Puthukalavattom Mahadeva Kshethrom Elamakkara

Puthukalavattom Mahadeva Kshethrom Elamakkara Kerala

one of the Oldest Swayambhu Mahadeva Temple that exist in India and famous for Maha Mruthyunjaya Homam ...

Located in Elamakkara Puthukkalavattom Ernakulam dist.

13/12/2025

പുതുക്കലവട്ടം ശ്രീ മഹാദേവ ക്ഷേത്രം, എളമക്കര.

തിരുവാതിര ആറാട്ട് മഹോത്സവം 2025-26.

2025 ഡിസംബർ 29 തിങ്കൾ മുതൽ 2026 ജനുവരി 03 ശനി വരെ (1201 ധനു 14 അശ്വതി മുതൽ 19 തിരുവാതിര വരെ)

ഉത്സവം മൂന്നാം ദിവസം
(ഡിസംബർ 31 ബുധൻ)
*************************

രാത്രി 8ന് : നൃത്തസന്ധ്യ
അവതരണം : ഭരതകലാമന്ദിരം, എളമക്കര.
സംവിധാനം : ശ്രീമതി. സൗമ്യ സതീഷ്.

പുതുക്കലവട്ടത്തപ്പൻ ശരണം

🕉️ ഓം നമഃശിവായ 🕉️പുതുക്കലവട്ടം ശ്രീ മഹാദേവ ക്ഷേത്രം.തിരുവാതിര ആറാട്ട് മഹോത്സവം (2023 ഡിസംബർ 22 മുതൽ 27 വരെ)"അന്നദാനം മഹാ...
20/12/2023

🕉️ ഓം നമഃശിവായ 🕉️

പുതുക്കലവട്ടം ശ്രീ മഹാദേവ ക്ഷേത്രം.

തിരുവാതിര ആറാട്ട് മഹോത്സവം (2023 ഡിസംബർ 22 മുതൽ 27 വരെ)

"അന്നദാനം മഹാദാനം"

ദാനങ്ങളില്‍ വച്ച് ഏറ്റവും മഹത്തായത്‌ അന്നദാനമാണ്. മറ്റേതൊരുദാനവും അന്നദാനത്തോളം മാഹാത്മ്യമേറിയതാവില്ല. വിശന്നുവലഞ്ഞു വരുന്ന ഒരാള്‍ക്ക്‌ അന്നം ലഭിക്കുമ്പോഴുണ്ടാകുന്ന ആശ്വാസവും അതു കഴിച്ചശേഷമുണ്ടാകുന്ന സംതൃപ്തിയും അന്നദാതാവിന് അനുഗ്രഹമായി പരിണമിക്കുന്നു. അന്നദാനം നടത്തിയാല്‍ ദാരിദ്ര്യവും കടവും മാറുമെന്നാണ് വിശ്വാസം. കൂടാതെ കുടുംബത്തില്‍ സമ്പത്തും സമൃദ്ധിയും ഐശ്വര്യവുമുണ്ടാകും. ജീവന്‍ നിലനിര്‍ത്താന്‍ ഭക്ഷണം അത്യാവശ്യമാണ്. അന്നദാനം നല്‍കുന്നതിലൂടെ ഒരാള്‍ക്ക് ജീവന്‍ നല്‍കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് അന്നദാനം മറ്റു ദാനങ്ങളെക്കാള്‍ മഹത്തരമാണെന്ന് പറയപ്പെടുന്നത്.

ശിവപുരാണത്തിൽ അന്നദാനത്തെകുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഇങ്ങനെ :

"ഗജതുരംഗസഹസ്രം ഗോകുലം കോടി ദാനം

കനകരചിത പാത്രം മേദിനിസാഗരാന്തം;

ഉദയകുല വിശുദ്ധം കോടി കന്യാപ്രദാനം

നഹി നഹി ബഹുദാനം അന്നദാനസുസമാനം"

അതായത് ആയിരം കൊമ്പനാനകള്‍, ആയിരം പടക്കുതിരകള്‍, ഒരു കോടി പശുക്കള്‍, നവരത്‌നങ്ങള്‍ പതിച്ച അനവധി സ്വര്‍ണ്ണാഭരണങ്ങള്‍, പാത്രങ്ങള്‍, സമുദ്രത്തോളം ഭൂമി എന്നിങ്ങനെ നിരവധി ദാനങ്ങള്‍ ചെയ്താലും അതൊന്നും അന്നദാനത്തിന് തുല്യമാകില്ല എന്നാണ് അന്നദാനത്തെ പ്രകീര്‍ത്തിക്കുന്നത്.

പുതുക്കലവട്ടത്തപ്പന്റെ തിരുവുത്സവത്തിന്റെ അന്നദാന നിധിയിലേക്ക് ഉദാരമായി സംഭാവന നൽകി ഈ പുണ്യ കർമ്മത്തിൽ പങ്കുകൊള്ളുന്നതോടൊപ്പം സർവ്വ ഐശ്വര്യങ്ങൾക്കും കൃപാകടാക്ഷങ്ങൾക്കും പാത്രീഭൂതരാകുവാനും ഭഗവത് നാമത്തിൽ അഭ്യർത്ഥിക്കുന്നു.

താൽപ്പര്യപ്പെടുന്നവർ നേരിട്ട് ക്ഷേത്രവുമായോ താഴെ നൽകിയിരിക്കുന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

8714330506
7356990865
0484 7965342

🕉 ഓം നമഃശിവായ 🕉പുതുക്കലവട്ടത്തപ്പന്‍റെ തിരുവാതിര ആറാട്ട് മഹോത്സവത്തിന് ഇനി 10 നാളുകൾ.2023 ഡിസംബർ 22 മുതൽ 27 വരെ.കൊടികയറ്...
12/12/2023

🕉 ഓം നമഃശിവായ 🕉

പുതുക്കലവട്ടത്തപ്പന്‍റെ തിരുവാതിര ആറാട്ട് മഹോത്സവത്തിന് ഇനി 10 നാളുകൾ.

2023 ഡിസംബർ 22 മുതൽ 27 വരെ.

കൊടികയറ്റം - ഡിസംബർ 22, വെള്ളി (1199 ധനു 6 അശ്വതി)

ഉത്സവബലി - ഡിസംബർ 23, ശനി (1199 ധനു 7 ഭരണി)

വലിയ വിളക്ക് - ഡിസംബർ 26, ചൊവ്വ (1199 ധനു 10 മകയിരം)

കൊടിയിറക്കം, ആറാട്ട് - ഡിസംബർ 27, ബുധൻ (1199 ധനു 11 തിരുവാതിര)

ഏവർക്കും ദേശനാഥന്‍റെ സന്നിധിയിലേക്ക് സ്വാഗതം.

അയ്യപ്പൻ പാട്ട് (18-11-2023 )എല്ലാവർക്കും സ്വാഗതം...
17/11/2023

അയ്യപ്പൻ പാട്ട് (18-11-2023 )
എല്ലാവർക്കും സ്വാഗതം...

ആലിലകൾ പോലും പഞ്ചാക്ഷരി മന്ത്രം ജപിക്കുന്ന പുതുക്കലവട്ടത്തപ്പന്റെ തിരുസന്നിധിയിലേക്ക് ഇവർ വരുന്നു.....
16/11/2023

ആലിലകൾ പോലും പഞ്ചാക്ഷരി മന്ത്രം ജപിക്കുന്ന പുതുക്കലവട്ടത്തപ്പന്റെ തിരുസന്നിധിയിലേക്ക് ഇവർ വരുന്നു.....

പുതുക്കലവട്ടം ശ്രീ മഹാദേവ ക്ഷേത്രത്തിൽ 2023 ഡിസംബർ 22 മുതൽ 27 വരെ നടക്കുന്ന തിരുവാതിര ആറാട്ട് മഹോത്സവത്തിന്റെ കൂപ്പൺ ഉൽഘ...
01/10/2023

പുതുക്കലവട്ടം ശ്രീ മഹാദേവ ക്ഷേത്രത്തിൽ 2023 ഡിസംബർ 22 മുതൽ 27 വരെ നടക്കുന്ന തിരുവാതിര ആറാട്ട് മഹോത്സവത്തിന്റെ കൂപ്പൺ ഉൽഘാടനം ശ്രീ രവീന്ദ്രനാഥ കമ്മത്ത് നിർവഹിച്ചു. അദ്ദേഹത്തിന്റെ മാതാവ്, ശ്രീമതി കാന്തിഭായി ടീച്ചറിൽ നിന്നും ആദ്യ സംഭാവന കരയോഗം പ്രസിഡന്റ്‌ ശ്രീ K. S. രാജേഷ് സ്വീകരിച്ചു.കരയോഗം കമ്മിറ്റി അംഗങ്ങൾ, വനിതാ സമാജം കമ്മിറ്റി അംഗങ്ങൾ, ഉത്സവആഘോഷകമ്മിറ്റി അംഗങ്ങൾ, ഭക്തജനങ്ങൾ, ശ്രീ രവീന്ദ്രനാഥന്റെ കുടുംബഅംഗങ്ങൾ എന്നിവർ പങ്കെടുത്തു. 🙏🏻

അഷ്ടദ്രവ്യ മഹാഗണപതി ഹോമം
21/07/2023

അഷ്ടദ്രവ്യ മഹാഗണപതി ഹോമം

ഓം നമ:ശിവായപുതുക്കലവട്ടം ശ്രീ മഹാദേവ ക്ഷേത്രം എറണാകുളം,എളമക്കര.2023 ജൂലൈ 5 ബുധൻ(1198 മിഥുനം 20 തിരുവോണം)ഗണപതിഭാഗവാന്റെയു...
24/06/2023

ഓം നമ:ശിവായ
പുതുക്കലവട്ടം ശ്രീ മഹാദേവ ക്ഷേത്രം എറണാകുളം,എളമക്കര.
2023 ജൂലൈ 5 ബുധൻ
(1198 മിഥുനം 20 തിരുവോണം)

ഗണപതിഭാഗവാന്റെയും, ബ്രഹ്മരക്ഷസ്സിന്റെയും പുന:പ്രതിഷ്ഠ....

ഉത്സവബലി ദിനത്തിൽ പുതുക്കലവട്ടത്തപ്പൻ
02/01/2023

ഉത്സവബലി ദിനത്തിൽ പുതുക്കലവട്ടത്തപ്പൻ

*എല്ലാവർക്കും മഹാശിവരാത്രി ദിനത്തിൽ ദേശനാഥനായ പുതുക്കലവട്ടത്തപ്പന്റെ മണ്ണിലേക്ക് സ്വാഗതം*
28/02/2022

*എല്ലാവർക്കും മഹാശിവരാത്രി ദിനത്തിൽ ദേശനാഥനായ പുതുക്കലവട്ടത്തപ്പന്റെ മണ്ണിലേക്ക് സ്വാഗതം*

Address

Puthukkalavattam Mahadeva Kshethram Elamakkara Ernakulam
Kochi
682026

Telephone

+919633083962

Website

Alerts

Be the first to know and let us send you an email when Puthukalavattom Mahadeva Kshethrom Elamakkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share