08/02/2026
ആ മഹത്തായ ആശയ വിപ്ലവത്തിന്റെ നൂറു പ്രകാശവർഷങ്ങൾ നമ്മൾ കടന്നു പോവുന്നു. നേര് തെളിയുന്ന കാലങ്ങളുടെ ആഘോഷം പുതിയ ലോകത്തേക്കുള്ള വെളിച്ചമായി അത്യുജ്ജ്വലം അതിദൂരം ഇനി നമ്മളിൽ തെളിഞ്ഞു കത്തും.
അഹ്‌ലുസ്സുന്നയുടെ വെളിച്ചം നിലപാടുകളുടെ മഹാതെളിച്ചമായ നൂറു വർഷങ്ങൾ നടന്നെത്തിയ ഈ ആശയസഞ്ചാരത്തെ പ്രൗഢമായി, അഭിമാനമായി നമ്മൾ ഉദ്ഘോഷിക്കും.