19/08/2026
നെടുവേലിൽ ഭഗവതിക്ഷേത്രം – നിറപുത്തരി അറിയിപ്പ്
ഉദയംപേരൂർ നെടുവേലിൽ ഭഗവതിക്ഷേത്രത്തിലെ ഈ വർഷത്തെ നിറപുത്തരി ചടങ്ങ്, 2026 ആഗസ്റ്റ് 21 വെള്ളിയാഴ്ച രാവിലെ 7.30 ന് ക്ഷേത്രസന്നിധിയിൽ വെച്ച് നടത്തപ്പെടുന്നു.
ഈ പുണ്യകർമ്മത്തിൽ എല്ലാ ഭക്തജനങ്ങളും പങ്കെടുത്ത് കൃതാർത്ഥരാകണമെന്ന് അഭ്യർത്ഥിക്കുന്നു.