13/08/2026
അലങ്കാര പ്രിയനായ ഊരക്കാട്ടപ്പന് ദശാവതാരം ചന്ദനം ചാർത്തൽ ആഗസ്റ്റ് -25 (ചൊവ്വ) മുതൽ സെപ്തംബർ 4- (വെള്ളി )വരെ🙏 പ്രിയ ഭക്തജനങ്ങളെ : ഊരക്കാട് ദേശത്തിൻ്റെ ആത്മീയ ഉത്സവ ത്തിൻ്റെ ഭാഗവാക്കായി നേര് അനുഭവങ്ങൾക്ക് നേർ സാക്ഷ്യം വഹിക്കുവാൻ ഊരക്കാട്ടപ്പൻ്റെ പാദാരവിന്ദങ്ങളിൽ ശിരസ്സ് നമിച്ച് അനുഗ്രഹാശിസ്സുകൾക്ക് പാത്രീഭുതരാകുവാൻ മുഴുവൻ ഭക്തജനങ്ങളേയും ഊരക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൻ്റെ പുണ്ണ്യ ഭൂമിയിലേക്ക് സ്വാഗതം🙏🙏