St.Gregorios Orthodox Syrian Church ,Tripunithura

St.Gregorios Orthodox Syrian Church ,Tripunithura Malankara Orthodox Syrian Church

27/08/2026
മലങ്കര സുറിയാനി ക്രിസ്ത്യനി അസോസിയേഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ട  പുതിയ മെത്രാപ്പോലീത്തന്മാർ...▫️ഫാ. സാംജി ജോർജ് ▫️ഫാ. ഷിബ...
27/08/2026

മലങ്കര സുറിയാനി ക്രിസ്ത്യനി അസോസിയേഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ട പുതിയ മെത്രാപ്പോലീത്തന്മാർ...

▫️ഫാ. സാംജി ജോർജ്
▫️ഫാ. ഷിബു വേണാട് മത്തായി
▫️ഫാ. എൽദോസ് എ. എ.
▫️ഫാ. തോമസ് പോൾ റമ്പാൻ

*പ്രാർത്ഥനാശംസകൾ*❤️🛐

25/08/2026

മലങ്കര നസ്രാണിയുടെ അഭിമാനമായ **മുളന്തുരുത്തി മാർത്തോമൻ പള്ളിയിലും വെട്ടിക്കൽ ദയറായിലുമായി** സംഘടിപ്പിക്കുന്ന ഈ വർഷത്തെ **മലങ്കര നസ്രാണി പള്ളിയോഗം 2026** പതാക ഘോഷയാത്രയ്ക്ക് തൃപ്പൂണിത്തുറ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക നൽകിയ സ്വീകരണം അഭിമാനവും ആവേശവും നിറഞ്ഞ അവിസ്മരണീയ നിമിഷമായി.

മലങ്കരയിലെ എക്കാലത്തെയും പ്രഗത്ഭരായ **മൂക്കഞ്ചേരിൽ പത്രോസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെയും ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെയും** ജന്മനാട്ടിലൂടെ, അവർ സഞ്ചരിച്ച വഴികളിലൂടെ, മലങ്കര നസ്രാണിയുടെ സ്വത്വബോധത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമായ മലങ്കരയുടെ പതാക സഞ്ചരിക്കുമ്പോൾ, അത് ഓരോ മലങ്കര നസ്രാണിക്കും അഭിമാനത്തിന്റെ അവിസ്മരണീയ നിമിഷങ്ങളാണ്.

1970-കളിലെ കക്ഷിവഴക്കുകളിലൂടെ കടന്നുപോയ ഈ ദേശത്ത്, ഇന്നും നെഞ്ചുറപ്പോടെ **വിശുദ്ധ കാതോലിക്കേറ്റിന്റെ കീഴിൽ** നിലകൊള്ളുന്ന ഒരു സമൂഹം ഇവിടെ ഉണ്ടെന്ന ഓർമ്മപെടുത്തൽ കൂടിയാണിത്

മലങ്കര നസ്രാണി പള്ളിയോഗം 2026 പതാക ഘോഷയാത്രക്ക് തൃപ്പൂണിത്തുറ സെ. ഗ്രിഗോറിയോസ് ഓർത്തോഡോക്സ് ഇടവക നൽകിയ സ്വീകരണം....മലങ്ക...
25/08/2026

മലങ്കര നസ്രാണി പള്ളിയോഗം 2026 പതാക ഘോഷയാത്രക്ക് തൃപ്പൂണിത്തുറ സെ. ഗ്രിഗോറിയോസ് ഓർത്തോഡോക്സ് ഇടവക നൽകിയ സ്വീകരണം....

മലങ്കരയിലെ എക്കാലത്തെയും പ്രഗത്ഭരായ മൂക്കഞ്ചേരിൽ പത്രോസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെയും ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെയും,ജന്മനാട്ടിലൂടെ അവർ സഞ്ചരിച്ച വഴികളിലൂടെ മലങ്കര നസ്രാണിയുടെ സ്വത്വബോധത്തിന്റെ അഭിമാനമായ മലങ്കരയുടെ പതാക സഞ്ചരിക്കുമ്പോൾ മലങ്കരനസ്രാണികൾക്ക് ഇത് അഭിമാനത്തിന്റെ അവിസ്മരണീയമായ നിമിഷങ്ങളാണ്. 1970 കളിൽ കക്ഷി വഴക്കിലൂടെ കടന്നുപോയ ഒരു ദേശത്തിൽ ഇന്നും നെഞ്ചുറപ്പോടെ കാതോലിക്കേറ്റിന്റെ കീഴിൽ നിലകൊള്ളുന്ന ഒരു സമൂഹം ഇവിടെ ഇപ്പോഴുമുണ്ട് എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് തൃപ്പൂണിത്തുറ OCYM നൽകിയ സ്വീകരണം എന്നും ഓർമ്മിക്കപ്പെടും......

പ്രാർത്ഥന ആശംസകളോടെ തൃപ്പൂണിത്തുറ
സെ. ഗ്രിഗോറിയോസ് ഓർത്തഡോക്സ് സുറിയാനി പള്ളി...

ജയ് ജയ് കാതോലിക്കോസ് 🤍

25/08/2026

26 വർഷത്തെ സ്നേഹബന്ധം : പായമ്മക്ക് വൈദിക കുടുംബത്തിന്റെ വികാരനിർഭരമായ യാത്രാമൊഴി.

https://youtu.be/ANDy8GALKOs?si=GPVVyQEBUaXBu9Oz

https://www.manoramanews.com/kerala/spotlight/2026/08/25/father-oj-jacob-parvathy-amma-funeral-hindu-rituals.html

(ബഹു.അച്ചൻ തൃപ്പൂണിത്തുറ ഇടവക അംഗമാണ്,തൃപ്പൂണിത്തുറ പള്ളി വികാരിയായും സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.)

തൃപ്പൂണിത്തുറ ഇടവകയുടെ ആദരാഞ്ജലികൾ 🙏🏽
16/08/2026

തൃപ്പൂണിത്തുറ ഇടവകയുടെ ആദരാഞ്ജലികൾ 🙏🏽

August 15 holds a very special place in the history of Thrippunithura Orthodox Church Community. It is not just a date, ...
15/08/2026

August 15 holds a very special place in the history of Thrippunithura Orthodox Church Community. It is not just a date, but a day that brings back precious memories of the beautiful moments we have shared and the journey we have walked together.

Our church is a story of faith, sacrifice, and perseverance—a church that was built from nothing, through the prayers, dedication, and unwavering faith of those who came before us.

It is also a day of remembrance of the revival of Orthodox worship at Thripunithura, which had come to a standstill in the 1970s during the Malankara Church dispute.

As we remember that journey, we remember the struggles, the tears, the prayers, and above all, the unshakable faith that brought our church this far. August 15 is a reminder of where we came from, what we endured, and the precious legacy we have inherited.

*****ആദരാഞ്ജലികൾ ☦️നമ്മുടെ ഇടവകയുടെ അഭ്യുദയകാംക്ഷികളും, സ്നേഹിതരുമായ ശ്രീ. സിജു മാത്യൂസിന്റെയും, ശ്രീ. സിനു മാത്യൂസിന്റെ...
14/08/2026

*****ആദരാഞ്ജലികൾ ☦️

നമ്മുടെ ഇടവകയുടെ അഭ്യുദയകാംക്ഷികളും, സ്നേഹിതരുമായ ശ്രീ. സിജു മാത്യൂസിന്റെയും, ശ്രീ. സിനു മാത്യൂസിന്റെയും പിതാവ് ശ്രീ. ജോൺ മാത്യു കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം പിന്നീട്.

തൃപ്പൂണിത്തുറ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ്‌ ഇടവകയുടെ അനുശോചനം അറിയിക്കുന്നു.
ഇമ്പങ്ങളുടെ പറുദീസയിൽ ചേർക്കുമാറാകട്ടെ.🙏💐

Address

St Gregorios Orthodox Syrian Church , Gandhipuram Road, Thekkumbhagam, Kannankulangara, Thrippunithura, Ernakulam
Kochi
682301

Opening Hours

Saturday 12am - 12am
Sunday 12am - 12am

Telephone

+919188521282

Alerts

Be the first to know and let us send you an email when St.Gregorios Orthodox Syrian Church ,Tripunithura posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St.Gregorios Orthodox Syrian Church ,Tripunithura:

Shortcuts

Share