Puthankulangara Mutharamman Temple , Panayappilly

Puthankulangara Mutharamman Temple , Panayappilly Puthankulangara Mutharamman Temple , Panayappilly
Shiva-Parvathi temple

12/03/2026
12/03/2026
17/10/2020

നമസ്കാരം
നവരാത്രിയോടനുബന്ധിച്ച് പുത്തൻകുളങ്ങര മുത്താരമ്മൻ ക്ഷേത്രത്തിൽ പതിനേഴാം തീയതി മുതൽ ഇരുപത്തിയാറാം തീയതി വരെ രാവിലെയും വൈകുന്നേരവും ക്ഷേത്രം തുറക്കുന്നതാണ് പൂജവെപ്പ് 23 വെള്ളിയാഴ്ചയും, ആയുധപൂജ ഇരുപത്തിയഞ്ചാം തീയതി ഞായറാഴ്ചയും ഇരുപത്തിയാറാം തീയതി തിങ്കളാഴ്ച വിദ്യാരംഭവും രാവിലെ 9 മണിക്ക്.....

1 സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക
2 മാസ്ക് നിർബന്ധമായും ധരിക്കുക
3 എഴുത്തിന് ഇരുത്താൻ ആഗ്രഹിക്കുന്നവർ ക്ഷേത്ര കമ്മിറ്റിയെ മുൻകൂട്ടി അറിയിക്കുക
എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു നന്ദി🙏

കരുണ രസ ഭജൻസ്, അമരാവതി കൊച്ചി
06/10/2019

കരുണ രസ ഭജൻസ്, അമരാവതി കൊച്ചി

ശാസ്താംപാട്ട് - തൃപ്പൂണിത്തുറ നന്ദപ്പ മേനോൻ സംഘം
22/12/2018

ശാസ്താംപാട്ട് - തൃപ്പൂണിത്തുറ നന്ദപ്പ മേനോൻ സംഘം

പേച്ചിയമ്മൻ ദേവിക്ക് വെള്ളികൊണ്ടുള്ള ഉടയാട സമർപ്പണം Porkollan Maamani Radhakrishnan Acharya(Pechiyamman devi's silver ud...
25/05/2018

പേച്ചിയമ്മൻ ദേവിക്ക് വെള്ളികൊണ്ടുള്ള ഉടയാട സമർപ്പണം Porkollan Maamani Radhakrishnan Acharya
(Pechiyamman devi's silver udayaada contributed by Porkollan Maamani Radhakrishnan Acharya coimbatore)

24/10/2017

സ്വാമി ശരണം

Address

Panayappilly
Kochi
682002

Telephone

04842222608

Website

Alerts

Be the first to know and let us send you an email when Puthankulangara Mutharamman Temple , Panayappilly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share