Karingachira St. George Cathedral

Karingachira St. George Cathedral India's First Georgian Pilgrim Center Under The Holy See Of Antioch Karingachira St. History says HG Eldo Mar Basseleos had a memorable contact with our parish.

George's Cathedral, established in 722 AD, is one of the ancient churches of the Malankara Syrian Orthodox Church. The lone saint of the Malankara Church, Mor Gregorius was ordained koorooyo (fourth order of deaconate) on September 14, 1857 at this church. In 1685 he visited Kerala and reached Kothamangalam, not far from Karingachira. Thamukku perunnal is for the remembrance of his visit. Karingac

hira church is the only Royal Church in Kerala because Cochin Hindu Royal family is believed to be related to this church. In 1876 H.H. Moran Mar Iqnatius Patros Patriarch visited this church

St. Gregorios (Parumala Thirumeni) is closely related to this Karingachira church. His consecration (as Decon) was held at this church in the Malayalam year 1033. ie 1857 AD. Famous historical Malankara association of the Syrian Orthodox Christians were held at this church in 1935

For the first time, Patriarch day celebrations were held at this church in 1974 to enrich the unity of Syrian Orthodox Christians. This parish played a prominent role in the history of Koonan Cross Pledge.

ജോർജിയൻ തീർഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ മാർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്ന...
06/04/2026

ജോർജിയൻ തീർഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ മാർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ. 2026 മെയ് 5, 6, 7 (ചൊവ്വ, ബുധൻ,വ്യാഴം) തീയതികളിൽ.

കരിങ്ങാച്ചിറ കാർണിവലിന് തിരിതെളിഞ്ഞു.കരിങ്ങാച്ചിറ കാർണിവൽ തൃപ്പൂണിത്തുറ നഗരസഭ ചെയർമാൻ അഡ്വ. ശ്രീ. പി. എൽ. ബാബു ഉദ്ഘാടനം ...
04/01/2026

കരിങ്ങാച്ചിറ കാർണിവലിന് തിരിതെളിഞ്ഞു.

കരിങ്ങാച്ചിറ കാർണിവൽ തൃപ്പൂണിത്തുറ നഗരസഭ ചെയർമാൻ അഡ്വ. ശ്രീ. പി. എൽ. ബാബു ഉദ്ഘാടനം ചെയ്തു.

നഗരസഭ വൈസ് ചെയർപേഴ്സൺ രാധികാ വർമ്മ, വാർഡ് കൗൺസിലർ മാരായ ജീൻസി റോയി, പ്രിയ കുര്യാക്കോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കത്തീഡ്രൽ വികാരിമാരായ ഫാ. റ്റിജോ മർക്കോസ്, ഫാ. റിജോ ജോർജ് കൊമരിയ്ക്കൽ, ഫാ. ബേസിൽ ഷാജു കുറൂർ, അൽമായ വൈസ് പ്രസിഡന്റ് ജീവൻ മാലായിൽ, കത്തീഡ്രൽ ട്രസ്റ്റിമാരായ ഐ. കെ. ജോർജ്, എം. പി. പോൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

കാർണിവലിന്റെ ഭാഗമായി അറുപതോളം സ്റ്റാളുകളും വിപുലമായ ഫുഡ് കോർട്ടും ക്രമീകരിച്ചിട്ടുണ്ട്. കാർഷിക വിപണന മേള, ഫർണിച്ചർ മേള, ഓട്ടോ എക്സ്പോ, ഗോസ്റ്റ് ഹൗസ്, കുടുംബശ്രീ ഫുഡ് കോർട്ട് തുടങ്ങിയവയും കാർണിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

കരിങ്ങാച്ചിറ കാർണിവലിന് 2026 ജനുവരി 4 ന് തിരിതെളിയും.ജനുവരി നാലിന് ആരംഭിക്കുന്ന കരിങ്ങാച്ചിറ കാർണിവലിന് തുടക്കം കുറിച്ചു...
30/12/2025

കരിങ്ങാച്ചിറ കാർണിവലിന് 2026 ജനുവരി 4 ന് തിരിതെളിയും.

ജനുവരി നാലിന് ആരംഭിക്കുന്ന കരിങ്ങാച്ചിറ കാർണിവലിന് തുടക്കം കുറിച്ചുകൊണ്ടുള്ള പന്തൽ കാൽനാട്ടുകർമ്മം പ്രാർത്ഥനയോടെ കത്തീഡ്രൽ പ്രസിഡന്റ് ഫാ.റ്റിജോ മർക്കോസ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ അൽമായ വൈസ് പ്രസിഡന്റ് ജീവൻ മാലായിൽ, ട്രസ്റ്റിമാരായ ഐ. കെ. ജോർജ് ഇല്ലിക്കൽ, എം. പി. പോൾ മാലായിൽ എന്നിവർ പങ്കെടുത്തു.

കരിങ്ങാച്ചിറ കാർണിവൽ 2026 ജനുവരി 4 മുതൽ 11 വരെ വിവിധ പരിപാടികളോടെ നടത്തപ്പെടുന്നതാണ്.

ഏവർക്കും സ്വാഗതം.

25/12/2025
ജോർജിയൻ തീർത്ഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെൻ്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ക്രിസ്തുമസ്സ് ശുശ്രൂഷകൾക്ക് അഭി.ഐസ...
19/12/2025

ജോർജിയൻ തീർത്ഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെൻ്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ക്രിസ്തുമസ്സ് ശുശ്രൂഷകൾക്ക് അഭി.ഐസക്ക് മാർ ഒസ്താത്തിയോസ് തിരുമേനി നേതൃത്വം നൽകുന്നതാണ്.

കരിങ്ങാച്ചിറ സെന്റ് ജോർജ് യൂത്ത് അസോസ്സിയേഷന്റെ ക്രിസ്തുമസ് കരോൾ റൂട്ട് 2025 🎅🏻⭐🎄
09/12/2025

കരിങ്ങാച്ചിറ സെന്റ് ജോർജ് യൂത്ത് അസോസ്സിയേഷന്റെ ക്രിസ്തുമസ് കരോൾ റൂട്ട് 2025 🎅🏻⭐🎄

Karingachira Carnival 2026 ...For Enquries and bookings  please call 97440 02616, 94466 65862
05/12/2025

Karingachira Carnival 2026 ...For Enquries and bookings please call 97440 02616, 94466 65862

ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് കത്തീഡ്രലിലെ വികാരിമാർ കരിങ്ങാച്ചിറ മുത്തപ്പന്റെ തിരുനടയിൽ തമുക്ക്...
04/12/2025

ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് കത്തീഡ്രലിലെ വികാരിമാർ കരിങ്ങാച്ചിറ മുത്തപ്പന്റെ തിരുനടയിൽ തമുക്ക് പെരുന്നാൾ ദിവസം എത്തിയപ്പോൾ 🥰

25/11/2025

Karingachira Carnival 2026 🎊🎊 Jan 04th to Jan 11th 2026

Free Medical Camp at Karingachira St. George Cathedral conducted by St.George Youth Association, Karingachira and Aster ...
31/10/2025

Free Medical Camp at Karingachira St. George Cathedral conducted by St.George Youth Association, Karingachira and Aster Medcity on 16th Nov 2025 @ 10am.

Address

Kochi
682309

Telephone

0484-2777877

Website

Alerts

Be the first to know and let us send you an email when Karingachira St. George Cathedral posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Karingachira St. George Cathedral:

Share