തീർത്ഥാടന കേന്ദ്രമായവല്ലാർപാടം ബസിലിക്കയിൽ Dec 7, 8 ,9 തീയതികളിൽ നടക്കുന്ന മരിയൻ കൺവെൻഷൻ ശുശ്രൂഷകൾ   രാവിലെ 9.30 മ...
07/12/2021

ദേശീയ തീർത്ഥാടന കേന്ദ്രമായ
വല്ലാർപാടം ബസിലിക്കയിൽ Dec 7, 8 ,9 തീയതികളിൽ നടക്കുന്ന മരിയൻ കൺവെൻഷൻ ശുശ്രൂഷകൾ രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെ വല്ലാർപാടം യൂട്യൂബിലൂടെയും ഫെയ്സ്ബുക്കിലൂടെയും ലൈവ് ആയി സംപ്രേഷണം ചെയ്യുന്നു. പ്രസ്തുത ശുശ്രൂഷകൾക്കായി എല്ലാവരെയും ക്ഷണിക്കുന്നു. ഓൺലൈനായി ശുശ്രൂഷകളിൽ പങ്കെടുക്കാനുള്ള യുട്യൂബ് ലിങ്ക് ആണ് ഇതോടൊപ്പം അയച്ചിട്ടുള്ളത്.

വല്ലാർപാടം ബസിലിക്കയിൽ നേരിട്ട് വന്ന് ശുശ്രൂഷകളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് അനുവാദം ഉണ്ടായിരിക്കുന്നതാണ്

____________________

The Confraternity of The Most Holy Rosary

Address

Kochi

Website

Alerts

Be the first to know and let us send you an email when Rosary Confraternity Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Rosary Confraternity Kerala:

Share