15/08/2026
വി. ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ...🕊️
വി. ലൂക്കോസ് 1:48🤍
“എന്തെന്നാൽ താൻ തൻ്റെ ദാസിയുടെ താഴ്മയെ നോക്കിക്കണ്ടു. ഇതാ, ഇപ്പോൾ മുതൽ സർവ്വ തലമുറകളും എന്നെ ഭാഗ്യവതി എന്ന് കീർത്തിക്കും...”