KCYM Kumbalam Unit, Kochi

KCYM Kumbalam Unit, Kochi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KCYM Kumbalam Unit, Kochi, Religious Center, St. Joseph Church Kumbalam, Kochi.

ഇന്ത്യൻ അണ്ടർ 23  ഫുട്ബോൾ ടീമിൽ അംഗമായ _കുമ്പളത്തിന്റെയും KCYM പ്രവർത്തകരുടെയും സ്വകാര്യ അഹങ്കാരമായ അഭിമാനമായ_ *ജോസഫ് ജസ...
12/11/2025

ഇന്ത്യൻ അണ്ടർ 23 ഫുട്ബോൾ ടീമിൽ അംഗമായ _കുമ്പളത്തിന്റെയും KCYM പ്രവർത്തകരുടെയും സ്വകാര്യ അഹങ്കാരമായ അഭിമാനമായ_ *ജോസഫ് ജസ്റ്റിൻ തച്ചപ്പള്ളിക്ക്* അഭിനന്ദനങ്ങൾ

08/07/2024
കെ.സി.വൈ.എം കൊച്ചി രൂപതയുടെ *യുവജനദിനാഘോഷത്തോട്* അനുബന്ധിച്ച് സംഘടിപ്പിച്ച _പതാക ഉയർത്തൽ ഫോട്ടോഗ്രഫി മത്സരത്തിന്റെ_ വിജയ...
18/09/2022

കെ.സി.വൈ.എം കൊച്ചി രൂപതയുടെ *യുവജനദിനാഘോഷത്തോട്* അനുബന്ധിച്ച് സംഘടിപ്പിച്ച _പതാക ഉയർത്തൽ ഫോട്ടോഗ്രഫി മത്സരത്തിന്റെ_ വിജയം കരസ്ഥമാക്കിയ _കെ. സി. വൈ. എം സെന്റ് ജോസഫ് കുമ്പളം_ യൂണിറ്റിന്നും സംസ്ഥാന പ്രസിഡന്റ്‌ *ശ്രീ. ഷിജോ ഇടയാടിൽ* ഉപഹാരം കൈമാറി.

21/07/2022

കെ.സി.വൈ.എം. കൊച്ചി രൂപതയുടെ യുവജനദിന ആഘോഷത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിന്റെ വിജയികൾ:
⏺️ ഒന്നാം സമ്മാനത്തിന് അർഹമായത് സെന്റ് ആന്റണീസ് കണ്ടക്കടവ് യൂണിറ്റ്

⏺️രണ്ടാം സമ്മാനത്തിന് അർഹമായത് സെന്റ് ജോസഫ്സ് കുമ്പളം യൂണിറ്റ്

മത്സരത്തിൽ പങ്കെടുത്ത എല്ലാ യൂണിറ്റുകളും കെ.സി.വൈ.എം. കൊച്ചി രൂപതയുടെ അഭിനന്ദനങ്ങൾ.

_കേരള കത്തോലിക്കാ സഭ യുവജന ദിനമായി ആചരിക്കുന്ന ഇന്നേദിവസം, *കെ.സി.വൈ.എം.* കുമ്പളം  സെന്റ് ജോസഫ് യൂണിറ്റും യുവജനദിനം  ആഘോ...
10/07/2022

_കേരള കത്തോലിക്കാ സഭ യുവജന ദിനമായി ആചരിക്കുന്ന ഇന്നേദിവസം,

*കെ.സി.വൈ.എം.* കുമ്പളം സെന്റ് ജോസഫ് യൂണിറ്റും യുവജനദിനം ആഘോഷിച്ചു._

_രാവിലെ 9മണിക്കുള്ള വി.ദിവ്യബലിക്കും കാഴ്ചവയിപ്പിന് നേതൃത്വം നൽകുകയും ശേഷം SSLC, PLUS TWO വിജയം കൈവരിച്ച എല്ലാവർക്കും അവാർഡ് വിതരണം നടത്തി തുടർന്ന് കെ.സി.വൈ.എം. യൂണിറ്റ് പ്രസിഡന്റ് ശ്രീ ജോൾബിൻ പതാക ഉയർത്തി, യൂണിറ്റ് ഡയറക്ടർ ബഹു. ഫാദർ ആന്റണി അഞ്ചുകണ്ടത്തിൽ യുവജനദിന സന്ദേശം നൽകുകയും , യൂണിറ്റ് സെക്രട്ടറി ശ്രീ അമൽ സൂര്യപ്പള്ളി ആശംസകൾ അറിയിച്ചു സംസാരിക്കുകയും ചെയ്തു._

*ഏവർക്കും* *യുവജനദിനാശംസകൾ*
*JAI KCYM*

KCYM കുമ്പളം യൂണിറ്റിന്റെ ശക്തരായ ചുണക്കുട്ടികൾ ഇന്നലെ കുമ്പളം ലീഗ് നടത്തിയ ഫുട്ബാൾ ടൂർണമെന്റിൽ 2nd പ്രൈസ് കരസ്ഥമാക്കി. ...
27/03/2022

KCYM കുമ്പളം യൂണിറ്റിന്റെ ശക്തരായ ചുണക്കുട്ടികൾ ഇന്നലെ കുമ്പളം ലീഗ് നടത്തിയ ഫുട്ബാൾ ടൂർണമെന്റിൽ 2nd പ്രൈസ് കരസ്ഥമാക്കി. ചുണക്കുട്ടികൾക്ക് KCYM ന്റെ പേരിൽ എല്ലാവിധ ആശംസകളും.
Proud of you Dears 💐💐💐💐💐

സ്നേഹത്തിന്റെ പ്രകാശം വീശിക്കൊണ്ട് വീണ്ടും ഒരു ക്രിസ്തുമസ് കൂടി...!!🌟ഏവര്‍ക്കും തിരുപ്പിറവി ആശംസകൾ !! 🌟©️KCYM, Kumbalam
25/12/2021

സ്നേഹത്തിന്റെ പ്രകാശം വീശിക്കൊണ്ട് വീണ്ടും ഒരു ക്രിസ്തുമസ് കൂടി...!!

🌟ഏവര്‍ക്കും തിരുപ്പിറവി ആശംസകൾ !! 🌟

©️KCYM, Kumbalam

പ്രിയപ്പെട്ട യുവജന സുഹൃത്തുക്കളെ, പുതിയ പഠന മേഖലകളിലേക്ക് ചുവടുറപ്പിക്കാൻ തയ്യാറായിരിക്കുന്ന +2 പരീക്ഷ വിജയിച്ച  വിദ്യാർ...
12/08/2021

പ്രിയപ്പെട്ട യുവജന സുഹൃത്തുക്കളെ,

പുതിയ പഠന മേഖലകളിലേക്ക് ചുവടുറപ്പിക്കാൻ തയ്യാറായിരിക്കുന്ന +2 പരീക്ഷ വിജയിച്ച വിദ്യാർത്ഥികൾക്ക് തുടർന്നുള്ള പഠന മേഖല തെരഞ്ഞെടുക്കാനുള്ള അവസരം കെ.സി.വൈ.എം ഒരുക്കുന്നു. AMMESS (Ave Maria Medical and Educational Service Society) യും കെ.സി.വൈ.എം സംസ്ഥാന സമിതിയും സംയുക്തമായി ഉന്നത പഠന സാധ്യതകളെ പരിചയപ്പെടുത്തുന്ന *കരിയർ ഗൈഡൻസ് വെബിനാർ* സംഘടിപ്പിക്കുന്നു.


തുടർപഠനത്തിന് മാർഗനിർദേശങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ *ആഗസ്റ്റ് 15 ഉച്ചയ്ക്ക് 2pm - 5pm* വരെ നടത്തപ്പെടുന്ന ഈ വെബിനാറിൽ ഡോ.എസ്.എസ്. ലാലിൻ്റെ നേതൃത്വത്തിലുള്ള, കരിയർ കൗൺസിലിങ് രംഗത്ത് പ്രാഗൽഭ്യം തെളിയിച്ച നിരവധി വിദഗ്ദ്ധരുടെ സഹായം ലഭ്യമാകുന്ന രീതിയിലാണ് ഈ ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്. വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകളെ പറ്റി അറിയുവാനുള്ള ഈ അവസരം എല്ലാ രൂപതകളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.ഈ കരിയർ ഗൈഡൻസ് വെബിനാറിലേയ്ക്ക് മാതാപിതാക്കളെയും, വിദ്യാർത്ഥി കളെയും സ്വാഗതം ചെയ്യുന്നു.

https://us05web.zoom.us/j/7435307659?pwd=ZE1iRFRra1NxbUFPclZWRytMNzdPUT09

Meeting Id : 7435307659
Password : AMMESS
Date : 15/08/2021

*കെ.സി.വൈ.എം*
*സംസ്ഥാന സമിതി*

പ്രിയ സുഹൃത്തുക്കളെ,നിർധനരായ വിദ്യാർത്ഥികൾക്ക് പഠന ആവശ്യത്തിനായി  #സ്മാർട്ട്ഫോൺ വിതരണം ചെയ്യുന്ന ഉദ്യമത്തിനായി #കെസിവൈഎം...
21/07/2021

പ്രിയ സുഹൃത്തുക്കളെ,
നിർധനരായ വിദ്യാർത്ഥികൾക്ക് പഠന ആവശ്യത്തിനായി #സ്മാർട്ട്ഫോൺ വിതരണം ചെയ്യുന്ന ഉദ്യമത്തിനായി
#കെസിവൈഎം_കുമ്പളം യൂണിറ്റ് വരുന്ന ഞായർ 25.07.2021 ന് #ബിരിയാണി_ചലഞ്ച് നടത്തുന്നു. ബിരിയാണി ഒന്നിന് 100/- രൂപ. നിങ്ങളുടെ ഓർഡറുകൾ വെള്ളിയാഴ്ചയ്ക്കുള്ളിൽ നൽകി ബിരിയാണിചലഞ്ചിൽ പങ്കെടുത്ത് പദ്ധതി വിജയിപ്പിക്കുവാൻ അഭ്യർത്ഥിക്കുന്നു.
ഓർഡറുകൾക്ക് വിളിക്കൂ-
9995602710,
8281172348,
7907595668

Address

St. Joseph Church Kumbalam
Kochi
682506

Website

Alerts

Be the first to know and let us send you an email when KCYM Kumbalam Unit, Kochi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share