Vakayilachan

Vakayilachan Rev. Fr. George Vakayil

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ
03/04/2021

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ

03/11/2020
09/04/2020

പെസഹാ വ്യാഴ തിരുക്കർമ്മങ്ങൾ തത്സമയം വീട്ടിൽ ഇരുന്നു പങ്കെടുക്കുവാൻ അവസരം ഒരുക്കുന്നു മരട് മൂത്തേടം ഇടവക ഫേസ്ബുക്ക് പേജിലൂടെ വൈകുന്നേരം 5:30 pm മുതൽ

ദൈവദാസൻ ജോർജജ് വാകയിലച്ചന്റെ 87 -ാംചരമവാർഷികാചരണം.....2018 Nov 3, 4 തീയതികളിൽമരട് മൂത്തേടം ദേവാലയത്തിൽ......ജോർജ്ജ് വാകയ...
24/10/2018

ദൈവദാസൻ ജോർജജ് വാകയിലച്ചന്റെ 87 -ാം
ചരമവാർഷികാചരണം.....
2018 Nov 3, 4 തീയതികളിൽ
മരട് മൂത്തേടം ദേവാലയത്തിൽ......
ജോർജ്ജ് വാകയിലച്ചന്റെ ചരമവാർഷികാചരണങ്ങളിൽ പങ്കുചേർന്ന് അനുഗ്രഹാശ്ശിസുകൾ പ്രാപിക്കുവാനും തിരുക്കർമ്മങ്ങളിലും നേർച്ചസദ്യയിലും പങ്കെടുക്കുവാനുമായി സ്നേഹാദരങ്ങളോടെ ഏവരേയും ക്ഷണിക്കുന്നു......

മരട് മൂത്തേടം ദൈവാലയ സെമിത്തേരിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ദൈവദാസൻ ജോർജ്ജ് വാകയിൽ അച്ചന്റെ ജീവിതത്തിലെ ഏതാനും രേഖാചിത്രങ...
09/10/2018

മരട് മൂത്തേടം ദൈവാലയ സെമിത്തേരിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ദൈവദാസൻ ജോർജ്ജ് വാകയിൽ അച്ചന്റെ ജീവിതത്തിലെ ഏതാനും രേഖാചിത്രങ്ങൾ......

Address

St. Mary Magdelene Church, Moothedam, Maradu
Kochi
682304

Telephone

9895403578

Website

Alerts

Be the first to know and let us send you an email when Vakayilachan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share