KCYM St Martin's Palarivattom

KCYM St Martin's Palarivattom Religious organisation

03/09/2021

മൂന്ന് പതിറ്റാണ്ടു അടുത്ത് അൾത്താരയിലും സങ്കീർത്തിയിലും വർഗീസേട്ടന്റെ കൈയൊപ്പ്‌ ഉണ്ടായിരുന്നു. ആരോഗ്യവും പ്രായവും അദ്ദേഹത്തിന് ഒരിക്കലും ഒരു വെല്ലുവിളി ആയി തോന്നിയിട്ടില്ല. എന്നൊക്കെ വെല്ലുവിളി ഉയർത്തിയോ അന്നൊക്കെ അദ്ദേഹം അവയൊക്കെ തോൽപിച്ച നിന്നിട്ടേ ഉള്ളു.
ഓരോ കുർബാന കഴിയുമ്പോളും അദ്ദേഹം അടുത്ത ബലിക്കുള്ള തയാറെടുപ്പ് നടത്തുന്നത് എന്നും ഞങ്ങൾ ആശ്ചര്യത്തോടെ നോക്കുമായിരുന്നു.
ജീവിതത്തിലെ അടുത്ത ബലിയ്ക്കായി അദ്ദേഹം പോകുമ്പോൾ ബാക്കിവെക്കുന്നത് അദ്ദേഹത്തിന്റെ നല്ല ഓർമ്മകൾ മാത്രമാണ്.

ആദരാഞ്ജലികൾ🌹

*ഇന്ത്യ പിന്നോട്ട് നടക്കുന്നു: പ്രതീകാത്മകമായി യുവജങ്ങളുടെ പ്രതിഷേധം*ഭരണകൂട ഭീകരതയുടെ ഏറ്റവും ഒടുവിലത്തെ ഇരയായ, ദളിതർക്ക...
18/10/2020

*ഇന്ത്യ പിന്നോട്ട് നടക്കുന്നു: പ്രതീകാത്മകമായി യുവജങ്ങളുടെ പ്രതിഷേധം*

ഭരണകൂട ഭീകരതയുടെ ഏറ്റവും ഒടുവിലത്തെ ഇരയായ, ദളിതർക്ക് വേണ്ടിയും ആദിവാസികൾക്ക് വേണ്ടിയും നിസ്വാർത്ഥ സേവനം ചെയ്ത ഫാ. സ്റ്റാൻ സ്വാമിയെ മാവോയിസ്റ്റ് ആയി മുദ്ര കുത്തി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചും, അധികാര വർഗ്ഗത്തിന്റെ ഇത്തരം ഫാസിസ്റ്റ് നിലപാടുകളോട് വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ടും *ഇന്ത്യ പിറകോട്ട് നടക്കുന്നു* എന്ന് പ്രതീകാത്മകമായി സൂചിപ്പിച്ചു കൊണ്ട് പാലാരിവട്ടം സെന്റ് മാർട്ടിൻ ഡി പോറസ് ഇടവക, യുവജന സംഘടന ആയ KCYM അംഗങ്ങളായ ചെറുപ്പക്കാർ പാലാരിവട്ടം മുതൽ കലൂർ സ്റ്റേഡിയം വരെ ഞായറാഴ്ച 6.00 മുതൽ 6.30 വരെ റോഡരികലൂടെ വായ് മൂടിക്കെട്ടി പിന്നോട്ട് നടന്നു കൊണ്ട് പ്രതിഷേധ പ്രകടനം നടത്തി. ഇന്ത്യയുടെ ഭൂപടം ശരീരത്തിൽ അണിഞ്ഞു കൊണ്ട്, എന്തുകൊണ്ടാണ് രാജ്യം പിന്നോട്ട് പോകുന്നതെന്ന് മുദ്രാവാക്യങ്ങളായി ചേർത്തു കൊണ്ടാണ് സമരരീതി ആവിഷ്കരിച്ചിരിക്കുന്നത്. നിശ്ശബ്ദരായിരിക്കുന്നത് കാലഘട്ടത്തിന്റെ അപകടമാണെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ്.

എറണാകുളം ജില്ലാ ജനറൽ ആശുപത്രിയുമായി സഹകരിച്ച് കോവിഡ് ചികിത്സയുടെ ഭാഗമായി ഇടവകയിൽ ഇന്ന് (28.04.2020)  നടന്ന രക്തദാന ക്യാമ...
28/04/2020

എറണാകുളം ജില്ലാ ജനറൽ ആശുപത്രിയുമായി സഹകരിച്ച് കോവിഡ് ചികിത്സയുടെ ഭാഗമായി ഇടവകയിൽ ഇന്ന് (28.04.2020) നടന്ന രക്തദാന ക്യാമ്പിൽ യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.

Kcym ഇടപ്പള്ളി  ഫൊറോന  ബാഡ്മിന്റൺ  ടൂർണമെന്റിൽ men's വിഭാഗത്തിലും women's വിഭാഗത്തിലും നമ്മുടെ  ഇടവകയില്ലേ  KCYM അംഗങ്ങള...
12/05/2019

Kcym ഇടപ്പള്ളി ഫൊറോന ബാഡ്മിന്റൺ ടൂർണമെന്റിൽ men's വിഭാഗത്തിലും women's വിഭാഗത്തിലും നമ്മുടെ ഇടവകയില്ലേ KCYM അംഗങ്ങളായ SHIJO, TONY, ANNMARY, MANJIMA എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു ഇവർക്കു പാലാരിവട്ടം KCYM യൂണിറ്റിന്റെ അഭിനന്ദനങ്ങൾ നേരുന്നു...

Festal Greetings to our dearest Fr. George Nellissery
24/04/2019

Festal Greetings to our dearest Fr. George Nellissery

പ്രിയപ്പെട്ട വികാരിയച്ചന് ജന്മദിനത്തിന്റെ എല്ലാ ആശംസകളും .
10/10/2018

പ്രിയപ്പെട്ട വികാരിയച്ചന് ജന്മദിനത്തിന്റെ എല്ലാ ആശംസകളും .

Happy Faces :)KCYM Members with our little friends from Koonanmavu.
24/08/2018

Happy Faces :)

KCYM Members with our little friends from Koonanmavu.

20/08/2018

Camp at our church 😍

KCYM Family with our beloved priests and animator after Independence day celebrations.
15/08/2018

KCYM Family with our beloved priests and animator after Independence day celebrations.

Happy Priest Day :)
03/08/2018

Happy Priest Day :)

Glimpses of Thrive'18Thanks to everyone who made the event a grand success :)
23/07/2018

Glimpses of Thrive'18

Thanks to everyone who made the event a grand success :)

Address

St. Martin De Porres Church
Kochi
682025

Telephone

8848447300

Website

Alerts

Be the first to know and let us send you an email when KCYM St Martin's Palarivattom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to KCYM St Martin's Palarivattom:

Share