Fatima Church Elamkulam

Fatima Church Elamkulam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Fatima Church Elamkulam, Religious organisation, Elamkulam, Kochi.

Fatima Church Elamkulam, the first church in India dedicated “To Our Lady of Fatima” was consecrated at Elamkulam, under Arch-diocese of Verapoly in the year 1951.

14/02/2024
വിഭൂതി ബുധൻ
13/02/2024

വിഭൂതി ബുധൻ

Live stream
15/08/2023

Live stream

15 AUGUST 2023 - 06.15AM || പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാൾ || ദിവ്യബലിOfficial Channel for Liturgical live streaming.Please subscribe our chann...

15/04/2023

ബൈബിൾ കൈയെഴുത്ത് പ്രതി പ്രകാശനം

ഈസ്റ്റർ പാതിരാ കുർബാനയും, ബൈബിൾ കൈയെഴുത്ത് പ്രതി പ്രകാശനവും
14/04/2023

ഈസ്റ്റർ പാതിരാ കുർബാനയും, ബൈബിൾ കൈയെഴുത്ത് പ്രതി പ്രകാശനവും

14/04/2023

പ്രിയമുള്ളവരെ കുടുംബ വിശൂദീകരണ വർഷത്തോട് അനുബന്ധിച്ച് നമ്മുടെ ഇടവക ഒന്നാം ഘട്ടമായ 25 ദിവസം കൊണ്ട് വചനം എഴുതി പൂർത്തീകരിച്ച്, ഈസ്റ്റർ ദിനത്തിൽ സമർപ്പിച്ചു.
രണ്ടാംഘട്ടമായി ചിലവന്നൂർ കപ്പേള നിത്യാരാധന ചാപ്പൽ ആയി അവരോധിക്കുകയുണ്ടായി.
മൂന്നാം ഘട്ടമായി നിങ്ങളുടെ വീടുകളിലേക്ക് ഇന്നും നാളെയുമായി പാതിരാ കുർബാനയ്ക്ക് വെഞ്ചരിച്ച വെള്ളം (പുത്തൻ വെള്ളം) പള്ളിയിൽ നിന്നും രൂപകല്പന ചെയ്ത കുപ്പിയിൽ യൂണിറ്റ് ഭാരവാഹികളുടെയും ബ്ലോക്ക് ഭാരവാഹികളുടെയും നേതൃത്വത്തിൽ എത്തിചട്ടുണ്ട്. ഈ ഘട്ടങ്ങളിൽ എല്ലാം നിങ്ങൾ കാണിച്ച സഹകരണത്തിനും സ്നേഹത്തിനും ഒത്തിരി സ്നേഹത്തോടെ നന്ദി പറയുന്നു. ഇനി നാലാം ഘട്ടം,
'കുടുംബ വിശുദ്ധീകരണ വർഷം ദിവ്യകാരുണ്യത്തിലൂടെ എന്ന ആശയം മുനോട്ടു വെച്ചുകൊണ്ട് .
ഏപ്രിൽ 9 ഈസ്റ്റർ കഴിഞ്ഞ് വരുന്ന ഞായറാഴ്ച ഏപ്രിൽ 16 ദൈവ കരുണയുടെ തിരുന്നാൾ ദിനം മുതൽ ഒക്ടോബർ 1 ഞായറാഴ്ച പരിശുദ്ധ ഫാത്തിമ മാതാവിന്റെ തിരുന്നാൾ നൊവേന ദിനം വരെ 25 ഞായറാഴ്ചകൾ ഉണ്ട്, വരുന്ന 25 ഞായറാഴ്ചകൾ കൊണ്ട് എളംകുളം ഫാത്തിമ മാതാ ഇടവകയിലെ ഓരോ കുടുംബവും ദൈവാലയത്തിൽ ദിവ്യകാരുണ്യ പൂക്കൾ നിശ്ചയിക്കപ്പെട്ട സ്ഥലത്ത് സമർപ്പിക്കുന്നു.
*എന്താണ് ദിവ്യകാരുണ്യ പൂക്കൾ*?
ദേവാലയത്തിൽ നിന്നും ഓരോ കുടുംബത്തിനും 25 പൂക്കൾ അടങ്ങുന്ന ഒരു ബൊക്കെ തരും, നിലവിൽ ഇപ്പോൾ (18,7,11യൂണിറ്റുകൾക്ക് നൽകി കഴിഞ്ഞു) ഇത് നിങ്ങളുടെ ഭവനങ്ങളുടെ നടയിൽ സൂക്ഷിക്കേണ്ടതാണ്. പിന്നീട് നിശ്ചയിക്കപ്പെട്ട ആഴ്ചകളിൽ ഈ തിരുനടയിൽ നിന്നും ഓരോ പൂക്കൾ വീതം നമ്മുടെ ദേവാലയത്തിൽ പ്രത്യേകമായി സജ്ജമാക്കിയ സ്ഥലത്ത് സ്ഥാപിക്കേണ്ടതാണ്. ഇതിന്റെ മാനദണ്ഡങ്ങൾ ഇപ്രാവശ്യത്തെ ഫാത്തിമ ജ്യോത്സിൽ പേജ് നമ്പർ 17 വ്യക്തമായി കൊടുത്തിട്ടുണ്ട്. കൂടാതെ ഈ മാസത്തെ കുടുംബയൂണിറ്റുകളിൽ ബഹുമാനപ്പെട്ട വൈദികർ ഇതിനെപ്പറ്റി വിവരിക്കുന്നതാണ്.
ഈ വരുന്ന കുടുംബ യൂണിറ്റുകളിൽ യൂണിറ്റ് ഭാരവാഹികൾ ദിവ്യകാരുണ്യ പൂക്കൾ അതാത് കുടുംബയൂണിറ്റ് മീറ്റിങ്ങിലോ, നേരിട്ട് കുടുംബത്തിലോ
എത്തിക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു..

വിശുദ്ധവാര കാഴ്ചകൾ 2023
14/04/2023

വിശുദ്ധവാര കാഴ്ചകൾ 2023

വിശുദ്ധവാര ആരാധന ക്രമം 2023
03/04/2023

വിശുദ്ധവാര ആരാധന ക്രമം 2023

Christmas Mass
24/12/2022

Christmas Mass

നമ്മുടെ ഇടവകയിലെ രണ്ടാം  ബ്ലോക്ക് ക്രിസ്മസ് അഗാപ്പെ സെബസ്റ്റിൻ ചമ്മിണിക്കോടതിന്റെ വസതിയിൽ ആഘോഷിച്ചു. സഹകരിച്ച എല്ലാവർക്ക...
13/12/2022

നമ്മുടെ ഇടവകയിലെ രണ്ടാം ബ്ലോക്ക് ക്രിസ്മസ് അഗാപ്പെ സെബസ്റ്റിൻ ചമ്മിണിക്കോടതിന്റെ വസതിയിൽ ആഘോഷിച്ചു. സഹകരിച്ച എല്ലാവർക്കും വികാരി അച്ഛന്റെ പേരിലും കൊച്ചച്ചന്റെ പേരിലും നന്ദി പറയുന്നു.

Address

Elamkulam
Kochi
682020

Alerts

Be the first to know and let us send you an email when Fatima Church Elamkulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share