Mor Ignatious Youth Association Kanjiramattom

Mor Ignatious Youth Association Kanjiramattom Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mor Ignatious Youth Association Kanjiramattom, Religious organisation, Kochi.

03/12/2023

Let’s welcome December🎄🎅

*പ്രിയമുള്ളവരേ......മോർ ഇഗ്നാത്തിയോസ് യൂത്ത് അസോസിയേഷൻ അവതരിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ *🔥*ആരവം 2k23*🔥*അടുത്ത ഞായറാഴ്ച ...
22/08/2023

*പ്രിയമുള്ളവരേ......
മോർ ഇഗ്നാത്തിയോസ് യൂത്ത് അസോസിയേഷൻ അവതരിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ *🔥*ആരവം 2k23*🔥*അടുത്ത ഞായറാഴ്ച 27-8-2023 പള്ളി അങ്കണത്തിൽ വച്ച് വിവിധ കലാപരിപാടികളോടെ ആഘോഷമായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു....ഏവരും ആദ്യ അവസാനംപങ്കെടുത്ത് പരിപാടികൾ വൻ വിജയമാക്കണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു

മോർ ഇഗ്നാത്തിയോസ് യൂത്ത് അസോസിയേഷൻ
കാഞ്ഞിരമറ്റം 🔥🔥*

കൊച്ചി ഭദ്രാസന കലോത്സവം *"കഹലോ 2K23"* 1st ഫസ്റ്റ് റണ്ണേഴ്സ് അപ്പ്‌ കരസ്ഥമാക്കിയ മോർ ഇഗ്നാത്തിയോസ് യൂത്ത് അസോസിയേഷൻ കാഞ്ഞ...
30/07/2023

കൊച്ചി ഭദ്രാസന കലോത്സവം *"കഹലോ 2K23"* 1st ഫസ്റ്റ് റണ്ണേഴ്സ് അപ്പ്‌ കരസ്ഥമാക്കിയ മോർ ഇഗ്നാത്തിയോസ് യൂത്ത് അസോസിയേഷൻ കാഞ്ഞിരമറ്റം

പ്രിയമുള്ളവരേ....✨️✨️.മോർ ഇഗ്നാത്തിയോസ്  യൂത്ത് അസോസിയേഷൻ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇതു വരെ സഹായങ്ങൾ നൽകിയ എല...
09/12/2022

പ്രിയമുള്ളവരേ....✨️✨️.മോർ ഇഗ്നാത്തിയോസ് യൂത്ത് അസോസിയേഷൻ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇതു വരെ സഹായങ്ങൾ നൽകിയ എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു🙏🙏🙏.... ഈ വർഷവും ഒരു ക്രിസ്തുമസ് കേക്ക് ചലഞ്ചിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഫണ്ട് സമാഹരിക്കുന്നതിനായി നിങ്ങൾ ഏവരുടെയും ആത്മാർത്ഥമായ സഹകരണം ഉണ്ടാകണമെന്ന് വിനയത്തോടെ അപേക്ഷിക്കുന്നു........മോർ ഇഗ്നാത്തിയോസ് യൂത്ത് അസോസിയേഷൻ കാഞ്ഞിരമറ്റം ✨️✨️✨️✨️നിങ്ങൾക്ക് അറിവുള്ള മറ്റു ഗ്രൂപ്പ്‌ കളിലേക്കും ഈ വാർത്ത share ചെയ്തു സഹായിക്കണം എന്ന് ഓർപ്പിക്കുന്നു ❤️❤️❤️booking numbers...9656449202, 9074040479, 8129599913, 9744461475✨️✨️✨️✨️✨️✨️🎄🎄🎄🎄

ഓർഡർ നൽകുന്നതിനായി ഇ ഫോട്ടോയിൽ കാണുന്ന നമ്പറിൽ വിളിച്ച പറയുകയോ അല്ലെങ്കിൽ  താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ചോ ചെയ്...
12/12/2021

ഓർഡർ നൽകുന്നതിനായി ഇ ഫോട്ടോയിൽ കാണുന്ന നമ്പറിൽ വിളിച്ച പറയുകയോ അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ചോ ചെയ്യാവുന്നതാണ്.
https://docs.google.com/forms/d/e/1FAIpQLScvDei5skLnr6-InW6gPhHC3hcgf5n-9SU3dZS1nriuSrJnlg/viewform?usp=sf_link

" ⭐️ഒരുമിക്കാം ഒരു സ്നേഹഭവനത്തിനായ് "⭐️ പ്രിയമുള്ളവരെ..... നമ്മുടെ പള്ളിയിൽ⛪️ നിന്നും ഏറ്റവും അർഹതപ്പെട്ട ഒരാൾക്ക് ഒരു ഭവനം🏠 നിർമ്മിച്ച് നൽകുവാൻ തീരുമാനിക്കുകയും അതിലേക്കായി..... നമ്മുടെ യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ.. ഒരു 🥮കേക്ക് ചലഞ്ച് സംഘടിപ്പിക്കുവാനും.. അതിൽ നിന്നും ലഭിക്കുന്ന മുഴുവൻ തുകയും ഭവന നിർമാണത്തിനായി നൽകുവാനും തീരുമാനിച്ചു.. ഞങ്ങളുടെ വികാരി ഫാദർ ജെയിംസ് അച്ഛന്റെ ശക്തമായനേതൃത്വത്തിൽ നടത്തപ്പെടുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സ്നേഹംനിറഞ്ഞ ജനങ്ങളുടെ സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുകയും... ഒപ്പം തന്നെ നിങ്ങൾക്ക് അറി യുന്ന എല്ലാ ഗ്രൂപ്പുകളിലേക്കും ഈ പോസ്റ്റർ ഫോർവേഡ് ചെയ്യുകയും.... ഇതിന്റെ പരിപൂർണ്ണ വിജയത്തിനായി പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യണമെന്ന് സ്നേഹപൂർവ്വം അപേക്ഷിക്കുന്നു....🙏🙏 ഈ വർ ഷം നിങ്ങൾ വാങ്ങുന്ന കേക്കുകൾ ഒരു കാരുണ്യ പ്രവർത്തനത്തിന് ഉതകട്ടെ💖💖 നാളിതുവരെ യൂത്ത് അസോസിയേഷൻ പ്രവർത്തനങ്ങളിൽ നിങ്ങൾ നൽകിയ സ്നേഹവും💞 കരുതലും... ഈ കേക്ക് ചലഞ്ചിലും.. നൽകുമെന്ന് ഉറച്ച വിശ്വാസത്തോടെ........ 💖💖💖മോർ ഇഗ്നാത്തിയോസ് യൂത്ത് അസോസിയേഷൻ💖💖💖 കാഞ്ഞിരമറ്റം 🌟🌟🌟

Heartly Welcoming All..........
31/07/2015

Heartly Welcoming All..........

31/07/2015
THE LORD GOD TOOK THE MAN AND PUT HIM IN THE GARDEN OF EDEN TO WORK IT AND KEEP IT..                                    ...
13/07/2015

THE LORD GOD TOOK THE MAN AND PUT HIM IN THE GARDEN OF EDEN TO WORK IT AND KEEP IT..
GENESIS 2:15
Planting of tree by our vicar rev Fr Joshi Chitteth on behalf of st Ignatious Youth Association and free tree distribution to the devotees..

Address

Kochi
682315

Website

Alerts

Be the first to know and let us send you an email when Mor Ignatious Youth Association Kanjiramattom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share